Thu, Apr 25, 2024
30.3 C
Dubai

Daily Archives: Tue, Nov 3, 2020

malabar image_malabarnews

തൃശൂരില്‍ ഇന്ന് 921 പേര്‍ക്ക് രോഗമുക്‌തി; 856 പുതിയ രോഗികള്‍

തൃശൂര്‍: ജില്ലയില്‍ ചൊവ്വാഴ്‌ച 856 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് ആയി. 9726 പേരാണ് നിലവില്‍ തൃശൂര്‍ ജില്ലയില്‍ രോഗബാധിതരായി ചികില്‍സയിലുള്ളത്. അതേസമയം 921 പേര്‍ ഇന്ന് രോഗമുക്‌തി നേടി. അതേസമയം 5...
Attack on police on arrest of accused;

യുവതി ആത്‍മഹത്യ ചെയ്‌ത കേസ്; ഭർത്താവ് അറസ്‌റ്റിൽ

കാസർ​ഗോഡ്: യുവതി ആത്‍മഹത്യ ചെയ്‌ത കേസിൽ ഭർത്താവും കോൺ​ഗ്രസ് നേതാവുമായ ജോസ് പനത്തട്ടേൽ അറസ്‌റ്റിൽ. ഭർതൃ പീഡനം, ആത്‍മഹത്യാ പ്രേരണാ കുറ്റം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. കോൺഗ്രസ് മണ്ഡലം...
Lucknow-airport_2020-Nov-03

ലഖ്‌നൗ വിമാനത്താവളം 50 വർഷത്തേക്ക് അദാനി ​ഗ്രൂപ്പിന്; കരാർ കൈമാറി

ലഖ്‌നൗ: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്‌ഥതയിലുള്ള ലഖ്‌നൗവിലെ അന്താരാഷ്‌ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് നടത്തിപ്പിനായി വിട്ടുനൽകി. 50 വർഷത്തേക്കാണ് കൈമാറിയത്. കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് എഎഐ ഉദ്യോഗസ്‌ഥർ ഇതുമായി ബന്ധപ്പെട്ട കരാർപത്രം...
kerala image_malabar news

ജെ സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഹരിഹരന്

തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ സി ഡാനിയേല്‍ അവാര്‍ഡിന് സംവിധായകന്‍ ഹരിഹരന്‍ അര്‍ഹനായി. മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനക്കുള്ള 2019ലെ പുരസ്‌കാരത്തിന് സംവിധായകന്‍ ഹരിഹരനെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക...
entertainment image_malabar news

പത്‌മപ്രഭാ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

കല്‍പ്പറ്റ: ഈ വര്‍ഷത്തെ പത്‌മപ്രഭാ പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി അര്‍ഹനായി. കവിയും ഗാനരചയിതാവുമായ കെ. ജയകുമാര്‍ ചെയര്‍മാനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്‌ജിത്, കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്...
Kerala Covid Report 2020 Nov 03_Malabar News

കോവിഡ്; രോഗമുക്‌തി 8802, രോഗബാധ 6862, സമ്പർക്കം 5899

തിരുവനന്തപുരം:ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും താഴേക്ക് വരുന്നു എന്നത് ആശ്വാസകരമാണ്. ഇന്ന് ടെസ്‌റ്റ് പോസിറ്റിവിറ്റി 11.22 ആയി കുറഞ്ഞിട്ടുണ്ട്. 40 വയസ്സിന് താഴെയുള്ള ഒരാൾക്ക് ഇന്നും കോവിഡ് മരണം സ്‌ഥിരീകരിച്ചു. 23 വയസുള്ള കുലശേഖരം...
Nitish-Kumar_2020-Nov-03

നിതീഷിന് നേരെ സവാളയും ഇഷ്‌ടിക കഷ്‌ണവും എറിഞ്ഞു; ഇനിയും എറിയൂ എന്ന് പ്രതികരണം

പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാ​ഗമായി നടത്തിയ റാലിയിൽ സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ സവാളയും ഇഷ്‌ടിക കഷ്‌ണങ്ങളും എറിഞ്ഞു. മധുബനി, ഹർലഖിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ തൊഴിലവസരങ്ങളെ കുറിച്ച് സംസാരിക്കുന്നതിന് ഇടയിലാണ്...
School Reopens In 4 states tommorow

പൊതുവിദ്യാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല; സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് പശ്‌ചാത്തലത്തില്‍ അടച്ചിട്ടിരിക്കുന്ന പൊതുവിദ്യാലയങ്ങള്‍, തുറക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് സര്‍ക്കാര്‍. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസാണ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്. പൊതുവിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രചാരണങ്ങള്‍ വാസ്‌തവമല്ലെന്നും വിശ്വസിക്കരുതെന്നും മന്ത്രിയുടെ...
- Advertisement -