Tue, Apr 16, 2024
23 C
Dubai

Daily Archives: Sun, Nov 8, 2020

national image_malabar news

ജഗന്‍മോഹന് എതിരായ കോടതി അലക്ഷ്യ കേസിന് അനുമതി നിഷേധിച്ച് അറ്റോര്‍ണി ജനറല്‍

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡിക്കെതിരായ കോടതി അലക്ഷ്യ കേസിന് അറ്റോര്‍ണി ജനറല്‍ അനുമതി നിഷേധിച്ചു. ജഗന്‍മോഹനെതിരെ അഭിഭാഷകനായ അശ്വനി ഉപാധ്യായയാണ് കോടതി അലക്ഷ്യ ഹരജി നല്‍കാന്‍ അനുമതി തേടിയത്. ജസ്‌റ്റിസ് എന്‍വി രമണക്കെതിരെ...
MALABARNEWS-RAIL

കെ-റെയില്‍; പുതിയ രൂപരേഖയില്‍ ജനവാസ മേഖലകള്‍ ഒഴിവാക്കും

കോഴിക്കോട്: കെ-റെയില്‍ കടന്നുപോവുന്ന ജില്ലയിലെ ജനവാസ മേഖലകളെ രൂപരേഖയില്‍ നിന്നും ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച പഠനത്തിന് ചുമതലയേല്‍പ്പിച്ച സ്വകാര്യ കമ്പനി ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കിയ പുതിയ രൂപരേഖ കെ റെയിലിന് സമര്‍പ്പിച്ചുവെന്നാണ് സൂചനകള്‍. വെങ്ങാലി...
Malabarnews_bihar election

തദ്ദേശ തിരഞ്ഞെടുപ്പ്; മല്‍സരിക്കാന്‍ ഒരുങ്ങി കാര്‍ഷിക പുരോഗമന സമിതി

സുല്‍ത്താന്‍ ബത്തേരി: തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വയനാട്ടില്‍ കാര്‍ഷിക പുരോഗമന സമിതി രംഗത്ത്. വയനാട് ജില്ല പഞ്ചായത്ത് ഡിവിഷനുകളായ ചീരാല്‍, പുല്‍പള്ളി, ബത്തേരി ബ്ളോക്കില്‍ നമ്പികൊല്ലി ഡിവിഷന്‍, കല്‍പറ്റ ബ്ളോക്കില്‍ ചാരിറ്റി ഡിവിഷന്‍...
national image_malabar news

കുഴല്‍ കിണറില്‍ വീണ് മരിച്ച കുഞ്ഞിന്റെ കുടുംബത്തിന് നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ നിവാഡിയില്‍ കുഴല്‍ കിണറില്‍ വീണ മരിച്ച മൂന്ന് വയസുകാരന്റെ കുടുംബത്തിന് നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് സര്‍ക്കാര്‍. അഞ്ച് ലക്ഷം രൂപയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ കുടുംബത്തിനായി പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍...
Malabarnews-Exercise

മലബാര്‍ നാവികാഭ്യാസം; ഓസ്ട്രേലിയക്ക് മുന്നറിയിപ്പുമായി ചൈന

ബെയ്ജിംഗ്: മലബാര്‍ നാവികാഭ്യാസത്തില്‍ പങ്കെടുക്കാനുള്ള ഓസ്ട്രേലിയന്‍ തീരുമാനത്തില്‍ അതൃപ്‌തി പരസ്യമാക്കി ചൈന രംഗത്ത്. ചടങ്ങില്‍ പങ്കെടുത്ത ഓസ്ട്രേലിയയുടെ തീരുമാനത്തിന് അവര്‍ വലിയ വില നല്‍കേണ്ടി വരുമെന്നാണ് ചൈനയുടെ പ്രതികരണം. യുഎസ് നേതൃത്വം വഹിക്കുന്ന പുതിയ...
Malabarnews_covid in india

ജില്ലയില്‍ ഇന്ന് 641 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു

തൃശൂര്‍: ജില്ലയില്‍ ഇന്ന് 641 പേര്‍ക്ക് കൂടി കോവിഡ്-19 സ്‌ഥിരീകരിച്ചു. 834 പേര്‍ രോഗമുക്‌തരായി. ജില്ലയില്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 9913 ആണ്. തൃശൂര്‍ സ്വദേശികളായ 94 പേര്‍ മറ്റു ജില്ലകളില്‍...
national image_malabar news

നോട്ട് നിരോധനം രാജ്യത്തിന് ഏറെ ഗുണം ചെയ്‌തു; പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ കള്ളപ്പണം ഇല്ലാതാക്കാനും നികുതി കൃത്യമായി ശേഖരിക്കാനും സാധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷികത്തില്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ആയിരുന്നു പ്രധാനമന്ത്രിയുടെ ന്യായീകരണം. Demonetisation has...
MALABARNEWS-COMPUTERBABA

ഭൂമി കയ്യേറ്റം; കമ്പ്യൂട്ടര്‍ ബാബയുടെ ആശ്രമം പൊളിച്ചുമാറ്റി

ഇന്‍ഡോര്‍: മധ്യപ്രദേശിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം കമ്പ്യൂട്ടര്‍ ബാബയുടെ ആശ്രമം അധികൃതര്‍ പൊളിച്ചുമാറ്റി. കയ്യേറ്റം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. ബാബയെ ഉള്‍പ്പെടെ ആറോളം പേരെ കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്‌റ്റഡിയില്‍...
- Advertisement -