Sat, Apr 20, 2024
28.8 C
Dubai

Daily Archives: Wed, Nov 4, 2020

farmers-protest-malabarnews

കർഷകനിയമത്തിൽ പ്രതിഷേധം ശക്‌തം; നാളെ ദേശവ്യാപക സമരം

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിയമത്തിനെതിരെ ആൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച ദേശവ്യാപക കർഷക സമരം വ്യാഴാഴ്‌ച നടക്കും. വിവിധ സ്‌ഥലങ്ങളിൽ റോഡ്, റെയിൽ ഗതാഗതങ്ങൾ തടസപ്പെടുമെന്ന്...
First Women Home Guard In kerala

സംസ്‌ഥാനത്തെ ആദ്യ വനിതാ ഹോം ഗാർഡ് നീലേശ്വരം സ്വദേശിനി

കാസർഗോഡ്: സംസ്‌ഥാനത്തെ ആദ്യ വനിതാ ഹോം ഗാർഡ് ആകാനൊരുങ്ങുകയാണ് കാസർകോട് നീലേശ്വരം സ്വദേശിനി കെ രാധ. കഴിഞ്ഞ വർഷം എസ്ഐ ആയി വിരമിച്ചയാളാണ് രാധ. ഹോം ഗാർഡ് ആയി നിയമിച്ചു കൊണ്ടുള്ള ഉത്തരവ്...
Defamation case against kankana_Malabar news

കങ്കണ റണൗട്ടിനെതിരെ മാനനഷ്‌ടത്തിന് കേസ്

മുംബൈ: നടി കങ്കണ റണൗട്ടിനെതിരെ മുംബൈ കോടതില്‍ മാനനഷ്‌ടത്തിന് കേസുകൊടുത്ത് കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്‌തര്‍. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ തനിക്കെതിരെ അടിസ്‌ഥാന രഹിതമായ പരാമര്‍ശങ്ങള്‍ നടത്തിയതായി ജാവേദ്...

മാലിയിൽ ഫ്രാൻസിന്റെ വ്യോമാക്രമണം; 50 തീവ്രവാദികളെ വധിച്ചു

ബൊമാകോ: മാലിയിൽ ഫ്രാൻസ് നടത്തിയ വ്യോമാക്രമണത്തിൽ 50ലേറെ അൽ ഖാഇദ തീവ്രവാദികൾ കൊല്ലപ്പെട്ടതായി വിവരം. ബുർക്കിനോ ഫാസോയുടെയും നൈജറിന്റെയും അതിർത്തിക്കടുത്താണ് ആക്രമണം നടന്നത്. ഇസ്‌ലാമിക തീവ്രവാദ ശക്‌തികളെ ഇല്ലായ്‌മ ചെയ്യുക എന്ന ലക്ഷ്യത്തോടെ 2014ൽ...
germany to send warship to patrol indian ocean

ഇന്ത്യയുടെ അഭ്യർഥന; ചൈനക്കെതിരായ നീക്കം കടുപ്പിച്ച് ജർമനി

ബെർലിൻ: ഇന്തോ-പസഫിക് സമുദ്ര മേഖലയിൽ പിടിമുറുക്കാൻ ശ്രമിക്കുന്ന ചൈനക്ക് മുന്നറിയിപ്പുമായി ജർമനി. ഈ മേഖലയിൽ ചൈനയുടെ സ്വാധീനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജർമൻ യുദ്ധക്കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽ പട്രോളിങ് നടത്തുമെന്ന് ജർമൻ പ്രതിരോധമന്ത്രി അനഗ്രെറ്റ്...
Vijay raz_Malabar news

സഹതാരത്തെ ഉപദ്രവിച്ചു; ബോളിവുഡ് നടന്‍ അറസ്‌റ്റില്‍

മുംബൈ: ബോളിവുഡ് നടന്‍ വിജയ് റാസിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഷൂട്ടിങ്ങിനിടെ സഹ താരത്തെ ഉപദ്രവിച്ചു എന്നാരോപിച്ചാണ് അറസ്‌റ്റ്. ഷേര്‍ണി എന്ന ഹിന്ദി സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ് സംഭവമുണ്ടായത്. നടിയുടെ പരാതിയില്‍...
Bineesh Kodiyeri Have Benami Deals In kerala

ബിനീഷിന് കേരളത്തിലും ബിനാമി ഇടപാടുകൾ; അന്വേഷണം പുരോഗമിക്കുന്നു

ബെംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്‌റ്റിലായ ബിനീഷ് കോടിയേരിക്ക് കേരളത്തിലും ബിനാമി ഇടപാടുകളുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കണ്ടെത്തൽ. ഈ ഇടപാടുകളെ കുറിച്ച് അന്വേഷിക്കുമെന്നും ഇഡി അറിയിച്ചു. ലഹരിമരുന്ന് കേസിൽ...

ഡോളർ കടത്ത്: കോൺസുലേറ്റ് ഉദ്യോഗസ്‌ഥനെ പ്രതി ചേർക്കണമെന്ന ആവശ്യവുമായി ഹരജി

കൊച്ചി: വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ യുഎഇ കോൺസുലേറ്റിലെ മുൻ ചീഫ് അക്കൗണ്ട്സ് ഓഫീസർ ഖാലിദ് മുഹമ്മദ് അലി ശുക്‌രിയെ പ്രതി ചേർക്കണമെന്ന ആവശ്യവുമായി കസ്‌റ്റംസ്‌ കോടതിയെ സമീപിച്ചു. ഈജിപ്‌ത്‌ പൗരനായ ഇയാൾ...
- Advertisement -