Sat, Apr 20, 2024
22.9 C
Dubai

Daily Archives: Tue, Nov 10, 2020

Rohit sharma completes 200 matches in ipl

ഐപിഎൽ മൽസരങ്ങളിൽ ഡബിൾ സെഞ്ചുറി നേടി ‘ഹിറ്റ്മാൻ’ ; നേട്ടം കുറിക്കുന്ന രണ്ടാമത്തെ താരം

ദുബായ്: 200 ഐപിഎൽ മൽസരങ്ങൾ എന്ന നേട്ടത്തിലെത്തുന്ന രണ്ടാമത്തെ താരമായി മുംബൈ ഇന്ത്യൻസിന്റെ നായകൻ രോഹിത് ശർമ്മ. ഡെൽഹി ക്യാപിറ്റൽസിനെതിരെ ഫൈനൽ പോരാട്ടത്തിന് കളത്തിലിറങ്ങിയതോടെയാണ് ക്രിക്കറ്റ് പ്രേമികളുടെ 'ഹിറ്റ്മാൻ' നേട്ടം സ്വന്തമാക്കിയത്. ഐപിഎല്ലിൽ 200...
Kalyani Koora_Malabar News

കല്യാണിക്കൊരു വീട്; വനിതാലീഗ് നേതാവ് സുലയ്യയുടെ നേതൃത്വത്തിൽ പരിശ്രമം

മലപ്പുറം: ജില്ലയിലെ കരുവാരകുണ്ടിന് സമീപം പുത്തനഴി മില്ലും പടിയിലെ കല്യാണി എന്ന തങ്കയുടെ ജീവിതം ആരുടെയും കരളലിയിക്കുന്ന കാഴ്‌ചയാണ്‌. ആരും കൂട്ടിനില്ലാതെ വൈദ്യതിയോ വെളിച്ചമോ ഇല്ലാത്ത ചോർന്നൊലിക്കുന്ന കൂരയിൽ ആറ് കമുകുകൾക്കിടയിലാണ് ഈ...

ബിഹാർ തെരഞ്ഞെടുപ്പ്; വിജയക്കൊടി പാറിച്ച് തേജ് പ്രതാപ് യാദവ്

പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹസൻപുർ മണ്ഡലത്തിൽ നിന്ന് ലാലുപ്രസാദ് യാദവിന്റെ മകനും തേജസ്വി യാദവിന്റെ സഹോദരനുമായ തേജ് പ്രതാപ് യാദവ് വിജയിച്ചു. ജെഡിയു സ്‌ഥാനാർഥി രാജ്‌കുമാർ റായിയെ 21,139 വോട്ടുകൾക്കാണ് തേജ് പ്രതാപ്...
CPIM In kannur-peravoor-chit-fund-fraud

ബിഹാറില്‍ നേട്ടം കൊയ്‌ത്‌ ഇടതുപക്ഷം

പാറ്റ്ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ശക്‌തി തെളിയിച്ച് ഇടതുപക്ഷം. 18 സീറ്റില്‍ ലീഡ് ചെയ്യുന്ന ഇടതുപക്ഷത്തിന് 9 സീറ്റുകളില്‍ 20000ത്തിലേറെയാണ് ഭൂരിപക്ഷം. ഇതില്‍ മാഞ്‌ജി മണ്ഡലത്തില്‍ സിപിഐഎം സ്‌ഥാനാര്‍ഥി 30000 ത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ചിട്ടുണ്ട്. അഗിയോണില്‍...
Malabarnews_jose k mani

തദ്ദേശ തിരഞ്ഞെടുപ്പ്; തിരുവനന്തപുരം കോർപ്പറേഷനിൽ ജോസ് കെ മാണി വിഭാഗത്തിന് സീറ്റ്

തിരുവനന്തപുരം : ഇടത് മുന്നണിയില്‍ പ്രവേശിച്ച ജോസ് കെ മാണി വിഭാഗത്തിന് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സീറ്റ് നല്‍കി. കാലടി, നാലാഞ്ചിറ വാര്‍ഡുകളിലാണ് പാര്‍ട്ടി മൽസരിക്കുന്നത്. കാലടി വാര്‍ഡില്‍ നേരത്തെ...

ജസ്‌റ്റിസ്‌ കർണന്റെ വീഡിയോകൾ തടഞ്ഞു വെക്കാൻ ഹൈക്കോടതി ഉത്തരവ്

ചെന്നൈ: ജസ്‌റ്റിസ്‌ കർണന്റെ സമൂഹ മാദ്ധ്യമങ്ങളിലെ വീഡിയോകൾ തടഞ്ഞുവെക്കാൻ നിർദ്ദേശം പുറപ്പെടുവിച്ച് തമിഴ്‌നാട് ഹൈക്കോടതി. ഹൈക്കോടതി ജഡ്‌ജിമാർക്കെതിരെ ആരോപണമുന്നയിക്കുന്ന ജസ്‌റ്റിസ്‌ കർണന്റെ വീഡിയോകളാണ് തടഞ്ഞുവെക്കാൻ നിർദേശിച്ചിരിക്കുന്നത്. ഫേസ്ബുക്ക്, യൂട്യൂബ്, വാട്‍സ്ആപ്പ് എന്നീ സമൂഹ മാദ്ധ്യമങ്ങളോടാണ്...
Worlds Youngest Computer Programmer

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കംപ്യൂട്ടർ പ്രോഗ്രാമർ; ഗിന്നസ് ബുക്കിൽ ഇടം പിടിച്ച് ആറ് വയസുകാരൻ

അഹമ്മദാബാദ്: രാജ്യത്തിന് അഭിമാന നേട്ടം സമ്മാനിച്ച് ഗുജറാത്തിലെ ആറ് വയസുകാരൻ. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കംപ്യൂട്ടർ പ്രോഗ്രാമർ എന്ന ബഹുമതി നേടി ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിരിക്കുകയാണ് അർഹാം ഓം തൽസാനിയ...
Malabarnews_vandhe bharath mission

വന്ദേഭാരത് മിഷന്‍ എട്ടാം ഘട്ടം; സൗദിയില്‍ നിന്നും 101 സര്‍വീസുകള്‍

റിയാദ് : വന്ദേഭാരത് മിഷന്റെ എട്ടാം ഘട്ടത്തിന്റെ ഭാഗമായി സൗദിയില്‍ നിന്നും ഇന്ത്യന്‍ എംബസി 101 സര്‍വീസുകള്‍ പ്രഖ്യാപിച്ചു. നവംബര്‍ ഒന്‍പത് മുതല്‍ ഡിസംബര്‍ 30 വരെയുള്ള ഷെഡ്യൂളുകളിലാണ് 101 സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്....
- Advertisement -