Wed, Apr 24, 2024
25 C
Dubai

Daily Archives: Tue, Oct 20, 2020

MALABARNEWS-DALIT

അഭിപ്രായം പ്രകടിപ്പിച്ചു; കര്‍ണാടകയില്‍ ദളിത് കുടുംബത്തിന് വന്‍ തുക പിഴ

ബെംഗളുരു: കര്‍ണാടകയിലെ ഹൊന്നുര്‍ ഗ്രാമത്തില്‍ ദളിത് കുടുംബത്തിന് നേരെ മനുഷ്യാവകാശ ലംഘനം. ഗ്രാമത്തിലെ ആഘോഷവുമായി ബന്ധപ്പെട്ട യോഗത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചതിനാണ് ദിവസ വേതന തൊഴിലാളിയുടെ കുടുംബത്തിന് അന്‍പതിനായിരം രൂപ പിഴ വിധിച്ചത്. മാസം...
lokajalakam image_malabar news

അയര്‍ലന്‍ഡില്‍ വീണ്ടും ലോക്ക്ഡൗണ്‍; നിയന്ത്രണങ്ങള്‍ നാളെ അര്‍ധരാത്രിയോടെ

ഡബ്‌ളിന്‍: രണ്ടാമതും ലോക്ക്ഡൗണില്‍ പ്രവേശിക്കുന്ന ആദ്യ യൂറോപ്യന്‍ യൂണിയന്‍ രാജ്യമായി അയര്‍ലന്‍ഡ്. കോവിഡ് വ്യാപനം ക്രമാതീതമായിവര്‍ധിക്കുന്ന സാഹചര്യത്തിലാണ് രാജ്യം വീണ്ടും ലോക്ക്ഡൗണിലേക്ക് നീങ്ങുന്നതെന്ന് പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍ അറിയിച്ചു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന...
MalabarNews_atm fraud

ബാലന്‍സ് എത്രയെന്ന് അറിയാന്‍ സാധിക്കില്ല; വീണ്ടും ഹൈടെക്ക് എടിഎം തട്ടിപ്പ്

തിരുവനന്തപുരം: തലസ്‌ഥാനത്ത് വീണ്ടും ഹൈടെക്ക് എടിഎം തട്ടിപ്പ്. കാനറ ബാങ്കിന്റെ എടിഎമ്മില്‍ നിന്നാണ് പണം തട്ടിയെടുത്തത്. ഉത്തരേന്ത്യന്‍ സംഘമാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കുറവന്‍ കോണത്തുളള കാനറ ബാങ്കിന്റെ എടിഎമ്മിലാണ് തട്ടിപ്പ് നടന്നത്....
Ponnani Mahila Congress_Malabar News

സ്‌ത്രീ-ദളിത് വിരുദ്ധതക്കും പീഡനങ്ങൾക്കുമെതിരെ പ്രതിഷേധം തീർത്ത് മഹിളാ കോൺഗ്രസ്

പൊന്നാനി: ഇന്ത്യന്‍ സവര്‍ണ്ണ പൊതുബോധത്തില്‍ അലിഞ്ഞു ചേര്‍ന്ന വികൃത അവസ്‌ഥയായ സ്‌ത്രീ-ദളിത് വിരുദ്ധതക്കും വർധിച്ച് വരുന്ന സ്‌ത്രീ-ദളിത് പീഡനങ്ങൾക്കും കൊലപാതകങ്ങൾക്കും എതിരെ പ്രതിഷേധം തീർത്ത് മഹിളാ കോൺഗ്രസ്. പൊന്നാനി മണ്ഡലം മഹിളാ കോൺഗ്രസാണ് നിൽപ്...
MALABARNEWS-PEECHI

പീച്ചി ഡാം വ്യാഴാഴ്‌ച്ച മുതല്‍ തുറന്നു കൊടുക്കും; കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണം

തൃശൂര്‍: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ പീച്ചി ഡാം മറ്റന്നാള്‍ മുതല്‍ തുറന്നു കൊടുക്കും. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു മാത്രമേ സഞ്ചാരികളെ പ്രവേശിപ്പിക്കൂ. 10 വയസ്സിന് താഴെയും 60...
Jaiveer-Shergill,-Modi-_2020-Oct-20

മോദീ, നിങ്ങൾ പ്രധാനപ്പെട്ട 6 പ്രശ്‌നങ്ങൾ വിട്ടുപോയി; വിമർശിച്ച് കോൺഗ്രസ് നേതാവ്

ചണ്ഡീ​ഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രത്തെ അഭിസംബോധന ചെയ്‌തു സംസാരിച്ചതിനു പിന്നാലെ രാജ്യം കേൾക്കാൻ ആ​ഗ്രഹിച്ച ചില കാര്യങ്ങൾ ഓർമ്മിപ്പിച്ച് കോൺഗ്രസ് ദേശീയ വക്‌താവും സുപ്രീം കോടതി അഭിഭാഷകനുമായ ജയവീർ ഷെർഗിൽ. ട്വിറ്ററിലായിരുന്നു...
kerala image_malabar news

ഇനി മുതല്‍ ഹോം ഗാര്‍ഡ് നിയമനത്തില്‍ സ്‍ത്രീകള്‍ക്ക് 30 ശതമാനം സംവരണം

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‍ത്രീകള്‍ക്ക് ഹോം ഗാര്‍ഡ് നിയമനത്തില്‍ ഇനി മുതല്‍ 30 ശതമാനം സംവരണം. ഫയര്‍ഫോഴ്സ് മേധാവി ആര്‍ ശ്രീലേഖയുടെ ശുപാര്‍ശയിലാണ് നടപടി. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. Read Also: ഞങ്ങൾക്ക് സഹായം...
Plasma Therapy In kerala

കോവിഡ്; പ്ലാസ്‌മ തെറാപ്പി ഒഴിവാക്കാന്‍ ഐ.സി.എം.ആര്‍

ന്യൂഡെല്‍ഹി: കോവിഡ് 19നു വേണ്ടിയുളള ദേശീയ ആരോഗ്യ ക്ലിനിക്കല്‍ പ്രോട്ടോക്കോളില്‍ നിന്ന് പ്ലാസ്‌മ തെറാപ്പി ഒഴിവാക്കാന്‍ ആലോചിക്കുന്നതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.) അറിയിച്ചു. കോവിഡ് മൂലമുണ്ടാകുന്ന മരണ നിരക്ക് കുറക്കുന്നതില്‍...
- Advertisement -