Tue, Apr 23, 2024
29 C
Dubai

Daily Archives: Mon, Nov 2, 2020

kerala image_malabar news

സ്‌പീഡ് ക്യാമറ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പിഴ ഈടാക്കുന്നത് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: സ്‌പീഡ് ക്യാമറ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പിഴ ഈടാക്കുന്നത് തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. അഭിഭാഷകനായ സിജു കമലാസനന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. മോട്ടോര്‍ വാഹന നിയമം അനുസരിച്ച് ഓരോ റോഡിലും വാഹനം...
MALABARNEWS-ALQAEDA

ബംഗാളില്‍ അല്‍-ഖ്വയിദ ബന്ധം സംശയിക്കുന്ന വ്യക്‌തിയെ എന്‍ഐഎ അറസ്‌റ്റ് ചെയ്‌തു

കൊല്‍ക്കത്ത: ബംഗാളില്‍ അല്‍-ഖ്വയിദ ബന്ധം സംശയിക്കുന്ന വ്യക്‌തിയെ എന്‍ഐഎ അറസ്‌റ്റ് ചെയ്‌തു . 32-കാരനായ അബ്‌ദുൾ മോമിന്‍ മൊണ്ഡലിനെയാണ് ദേശീയ അന്വേഷണ ഏജന്‍സി ഇന്ന് അറസ്‌റ്റ് ചെയ്‌തത്. ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയാണ് ഇയാള്‍. കേരളത്തിലും...
lokajalakam image_malabar news

കാബൂള്‍ യൂണിവേഴ്‌സിറ്റിയില്‍ ഭീകരാക്രമണം; 19 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ യൂണിവേഴ്‌സിറ്റിയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 19 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഭീകരാക്രമണത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റതായും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടുനിന്നതായും വാഷിങ്ടണ്‍ പോസ്‌റ്റ് റിപ്പോര്‍ട്ട് ചെയ്‌തു. തിങ്കളാഴ്‌ച രാവിലെ...
Mayawati_2020-Nov-02

രാഷ്‌ട്രീയത്തിൽ നിന്ന് വിരമിച്ചാലും ബിജെപിയുമായി സഖ്യമില്ല; മായാവതി

ലഖ്‌നൗ: സമാജ്‌വാദി പാർട്ടിയെ തോൽപിക്കാൻ വേണ്ടിവന്നാൽ ബിജെപി സ്‌ഥാനാർഥിക്ക് വോട്ട് ചെയ്യുമെന്ന പ്രസ്‌താവന വിമർശനങ്ങൾക്ക് ഇടയാക്കിയതിന് പിന്നാലെ നിലപാട് മാറ്റി ബി എസ് പി അധ്യക്ഷ മായാവതി. രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കേണ്ടി വന്നാലും...
MALABARNEWS-fazal-Gafoor

എംഇഎസിലെ തര്‍ക്കങ്ങള്‍ പുതിയ തലത്തില്‍; രാജി ആവശ്യപ്പെട്ടവരെ പുറത്താക്കി

കോഴിക്കോട്: ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്ന പരാതിയില്‍ എംഇഎസ് പ്രസിഡണ്ട് ഫസല്‍ ഖഫൂറിന് എതിരെ കേസ് രജിസ്‌റ്റർ ചെയ്‌തതിനെ തുടര്‍ന്നുണ്ടായ ഭിന്നത പുതിയ തലത്തിലേക്ക്. ഡോ. ഫസല്‍ ഗഫൂര്‍, പ്രൊഫസര്‍ പിഒജെ ലബ്ബ എന്നിവരുടെ രാജി...
Binish-Kodiyeri_malabar news

ബിനീഷ് കോടിയേരി 5 ദിവസം കൂടി കസ്‌റ്റഡിയില്‍ തുടരും

ബെംഗളൂരു: ലഹരിക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അറസ്‌റ്റ് ചെയ്‌ത ബിനീഷ് കോടിയേരിയുടെ കസ്‌റ്റഡി കാലാവധി നീട്ടി. 5 ദിവസത്തേക്ക് കൂടി ബിനീഷിനെ കസ്‌റ്റഡിയില്‍ വിട്ടുകൊണ്ട് ബെംഗളുരുവിലെ സിറ്റി സിവില്‍...
Covid Kerala Report 2020 Nov 22_ Malabar News

കോവിഡ്; രോഗമുക്‌തി 7108, രോഗബാധ 4138, സമ്പർക്കം 3599

തിരുവനന്തപുരം: ഇന്നല ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 14.04 ആയിരുന്നു. ഇന്നത് 12.03 ആയി കുറഞ്ഞിട്ടുണ്ട് അഥവാ 100 പേരെ പരിശോധിക്കുമ്പോൾ 12 പേർക്ക് രോഗബാധ കണ്ടെത്താൻ കഴിയുന്നു. അവധി ദിവസം ആയത് കൊണ്ട്...
MALABARNEWS-ASSAM

കൃത്യമായ രേഖകളില്ല; അസമില്‍ 42 ബംഗ്‌ളാദേശ് പൗരന്‍മാരെ മടക്കി അയച്ചു

ഗുവാഹത്തി: കൃത്യമായ രേഖകളില്ലാതെ സംസ്‌ഥാനത്ത് താമസിച്ചു വരികയായിരുന്ന 42 ബംഗ്‌ളാദേശ് പൗരന്‍മാരെ അസം സര്‍ക്കാര്‍ മടക്കി അയച്ചു. നിയമനടപടികള്‍ പാലിച്ചുകൊണ്ട് അസമിലെ സുടാര്‍കണ്ടി അന്താരാഷ്‌ട്ര അതിര്‍ത്തി മുഖേനയാണ് ഇവരെ തിരിച്ചയച്ചത്. പല കാലത്തായി അസമിന്റെ...
- Advertisement -