Fri, Apr 19, 2024
23.1 C
Dubai

Daily Archives: Thu, Oct 22, 2020

Rahul-Gandhi_2020-Sep-15

വാക്‌സിൻ ഏപ്പോൾ കിട്ടുമെന്നറിയാൻ തെരഞ്ഞെടുപ്പ് തിയ്യതി നോക്കൂ; ബിജെപിയെ പരിഹസിച്ച് രാഹുൽ

ന്യൂഡെൽഹി: ബിഹാറിലെ ജനങ്ങൾക്ക് സൗജന്യ കോവിഡ് വാക്‌സിൻ വാഗ്‌ദാനം ചെയ്‌ത്‌ ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയെ പരിഹസിച്ച് കോൺഗ്രസ് എംപി രാഹുൽ ​ഗാന്ധി. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പരിഹാസം. വാക്‌സിൻ എപ്പോൾ ലഭ്യമാകുമെന്ന് അറിയാൻ...
MalabarNews_jose k mani

ജോസ് കെ മാണിയും കൂട്ടരും എല്‍ഡിഎഫില്‍; ഔദ്യോഗിക പ്രഖ്യാപനമായി

തിരുവനന്തപുരം: ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് എം ഇടത് മുന്നണിയുടെ ഔദ്യോഗിക ഘടക കക്ഷിയായി. തിരുവനന്തപുരത്ത് ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് ജോസ് കെ മാണിയെ ഔദ്യോഗിക ഘടക കക്ഷിയാക്കാനുള്ള ധാരണയായത്. എല്‍ഡിഎഫ്...
MALABARNEWS-KSRTC

കെഎസ്ആര്‍ടിസി ഇനി സാധനങ്ങള്‍ എത്തിക്കാനും; പദ്ധതിക്ക് തുടക്കമായി

കാഞ്ഞങ്ങാട്: നഷ്‌ടത്തിലായ കെഎസ്ആര്‍ടിസിയെ തിരികെ കൊണ്ടുവരാന്‍ പുതിയ പദ്ധതികള്‍ നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയിലാണ് ബസുകള്‍ ചരക്കു ഗതാഗതത്തിന് വേണ്ടി ഉപയോഗിക്കുന്ന പദ്ധതി ആരംഭിച്ചത്. സപ്‌ളൈക്കോയുടെ ഡിപ്പോകളില്‍ നിന്ന് മാവേലി സ്‌റ്റോറുകളിലേക്ക് സാധനങ്ങള്‍...
MALABARNEWS-Ramesh_Chennithala2

ആശുപത്രികളിലെ അനാസ്‌ഥ; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

ആശുപത്രികളുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്ത് ഇപ്പോള്‍ പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളില്‍ സത്യങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്ന് രമേശ് ചെന്നിത്തല. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഉടന്‍ നഷ്‌ട പരിഹാരവും നല്‍കണമെന്ന് പ്രതിപക്ഷ നേതാവ്...
police_2020 Oct-22

കാപ്പ ചുമത്താനുള്ള അധികാരം പോലീസിന് നൽകണം, അഴിമതിക്കാരെ പിരിച്ചുവിടണം; ജസ്‌റ്റിസ്‌ രാമചന്ദ്രൻ കമ്മീഷൻ

തിരുവനന്തപുരം: കുറ്റകൃത്യങ്ങൾ തടയാൻ പോലീസിന് കൂടുതൽ അധികാരങ്ങൾ നൽകണമെന്ന് ജസ്‌റ്റിസ്‌ സി.എൻ രാമചന്ദ്രൻ അധ്യക്ഷനായ പോലീസ്, ജയിൽ പരിഷ്‌കരണ സമിതിയുടെ റിപ്പോർട്ട്. കുറ്റവാളികളെ നിയന്ത്രിക്കാൻ പ്രത്യേക പോലീസ് നിയമം നിർമ്മിക്കണമെന്നും കാപ്പ ...
CAA-Protest-in-Assam_Oct-22

പൗരത്വ നിയമം: അസമിൽ വിദ്യാർഥി പ്രതിഷേധം, നഡ്ഡയുടെ കോലം കത്തിച്ചു

ദിസ്‌പൂർ: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം ഉടൻ നടപ്പാക്കുമെന്ന ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ പരാമർശത്തിൽ പ്രതിഷേധവുമായി അസമിലെ വിദ്യാർഥികൾ. ഓൾ അസം സ്‌റ്റുഡന്റ് യൂണിയന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി....
MALABARNEWS-EXPORTS in india

സെപ്റ്റംബറില്‍ ഇന്ത്യയിലെ കയറ്റുമതി 4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി; യുഎന്‍ ഏജന്‍സി

ന്യൂഡെല്‍ഹി: ഈ വര്‍ഷത്തെ ആദ്യ മൂന്ന് പാദങ്ങളിലും കയറ്റുമതിയില്‍ ഇടിവ് ഉണ്ടായെങ്കിലും, സെപ്റ്റംബര്‍ മാസത്തോടെ 4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. യുഎന്നിന്റെ വ്യാപാര, വികസന കൂട്ടായ്‌മ പുറത്തുവിട്ട ആഗോള റിപ്പോര്‍ട്ടിലാണ് രാജ്യം...
MALABARNEWS-FAZALGAFOOR

എംഇഎസ് പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് രാജിവെക്കില്ല; ഡോ. ഫസല്‍ ഗഫൂര്‍

കോഴിക്കോട്: എംഇഎസിന്റെ പൊതുഫണ്ടില്‍ നിന്നും 3.81 കോടി രൂപ തിരിമറി നടത്തിയെന്ന ആരോപണത്തില്‍ രാജിവെക്കില്ലെന്ന് ആവര്‍ത്തിച്ച് എംഇഎസ് പ്രസിഡണ്ട് ഡോ. ഫസല്‍ ഗഫൂര്‍. അടിസ്‌ഥാന രഹിതമായ പരാതിയിലാണ് തനിക്കെതിരെ കേസെടുത്തത് എന്നും, സിവില്‍ കേസാണ്,...
- Advertisement -