Fri, Mar 29, 2024
26 C
Dubai

Daily Archives: Sun, Oct 25, 2020

MALABRNEWS-NAWAZ SHARIF

‘കാര്‍ഗില്‍ യുദ്ധം പാക്കിസ്‌ഥാന് ഒരു നേട്ടവും നല്‍കിയില്ല’; നവാസ് ഷരീഫ്

ലാഹോര്‍: കാര്‍ഗില്‍ യുദ്ധം പാക്കിസ്‌ഥാന് നഷ്‌ടങ്ങൾ മാത്രമാണ് നല്‍കിയതെന്ന് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്. യുദ്ധ സമയത്ത് ഭക്ഷണവും, ആയുധങ്ങളും പോലും ലഭിക്കാതെ പാക് പട്ടാളം ബുദ്ധിമുട്ടിയത് അടക്കം ചൂണ്ടിക്കാട്ടിയാണ് നവാസ് ഷരീഫ്...
sports image_malabar news

പ്രീ സീസണ്‍ ഫ്രണ്ട്ലി മാച്ച്; ഹൈദരബാദിനെ തകര്‍ത്ത് ബ്ളാസ്‌റ്റേഴ്‌സിന് മിന്നും ജയം

ഗോവ: ഐഎസ്എല്‍ സീസണിന് മുന്നോടിയായി നടന്ന പ്രീ സീസണ്‍ ഫ്രണ്ട്‌ലി മാച്ചിലെ ആദ്യ മല്‍സരത്തില്‍ കേരള ബ്‌ളാസ്‌റ്റേഴ്‌സിന് മിന്നും ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഹൈദരാബാദ് എഫ്‌സിയെ തകര്‍ത്താണ് കേരള ബ്‌ളാസ്‌റ്റേഴ്‌സ് മികച്ച...
Sohan-Roy_2020-Oct-25

‘നിയമക്കുരുതി’; പോലീസ് ആക്റ്റ് ഭേദഗതിയിൽ പ്രതിഷേധിച്ച് കവിതയെഴുത്ത് നിർത്തി സോഹൻ റോയ്

തിരുവനന്തപുരം: കേരള പോലീസ് ആക്റ്റിൽ ഭേദ​ഗതി വരുത്താനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് കാവ്യരചന നിർത്തി ചലച്ചിത്ര സംവിധായകനും വ്യവസായിയുമായ സോഹൻ റോയ്. അഞ്ചു വർഷം വരെ തടവു കിട്ടാം എന്നുള്ളതു കൊണ്ടും രണ്ടായിരത്തോളം കുടുംബങ്ങളുടെ...
MalabarNews_tvm medical college

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആത്‍മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ കോവിഡ് മുക്‌തനായി ആശുപത്രി വിടാനിരിക്കേ, ആത്‍മഹത്യാശ്രമം നടത്തിയ യുവാവ് മരിച്ചു. കഴക്കൂട്ടം സ്വദേശിയായ ബിജി (38) ആണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കേ മരിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടെ ആയിരുന്നു ആത്‍മഹത്യാശ്രമം....
MALABARNEWS-TATA-HOSPITAL

കാസര്‍ഗോഡ് ടാറ്റ കോവിഡ് ആശുപത്രി ബുധനാഴ്‌ച പ്രവര്‍ത്തനം ആരംഭിക്കും

കാസര്‍ഗോഡ്: 64 കോടി രൂപ ചിലവഴിച്ച് ടാറ്റ ഗ്രൂപ്പ് കാസര്‍ഗോഡ് ജില്ലയില്‍ നിര്‍മ്മിച്ച കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനം ബുധനാഴ്‌ച ആരംഭിക്കും. കോവിഡ് രോഗത്തിനുള്ള ചികില്‍സക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. ടാറ്റ ഗ്രൂപ്പ്...
Shaktikanta-Das_2020-Oct-25

ആർബിഐ ​ഗവർണർ ശക്‌തികാന്ത ദാസിന് കോവി‍ഡ് സ്‌ഥിരീകരിച്ചു

ന്യൂഡൽഹി: റിസർവ് ബാങ്ക് (ആർബിഐ) ​ഗവർണർ ശക്‌തികാന്ത ദാസിന് കോവി‍ഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. തനിക്ക് കോവിഡ് ലക്ഷണങ്ങൾ ഇല്ലെന്നും നിലവിൽ ആരോഗ്യനില തൃപ്‌തികരമണെന്നും അദ്ദേഹം വ്യക്‌തമാക്കി. ഐസൊലേഷനിൽ കഴിഞ്ഞുകൊണ്ട്...
malabar image_malabarnews

കോവിഡ്; ഏറ്റവും കൂടുതല്‍ കേസുകള്‍ തൃശൂരില്‍

തൃശൂര്‍: സംസ്‌ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത് തൃശൂര്‍ ജില്ലയില്‍. 1011 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതില്‍ 7 ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടും. അതേസമയം 483 പേര്‍...
Asaduddin-Owaisi about CAA

‘സിഎഎയില്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് നല്ലവാക്കുകള്‍ കൊണ്ട് വിശദീകരിക്കാന്‍ ശ്രമിക്കേണ്ട’; മോഹന്‍ ഭാഗവതിനെതിരെ ഒവൈസി

ഹൈദരാബാദ്: പൗരത്വ നിയമ ഭേദഗതി ഏതെങ്കിലും പ്രത്യേക മതത്തിന് എതിരല്ലെന്നും മുസ്‌ലിം സഹോദരങ്ങളെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചു എന്നുമുള്ള ആര്‍എസ്എസ് അധ്യക്ഷന്റെ പരാമര്‍ശത്തിന് മറുപടിയുമായി എ.ഐ.എം.ഐ.എം.  പ്രസിഡണ്ട് അസദുദീന്‍ ഒവൈസി. 'തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഞങ്ങള്‍ കുട്ടികളല്ല. സിഎഎയും...
- Advertisement -