Fri, Apr 26, 2024
28.3 C
Dubai

Daily Archives: Thu, Oct 29, 2020

Thejaswi yadav_Bihar election_Malabar news

മതിയായ സുരക്ഷയില്ല; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ആര്‍ജെഡി

പാറ്റ്ന: ബിഹാറിലെ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥി തേജസ്വി യാദവിന്റെ തിരഞ്ഞെടുപ്പ് റാലികളില്‍ മതിയായ സുരക്ഷ ഒരുക്കുന്നില്ലെന്ന് രാഷ്‌ട്രീയ ജനതാ ദള്‍ (ആര്‍ജെഡി). ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തേജസ്വി യാദവിന്റെ...
-covid cases

സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ്

റിയാദ്: മുൻ ദിവസങ്ങളെ അപേക്ഷിച്ച് സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ വർധനവ്. 435 പേർക്കാണ് വ്യാഴാഴ്‌ച പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്. 15 പേർ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചു. 455...
Malabarnews_laxmmi bomb

‘ലക്ഷ്‍മി ബോംബ്’ പേര് മാറ്റി; ഇനി വെറും ‘ലക്ഷ്‍മി’

അക്ഷയ് കുമാര്‍ നായകനായി എത്തുന്ന 'ലക്ഷ്‍മി ബോംബ്' എന്ന ചിത്രത്തിന്റെ പേര് മാറ്റിയതായി വെളുപ്പെടുത്തി അണിയറ പ്രവര്‍ത്തകര്‍ രംഗത്ത്. ഹിന്ദു ദേവതയായ ലക്ഷ്‍മി ദേവിയെ അപമാനിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ പേര് എന്ന കാരണത്താല്‍...

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നവംബർ 30 വരെ നീട്ടി മഹാരാഷ്‌ട്ര

മുംബൈ: കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് സംസ്‌ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒരു മാസം കൂടി നീട്ടി മഹാരാഷ്‌ട്ര സർക്കാർ. അടുത്ത മാസം 30 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് സർക്കാർ അറിയിച്ചു. ഈ മാസം തുടക്കത്തിൽ 50...
Sobha surendran_Malabar news

പുനസംഘടന കീഴ്‌വഴക്കം ലംഘിച്ച്; അതൃപ്‌തി പ്രകടമാക്കി ശോഭ സുരേന്ദ്രന്‍

പാലക്കാട്: സംസ്‌ഥാന ബിജെപി പുനസംഘടനയിലെ അതൃപ്‌തി പരസ്യമായി പ്രകടിപ്പിച്ച് ശോഭാ സുരേന്ദ്രന്‍. പുനസംഘടനയില്‍ അതൃപ്‌തിയുണ്ടെന്നും വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ലെന്നും കാര്യങ്ങള്‍ ഒളിച്ചുവെക്കാന്‍ ഒരുക്കമല്ലെന്നും ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു. വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ...
Malabarnews_pinarayi vijayan

കോവിഡ് പരിശോധന ഉയർത്താൻ പൊതു സ്‌ഥലങ്ങളില്‍ കിയോസ്‌കുകള്‍ സ്‌ഥാപിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്തെ കോവിഡ് പരിശോധന നിരക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി പൊതു സ്‌ഥലങ്ങളില്‍ കിയോസ്‌കുകള്‍ സ്‌ഥാപിക്കാന്‍ തീരുമാനിച്ച് സംസ്‌ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ജില്ലാ കളക്‌ടർമാര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍...

മാപ്പ് അപേക്ഷിച്ചു; കപിൽ മിശ്രക്കെതിരായ കേസ് തീർപ്പാക്കി

ന്യൂഡെൽഹി: ബിജെപി നേതാവ് കപിൽ മിശ്രക്കെതിരായ മാനനഷ്‌ട കേസ് തീർപ്പാക്കി. കപിൽ മിശ്ര നിരുപാധികം മാപ്പ് പറഞ്ഞതിനെ തുടർന്നാണ് കേസ് കോടതി റദ്ദാക്കിയത്. ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനാണ് കപിൽ മിശ്രക്കെതിരെ മാനനഷ്‌ട...
Attack in france_Malabar news

ഫ്രാന്‍സിലെ പള്ളിയില്‍ ആക്രമണം; മൂന്ന് മരണം

പാരീസ്: ഫ്രാന്‍സിലെ പള്ളിയില്‍ കത്തിയുമായി കടന്നു കയറിയ ഒരാള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നൈസ് നഗരത്തിലെ നോത്രേ ദാം പള്ളിയിലാണ് ആക്രമണം നടന്നത്. തീവ്രവാദ ആക്രമണമാണ് നടന്നതെന്ന് നൈസ് മേയര്‍...
- Advertisement -