Wed, Apr 24, 2024
31 C
Dubai

Daily Archives: Thu, Nov 12, 2020

Containment-Zone_Nilambur_Malabar News

നിലമ്പൂർ മുനിസിപ്പാലിറ്റിയിലെ 20 ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോണിൽ

മലപ്പുറം: നവംബർ 13 വെള്ളി മുതൽ ജില്ലയിലെ നിലമ്പൂർ മുനിസിപ്പാലിറ്റിയിലെ ഇനി പറയുന്ന സ്‌ഥലങ്ങളിൽ കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി കർശന നിയന്ത്രണങ്ങൾ നിലവിൽ വരും. ചാലിയാർ പഞ്ചായത്തിലെ 5 വാർഡുകളും, അമരമ്പലം പഞ്ചായത്തിലെ...
Dilip-Ghosh_attacked_Malabar news

പശ്‌ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന് നേരെ കല്ലേറ്

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന് നേരെ ആക്രമണം. ദിലീപ് ഘോഷിന്റെ വാഹന വ്യൂഹത്തിന് നേരേ കല്ലേറും കരിങ്കൊടി പ്രയോഗവും ഉണ്ടായി. കല്ലേറില്‍ വാഹനത്തിന്റെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. അലിപൂര്‍ദുര്‍...
Tweet criticizing Supreme Court; Action against Kunal Kamra

അർണബിന്റെ ജാമ്യം; സുപ്രീം കോടതിയെ വിമർശിച്ച് ട്വീറ്റ്; കുനാൽ കമ്രക്കെതിരെ നടപടി

ന്യൂഡെൽഹി: അർണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ സുപ്രീം കോടതിക്കെതിരെ ട്വീറ്റ് ചെയ്‌തതിന്റെ പേരിൽ സ്‌റ്റാൻഡ്‌ അപ് കൊമേഡിയൻ കുനാൽ കമ്രക്കെതിരെ നടപടി. ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹരജി സമർപ്പിക്കാൻ...

‘പാതാൾ ലോക്’ നടൻ ആസിഫ് ബസ്‌റ തൂങ്ങി മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ചു

മുംബൈ: ബോളിവുഡ് നടൻ ആസിഫ് ബസ്‌റയെ സ്വകാര്യ ഗസ്‌റ്റ്‌ ഹൗസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 53 വയസായിരുന്നു. വെള്ളിയാഴ്‌ച ഹിമാചൽ പ്രദേശ് ധർമശാലയിലെ സ്വകാര്യ ഗസ്‌റ്റ്‌ ഹൗസിലാണ് സംഭവം. പൊലീസും വിരലടയാള വിദഗ്‌ധരും...
Nitish kumar_Bihar_Malabar news

മുഖ്യമന്ത്രിയെ എൻഡിഎ തീരുമാനിക്കും; നിതീഷ് കുമാര്‍

പാറ്റ്ന: ബീഹാര്‍ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് താന്‍ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സ്‌ഥാനത്ത് ആര് വേണമെന്ന് എന്‍ഡിഎ തീരുമാനിക്കുമെന്നും ജെഡിയു നേതാവ് നിതീഷ് കുമാര്‍. 'എന്‍ഡിഎ മുന്നണിയെയാണ് ബീഹാര്‍ ജനത തിരഞ്ഞെടുത്തത്. ആ മുന്നണി...

‘എട്ടിന്റെ പണി’ കൊടുത്ത് ഗൂഗിൾ മാപ്പ്; കാമുകിയെ തേടിയിറങ്ങിയ കാമുകൻ എത്തിപ്പെട്ടത് പൊലീസിന്റെ മുന്നിൽ

കണ്ണൂർ: കാമുകി അയച്ചുകൊടുത്ത വീടിന്റെ ലൊക്കേഷൻ തേടിയിറങ്ങിയ കാമുകൻ എത്തിയത് പൊലീസിന്റെ മുന്നിൽ. നീലേശ്വരം സ്വദേശിയായ പത്തൊൻപതുകാരനാണ് അബദ്ധം പറ്റിയത്. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ കാമുകി അയച്ചു കൊടുത്ത ലൊക്കേഷനാണ് യുവാവിന് 'പണികൊടുത്തത്'....
Philippines to buy brahmos

ഫിലിപ്പീൻസിന് ഇന്ത്യൻ കരുത്തിന്റെ കാവൽ; ബ്രഹ്‌മോസ് വാങ്ങുന്ന ആദ്യ രാജ്യം

ന്യൂഡെൽഹി: ദക്ഷിണപൂർവേഷ്യൻ രാജ്യമായ ഫിലിപ്പീൻസുമായി ആയുധ കരാറിനൊരുങ്ങി ഇന്ത്യ. ഇത് സംബന്ധിച്ച കരാർ അടുത്ത വർഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫിലിപ്പീൻസ് പ്രസിഡണ്ട് റോഡ്രിഗോ ഡ്യുടേർട്ടും ഒപ്പുവെക്കും. ഇന്ത്യയും റഷ്യയും സംയുക്‌തമായി നിർമിച്ച ബ്രഹ്‌മോസ്...
Kothamangalam Cheriapally_Malabar news

കോതമംഗലം പള്ളി തര്‍ക്കം; കൂടുതല്‍ സമയം ആവശ്യപ്പെട്ട് സര്‍ക്കാര്‍

എറണാകുളം: കോതമംഗലം പള്ളിത്തര്‍ക്കം പരിഹരിക്കുന്നതിന് മൂന്നുമാസത്തെ സമയം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കേസില്‍ വിധി പറയാനിരിക്കെയാണ് സംസ്‌ഥാന സര്‍ക്കാരിന്റെ നീക്കം. പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ചര്‍ച്ചകള്‍ കഴിയും വരെ നിലവിലെ...
- Advertisement -