Fri, Apr 19, 2024
28.8 C
Dubai

Daily Archives: Sun, Oct 18, 2020

udf-changed-mc-kamaruddin-in-kasargod-district-chairman

എം സി കമറുദ്ദീനെ യുഡിഎഫ് ജില്ലാ ചെയർമാൻ സ്‌ഥാനത്ത്‌ നിന്ന് നീക്കി

കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ എം.സി കമറുദ്ദീൻ എംഎൽഎയെ യുഡിഎഫ് കാസർകോട് ജില്ലാ ചെയർമാൻ സ്‌ഥാനത്ത്‌ നിന്ന് നീക്കി. പുതിയ ചെയർമാനായി സി.ടി അഹമ്മദലിയെ നിയോഗിച്ചു. യുഡിഎഫ് ജില്ലാ...
Malabar News_ cpim kerala against V muraleedharan

സ്വര്‍ണക്കടത്ത് കേസ്; വീണ്ടും കൊമ്പുകോര്‍ത്ത് സിപിഐഎമ്മും മുരളീധരനും

തിരുവനന്തപുരം: രാഷ്‌ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരനുമായി സിപിഐഎം വീണ്ടും വാക്‌പോരില്‍. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട് മുരളീധരന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തെ സിപിഐഎം സംസ്‌ഥാന...
Kerala Covid Report 2020 Oct 18_Malabar News

കോവിഡ് അവലോകനം; രോഗമുക്‌തി 8410, രോഗബാധ 7631, സമ്പർക്കം 6685

തിരുവനന്തപുരം: ഇന്ന് സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 63 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്ന് മാത്രം 1399 പേർക്ക് ഇന്നും രോഗബാധയുണ്ട്. ഇന്നും 40 താഴെ പ്രായമുള്ള ഒരാളുടെ മരണം കോവിഡ് മൂലമാണെന്ന്...
Malabarnews_chhalaang

രാജ്കുമാര്‍ റാവുവിന്റെ ‘ഛലാംഗ്’; ട്രെയ്ലര്‍ പുറത്തിറങ്ങി

ബോളിവുഡ് താരം രാജ്കുമാര്‍ റാവു നായകനാകുന്ന പുതിയ ചിത്രമാണ് ഛലാംഗ്. അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ട ചിത്രത്തിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ആരാധകര്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്ന് കൊണ്ട് ചിത്രത്തിന്റെ...
School Reopens In 4 states tommorow

നാല് സംസ്‌ഥാനങ്ങളിൽ നാളെ സ്‌കൂളുകൾ തുറക്കും; ഒരു ബെഞ്ചിൽ ഒരു വിദ്യാർഥി മാത്രം

ന്യൂഡെൽഹി: അൺലോക്ക് പ്രക്രിയയുടെ ഭാഗമായി രാജ്യത്തെ കൂടുതൽ സംസ്‌ഥാനങ്ങൾ സ്‌കൂളുകൾ തുറക്കാൻ തയാറെടുക്കുന്നു. ഉത്തർപ്രദേശ് ഉൾപ്പടെ നാല് സംസ്‌ഥാനങ്ങളിൽ നാളെ സ്‌കൂളുകൾ പുനരാരംഭിക്കും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് സ്‌കൂളുകൾ തുറക്കുന്നതെന്ന് അധികൃതർ...
Malabar News_Financial assistance

പ്രവാസികള്‍ക്കുള്ള ധനസഹായം; രേഖകള്‍ വീണ്ടും സമര്‍പ്പിക്കാം

തിരുവനന്തപുരം: പ്രവാസികള്‍ക്ക് നല്‍കുന്ന 5,000 രൂപയുടെ ധനസഹായത്തിന് അപേക്ഷിക്കുകയും തുക ലഭിക്കാതെ വരികയും ചെയ്‌തവര്‍ക്ക് രേഖകളിലെ അപാകതകള്‍ പരിഹരിക്കാന്‍ അവസരം. ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തുകയും ലോക്ക്ഡൗണ്‍ കാരണം മടങ്ങിപ്പോകാന്‍ കഴിയാതെ വരികയും...
Covid spread in winter

ശൈത്യകാലത്ത് കോവിഡിന്റെ രണ്ടാം വ്യാപനത്തിന് സാധ്യതയുണ്ടെന്ന് നീതി ആയോഗ്

ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം വ്യാപനം ശൈത്യകാലത്ത് ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് സർക്കാരിന്റെ വിദഗ്‌ധ ഉപദേശക സമിതിയായ നീതി ആയോഗ് (നാഷണൽ ഇൻസ്‌റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്‌ഫോമിങ് ഇന്ത്യ). കഴിഞ്ഞ മൂന്നാഴ്‌ചയായി രാജ്യത്ത് കോവിഡ്...
Malabarnews_covid india

രാജ്യത്തെ കോവിഡ് വ്യാപനം ഫെബ്രുവരിയോടെ നിയന്ത്രിക്കാനാകും; വിദഗ്ധ സമിതി

ന്യൂഡെല്‍ഹി : കോവിഡിന്റെ ഉയര്‍ന്ന നിരക്കുകള്‍ ഇന്ത്യ പിന്നിട്ടെന്ന റിപ്പോര്‍ട്ടുമായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. കോവിഡ് പ്രതിസന്ധി രാജ്യത്ത് രൂക്ഷമായി തന്നെ തുടരുന്നുണ്ടെങ്കിലും പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തില്‍ കുറവ്...
- Advertisement -