Tue, Apr 23, 2024
29 C
Dubai

Daily Archives: Fri, Nov 6, 2020

MALABARNEWS-ISRO

ഇസ്രോയുടെ റഡാര്‍ ഇമേജിങ് ഉപഗ്രഹത്തിന്റെ വിക്ഷേപണം നാളെ

ചെന്നൈ: ഇസ്രോയുടെയുടെ ഈ വര്‍ഷത്തെ ആദ്യ ദൗത്യത്തിന്റെ കൗണ്ട് ഡൗണ്‍ ശ്രീഹരിക്കോട്ടയില്‍ ആരംഭിച്ചു. ഇന്ത്യയുടെ ഏറ്റവും പുതിയ റഡാര്‍ ഇമേജിങ് ഉപഗ്രഹമായ EOS-01 ആണ് വിക്ഷേപണത്തിന് ഒരുങ്ങുന്നത്. നാളെ ഇന്ത്യന്‍ സമയം ഉച്ചക്ക്...
Aneesh Sebastian_Malabar News

ഇണയെ തേടി വ്യത്യസ്‌ത പരസ്യവുമായി കോട്ടയത്തെ യുവാവ് തരംഗമാകുന്നു

കോട്ടയം: ജില്ലയിലെ കാണക്കാരി സ്വദേശിയും മില്ലുടമയുമായ അനീഷ് സെബാസ്‌റ്റിൻ തന്റെ ഇണയെ കണ്ടെത്താൻ കൗതുകമുണർത്തുന്ന പരസ്യം സ്‌ഥാപിച്ച്‌ ശ്രദ്ധപിടിച്ചു പറ്റുന്നു. തന്റെ ഉടമസ്‌ഥതയിലുള്ള തടിമില്ലിന് മുന്നിൽ 'വധുവിനെ തേടുന്നു' എന്ന ഫ്‌ളക്‌സ് സ്‌ഥാപിച്ചാണ് അനീഷ്...
Kerala Covid Report 2020 Nov 06 _ Malabar News

കോവിഡ്; രോഗമുക്‌തി 7854 , രോഗബാധ 7002, സമ്പർക്കം 6192

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 66 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. ഇന്നത്തെ ആകെ രോഗബാധ 7002 ആണ്. സംസ്‌ഥാനത്ത്‌ രോഗമുക്‌തി 7854 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 27 ആണ്. സമ്പര്‍ക്ക രോഗികള്‍ 6192 ഇന്നുണ്ട്. ഉറവിടം അറിയാത്ത...
Rain_2020-Nov-06

നവംബർ 10 വരെ സംസ്‌ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്‌ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നവംബർ 10 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. വെള്ളിയാഴ്‌ച...
MALABARNEWS-LUA

തദ്ദേശ തിരഞ്ഞെടുപ്പ്; പ്രതീക്ഷയോടെ മൂന്ന് മുന്നണികളും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ പ്രതീക്ഷകള്‍ സജീവമാക്കി മൂന്ന് മുന്നണികളും പോരാട്ടത്തിന് ഇറങ്ങുന്നു. സംസ്‌ഥാനത്ത് വലിയ നേട്ടങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രതികരിച്ചു. നിലവിലുള്ള വിവാദങ്ങള്‍ ജനങ്ങള്‍...
By-election_ Malabar News

തദ്ദേശ തിരഞ്ഞെടുപ്പ്; കോവിഡ് രോഗികള്‍ക്ക് പോസ്‌റ്റല്‍ വോട്ട്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ ഉളളവര്‍ക്കും പോസ്‌റ്റ്ല്‍ വോട്ട് അനുവദിക്കുമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ക്വാറന്റീനില്‍ ഉള്ളവര്‍ പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്യുന്ന കാര്യവും പരിഗണനയിലാണെന്ന് കമ്മീഷന്‍...
santhikavadam_2020-Nov-06

ശാന്തികവാടത്തിലെ ചടങ്ങുകൾ ഇനി തൽസമയം കാണാം; ലൈവ് സ്ട്രീമിങ് സംവിധാനം ഉൽഘാടനം ചെയ്‌തു

തിരുവനന്തപുരം: ഇനി ലോകത്തിന്റെ ഏത് കോണിലിരുന്നും ശാന്തികവാടത്തിലെ സംസ്‌കാര ചടങ്ങുകൾ തൽസമയം കാണാം. ശാന്തികവാടത്തിലെ ലൈവ് സ്ട്രീമിങ് സംവിധാനം മേയർ കെ ശ്രീകുമാർ ഉൽഘാടനം ചെയ്‌തു. ശാന്തികവാടത്തിലെ സേവനങ്ങൾ ഓൺലൈനായി ബുക്ക് ചെയ്യാനും...
Malabarnews_yogi

സിഎഎ വിരുദ്ധ പ്രക്ഷോഭകരെക്കുറിച്ച് വിവരം നല്‍കിയാല്‍ പാരിതോഷികം; യുപി സര്‍ക്കാര്‍

ലഖ്നൗ: സിഎഎ വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്ത 14 പേരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇവര്‍ നേരത്തെ ഒളിവിലാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 14 പേരില്‍ എട്ട് പേര്‍ക്കെതിരെ ഗുണ്ടാ നിയമപ്രകാരം...
- Advertisement -