Thu, Mar 28, 2024
25.8 C
Dubai

Daily Archives: Sun, Oct 11, 2020

national image_malabarnews

കോവിഡ് പോരാളിക്ക് വിട; ആരിഫ് ഖാന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഉപരാഷ്‌ട്രപതി

ഡെല്‍ഹി: കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരണപ്പെട്ട ഡെല്‍ഹിയിലെ ആംബുലന്‍സ് ഡ്രൈവര്‍ ആരിഫ് ഖാന്റെ കുടുംബത്തിന് അനുശോചനം അറിയിച്ച് ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു. മരണത്തിന് തൊട്ട് മുന്‍പ് വരെ കോവിഡ് മഹാമാരിക്കെതിരെ പോരാടിയ...
Malabar news-nilabur

സംസ്‌ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നാളെ മുതല്‍ തുറക്കുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നാളെ മുതല്‍ തുറക്കും. ഹില്‍ സ്‌റ്റേഷനുകള്‍, സാഹസിക സഞ്ചാര കേന്ദ്രങ്ങള്‍, കായലോര ടൂറിസം കേന്ദ്രങ്ങള്‍ എന്നിവ തുറക്കും. ബീച്ചുകളില്‍ അടുത്ത മാസം ഒന്ന് മുതലയായിരിക്കും പ്രവേശനം...
Kerala Covid Report 2020 Oct 11_Malabar News

കോവിഡ് മാറ്റമില്ല; രോഗബാധ 9347, സമ്പർക്കം 8216, രോഗമുക്‌തി 8924, മരണം ആയിരം കടന്നു

തിരുവനന്തപുരം: കണക്കിൽ കാര്യമായ മാറ്റമില്ല. ഇന്ന് 9347 ആണ് രോഗബാധ. മൂന്നു ജില്ലകളിൽ ഇന്നും ആയിരത്തിനു മുകളിലാണ് കണക്ക്. കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിലാണ് ഏറ്റവും ഉയർന്ന രോഗബാധ. 1451 പേർക്കാണ് ഇന്ന്...
Covid Death _Amina Karulai

കരുളായിയിലെ പ്രഥമ കോവിഡ് മരണo; അന്ത്യ കർമ്മങ്ങൾക്ക് നേതൃത്വം നൽകി എസ് വൈ എസ്

മലപ്പുറം: ജില്ലയിലെ നിലമ്പൂരിന് സമീപം കരുളായി പ്രദേശത്ത് കോവിഡ് ബാധിച്ച്‌ മരിച്ച വയോധികയുടെ അന്ത്യ കർമ്മങ്ങൾക്ക് നേതൃത്വം നൽകി എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ, വിശാസികൾക്ക് ആശ്വാസമായി. വിശ്വാസികളുടെ ആഗ്രഹാഭിലാഷ പ്രകാരം മതപരമായ...
MalabarNews_u a Khadhar

എസ്.എസ്.എഫ് സാഹിത്യോല്‍സവങ്ങള്‍ മാനവിക മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു; യു.എ ഖാദര്‍

കോഴിക്കോട്: എസ്.എസ്.എഫ് സാഹിത്യോല്‍സവങ്ങള്‍ മാനവിക മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു എന്ന് സാഹിത്യകാരന്‍ യു.എ ഖാദര്‍. എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ സാഹിത്യോല്‍സവ് ഉല്‍ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. സാംസ്‌കാരിക രംഗത്തെ മതപരമായ മുന്നേറ്റം രാജ്യത്തെ...
national image_malabarnews

മുംബൈ ആരെയിലെ 800 ഏക്കര്‍ വനമേഖലയായി പ്രഖ്യാപിച്ചു; മെട്രോ കാര്‍ ഷെഡ് പദ്ധതി മാറ്റും

മുംബൈ: മഹാരാഷ്‌ട്ര സര്‍ക്കാര്‍ മുംബൈയിലെ ആരെ കോളനി മേഖലയിലെ 800 ഏക്കര്‍ സ്ഥലം വനമേഖലയായി പ്രഖ്യാപിച്ചു. ഇതോടെ ഇവിടെ വലിയ പരിസ്‌ഥിതി നാശത്തിന് ഇടയാക്കുന്ന മുംബൈ മെട്രോ റെയിലിന്റെ കാര്‍ ഷെഡ് പദ്ധതി നടപ്പാവില്ല. നൂറുകണക്കിന്...

രാജസ്‌ഥാൻ റോയല്‍സിന് 159 റണ്‍സിന്റെ വിജയലക്ഷ്യം

ദുബായ്: കുട്ടി ക്രിക്കറ്റിന്റെ ആവേശം അകന്നുപോയ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രാജസ്‌ഥാൻ റോയല്‍സിന് നല്‍കിയത് 159 റണ്‍സിന്റെ വിജയലക്ഷ്യം. ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങളില്‍ ആദ്യ പവര്‍ പ്ലേയില്‍ ഏറ്റവും കുറഞ്ഞ സ്‌കോറായ ഒരു...

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ ഇടനിലക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍; പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ ദല്ലാളുകള്‍ക്കും ഇടനിലക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ആണെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവര്‍ കാര്‍ഷിക പരിഷ്‌കരണ നടപടികള്‍ക്ക് എതിരെ നുണകള്‍ പ്രചരിപ്പിക്കുകയാണ്. സ്വമിത്വ കാര്‍ഡ്...
- Advertisement -