Thu, Mar 28, 2024
25.8 C
Dubai

Daily Archives: Fri, Nov 13, 2020

MALABARNEWS-VIETNAM

‘ഇന്ത്യ സുപ്രധാന പങ്കാളി, കൂടുതൽ മേഖലകളിൽ സഹകരണം ആവശ്യം’; വിയറ്റ്നാം

ന്യൂഡെൽഹി: ആസിയാൻ രാജ്യങ്ങൾ ഇന്ത്യയെ ഏറ്റവും പ്രധാന പങ്കാളിയായാണ് കാണുന്നതെന്നും കൂടുതൽ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം ആവശ്യമാണെന്നും വിയറ്റ്നാം. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ആസിയാൻ ഉച്ചകോടിക്ക് ഈ വർഷം ആതിഥേയത്വം വഹിക്കുന്നത് വിയറ്റ്നാമാണ്. ഇതിന്...
Amit-Sha_2020-Nov-13

പകർപ്പവകാശ ലംഘനം; അമിത് ഷായുടെ ചിത്രം നീക്കം ചെയ്‌ത്‌ ട്വിറ്റർ

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ട്വിറ്റർ ഡിസ്‌പ്ളേ ചിത്രം നീക്കം ചെയ്‌തു. പകർപ്പവകാശം ലംഘിച്ചുവെന്നാരോപിച്ച് പരാതി ലഭിച്ചതിനെ തുടർന്നാണ് ചിത്രം നീക്കം ചെയ്‌തത്‌. അമിത് ഷായുടെ ട്വിറ്റർ ഹാൻഡിലിൽ ഡിസ്‌പ്ളേ...
ELECTION_Malabar News

തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യദിനം സമര്‍പ്പിച്ചത് 72 പത്രികകള്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം തുടങ്ങി. ആദ്യ ദിനം 72 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. 12 പത്രികകള്‍ സമര്‍പ്പിക്കപ്പെട്ട മലപ്പുറത്താണ് ആദ്യദിനം കൂടുതല്‍. കാസര്‍കോട് ജില്ലയില്‍ ആദ്യദിനം ആരും പത്രിക സമര്‍പ്പിച്ചില്ല....

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് എന്‍സിസിയില്‍ പ്രവേശനം നല്‍കാന്‍ കഴിയില്ല; കേന്ദ്രസര്‍ക്കാര്‍

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് എന്‍സിസിയില്‍ (നാഷണല്‍ കേഡറ്റ് കോപ്‌സ്) പ്രവേശനം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നിലവില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് എന്‍സിസിയില്‍ പ്രവേശനം നല്‍കാന്‍ വ്യവസ്‌ഥയില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്‌തമാക്കിയത്. എന്നാല്‍ ഈ നിലപാട് അംഗീകരിക്കനാവില്ലെന്ന് കോടതി...
Barack-Obama,-Rahul-Gandhi_2020-Nov-13

അധ്യാപകനെ ആകർഷിക്കാൻ ശ്രമിക്കുന്ന വിദ്യാർഥിയാണ് രാഹുൽ; ഓർമക്കുറിപ്പിൽ ഒബാമ

ന്യൂഡെൽഹി: യുഎസ് മുൻ പ്രസിഡണ്ട് ബറാക് ഒബാമയുടെ പുതിയ ഓർമക്കുറിപ്പിൽ ഇന്ത്യൻ നേതാക്കളായ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും കോൺ​ഗ്രസ് എംപി രാഹുൽ ഗാന്ധിയും. ഒബാമയുടെ ആത്‌മകഥാപരമായ അനുസ്‌മരണങ്ങൾ നിറഞ്ഞ 'എ പ്രോമിസ്‌ഡ്...
MALABARNEWS-Kfeel

ഡോ. കഫീല്‍ ഖാന്റെ സസ്‌പെൻഷനിൽ യുപി സര്‍ക്കാരിന് ഐഎംഎയുടെ കത്ത്

ലക്‌നൗ: ഡോ. കഫീല്‍ ഖാന്റെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കത്തയച്ചു. കഫീല്‍ ഖാന്റെ വിഷയം പരിഗണിക്കണമെന്നും, സസ്‌പെൻഡ് ചെയ്‌തത് പുനഃപരിശോധിക്കണം എന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഉത്തര്‍പ്രദേശ് സര്‍ക്കാരിലെ ആരോഗ്യ...
- Advertisement -