Sat, Apr 20, 2024
25.8 C
Dubai

Daily Archives: Wed, Oct 21, 2020

CPI Executive meeting today

ജോസ് കെ മാണിയുടെ വരവ്; സിപിഐ സംസ്‌ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന്

തിരുവനന്തപുരം: സിപിഐ സംസ്‌ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് എംഎൻ സ്‌മാരകത്തിൽ ചേരും. ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനവും മുന്നണി വിപുലീകരണവുമാണ് യോഗത്തിലെ പ്രധാന ചർച്ചാ വിഷയം. ജോസിനെ സ്വീകരിക്കാൻ സിപിഐ നേതൃത്വം...
Malabarnews_sabarimala

തുലാമാസ പൂജകള്‍ക്ക് ശേഷം ശബരിമല നട ഇന്ന് അടക്കും

പമ്പ : തുലാമാസ പൂജകള്‍ വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടക്കും. ഇന്ന് വൈകേന്നേരം എട്ടരയോടെ ഹരിവരാസനം പാടി അടക്കുന്ന ശബരിമല നട ഇനി നവംബര്‍ പകുതിയോടെ ആണ് തുറക്കുക. തുലാമാസ...
United Nations_Malabar news

സ്‌റ്റാന്‍ സ്വാമിയുടെ അറസ്‌റ്റ്; അപലപിച്ച് യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍

റാഞ്ചി: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്‌റ്റാന്‍ സ്വാമിയുടെ അറസ്‌റ്റിനെതിരെ യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍. പൗരാവകാശ പ്രവര്‍ത്തകരെ അറസ്‌റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷണര്‍ മിഷേല്‍ ബാച്ച്ലറ്റ് പറഞ്ഞു. വിദേശസംഭാവന നിയന്ത്രണ നിയമത്തിലെ...
Malabarnews_balabhaskar

ബാലഭാസ്‌കറിന്റെ മരണം: 10 പേരുടെ മൊഴിയെടുത്തു

തിരുവനന്തപുരം: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ 10 പേരുടെ മൊഴി സിബിഐ രേഖപ്പെടുത്തി. ബാലഭാസ്‌കറിന്റെ സംഗീത ട്രൂപ്പായിരുന്ന ബിഗ് ബാന്‍ഡിലെ 9 പേരുടെയും സംഗീതജ്‌ഞന്‍ ഇഷാന്‍ ദേവിന്റെയും മൊഴികളാണ് സിബിഐ രേഖപ്പെടുത്തിയത്. മരണവുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിന്റെ...
11-year-old-girl-with-covid-suffers-brain-damage

കോവിഡ് ബാധിച്ച 11 വയസുകാരിയുടെ തലച്ചോറിന് തകരാർ; ആദ്യ കേസ് എയിംസിൽ

ന്യൂഡെൽഹി: കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 11 വയസുകാരിയുടെ തലച്ചോറിലേക്കുള്ള ഞരമ്പിന് ബലക്ഷയം സംഭവിച്ചതായി റിപ്പോർട്ട്. ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് (എയിംസ്) ഇത്തരമൊരു കേസ് ആദ്യമായി കണ്ടെത്തിയത്. പെൺകുട്ടിയുടെ...
Malabarnews_kalammasseri medical college

ഹാരിസ് മരണം; പോലീസ് ഇന്ന് കളമശ്ശേരിയില്‍ എത്തി മൊഴിയെടുക്കും

കൊച്ചി : കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ചു ചികിൽസയില്‍ കഴിഞ്ഞിരുന്ന ഹാരിസ് മരിച്ച സംഭവത്തില്‍ പോലീസ് എന്ന് ബന്ധപ്പെട്ടവരുടെ മൊഴിയെടുക്കും. ഹാരിസിന്റെ മരണത്തിന് കാരണം ജീവനക്കാരുടെ അനാസ്‌ഥ ആണെന്നാണ് നഴ്‌സിംഗ് ഓഫീസറുടെ...
- Advertisement -