Wed, Apr 24, 2024
31.8 C
Dubai

Daily Archives: Mon, Oct 26, 2020

Malabarnews_primeminister

പെട്രോളിയം മേഖലയില്‍ വന്‍ നിക്ഷേപ സാധ്യത; ഇന്ത്യ എനര്‍ജി ഫോറം ഇന്ന് മുതല്‍

ഡെല്‍ഹി: ഇന്ത്യയുടെ പെട്രോളിയം വ്യവസായ മേഖലക്ക് പ്രതീക്ഷ നല്‍കുന്ന പഠനവുമായി വിദഗ്‌ധർ. രാജ്യത്തെ എണ്ണ, പ്രകൃതിവാതക മേഖലയില്‍ അടുത്ത എട്ട് മുതല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ 206 ബില്യണ്‍ ഡോളര്‍ വരെ നിക്ഷേപം നടക്കുമെന്നാണ്...
MALABARNEWS-NARAVANE

ഇന്ത്യ-നേപ്പാള്‍ തര്‍ക്കം; സൈനിക തലവന്‍ എംഎം നരവനെ നേപ്പാളിലേക്ക്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സൈനിക തലവന്‍ ജനറല്‍ എംഎം നരവനെയുടെ നേപ്പാള്‍ സന്ദര്‍ശനം നവംബര്‍ 4ന് ആരംഭിക്കും . മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ സൈനിക തലത്തിലുള്ള കൂടിക്കാഴ്‌ചകള്‍ ഉണ്ടാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. നിലവില്‍...
BJP

സർക്കാരിന്റെ നേട്ടങ്ങൾ പറയാനില്ല, അതുകൊണ്ട് ഞങ്ങളെ കുറ്റംപറയുന്നു; ഉദ്ധവിനെതിരെ ബിജെപി

മുംബൈ: ദസ്റാ ദിന സന്ദേശത്തിൽ ബിജെപിയേയും കേന്ദ്ര സർക്കാരിനേയും കടന്നാക്രിച്ച മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് എതിരെ ആരോപണവുമായി സംസ്‌ഥാന ബിജെപി വക്‌താവ്‌ കേശവ് ഉപാധ്യേ. സർക്കാരിന്റെ നേട്ടങ്ങൾ പറയാനില്ലാത്തതുകൊണ്ട് തങ്ങളെ കുറ്റം...
Chandrashekhar Azad_Malabar News

ചന്ദ്രശേഖർ ആസാദിന്റെ അകമ്പടി വാഹനത്തിന് നേരെ വെടിവെപ്പ്

ലക്‌നൗ: നവംബർ മൂന്നിന് നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അകമ്പടിയായി വന്ന വാഹനത്തിന് നേരെ അക്രമമുണ്ടായതെന്ന് ചന്ദ്രശേഖർ ആസാദ് ട്വിറ്ററിൽ കുറിച്ചു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ വച്ചാണ് സംഭവം. ചന്ദ്രശേഖർ ആസാദും തന്റെ രാഷ്‌ട്രീയ പ്രസ്‌ഥാനമായ...
TV Ibrahim MLA_Malabar News

സാന്ത്വന സദനം; ‘സദനനിധി’ ദിനാചരണത്തിന് തുടക്കമായി

മലപ്പുറം: സാന്ത്വന സദനത്തിന് വേണ്ട നിർമ്മാണ സാമഗ്രികൾ സംഭരിക്കാനാവശ്യമായ സാമ്പത്തിക സ്വരൂപണത്തിന് വേണ്ടി ആചരിക്കുന്നതാണ് 'സദനനിധി' ദിനാചരണം. മഞ്ചേരി ഇരുപത്തിരണ്ടാം മൈലിലുള്ള സാന്ത്വന സദനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളായവരുടെ വീടുകളിൽ കോവിഡ് പ്രോട്ടോക്കോൾ...
kanthapuram Usthad_Malabar News

വിവാഹപ്രായം ഉയർത്തുന്നത് സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും; സമസ്‌ത പ്രധാനമന്ത്രിക്ക് കത്തയച്ചു

കോഴിക്കോട്: വിവാഹപ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വിവിധ സമുദായങ്ങളുടെയും സാമൂഹിക വിഭാഗങ്ങളുടെയും അഭിപ്രായം പരിഗണിക്കണമെന്ന് അഭ്യർഥിച്ച് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ഇ.സുലൈമാൻ മുസ്‌ലിയാർ, ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ...
- Advertisement -