Fri, Apr 26, 2024
30.3 C
Dubai

Daily Archives: Sat, Nov 14, 2020

Malabarnews_saudi

തൊഴില്‍, വിസ നിയമലംഘനം; 382 ഇന്ത്യക്കാരെ കൂടി സൗദി നാട് കടത്തി

റിയാദ് : തൊഴില്‍, വിസ നിയമലംഘനങ്ങള്‍ നടത്തിയ 382 ഇന്ത്യക്കാരെ കൂടി സൗദി അറേബ്യ നാട് കടത്തി. ഇവരില്‍ മലയാളികളും ഉള്‍പ്പെടുന്നുണ്ട്. നിയമലംഘനങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് റിയാദിലെ നാട് കടത്തല്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന...
Kerala Covid Report 2020 Nov 06 _ Malabar News

കോവിഡ്; രോഗമുക്‌തി 6793, രോഗബാധ 6357, സമ്പർക്കം 5542

തിരുവനന്തപുരം: ഇന്നത്തെ ആകെ സാംമ്പിൾ പരിശോധന 61,553 ആണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 10.33 ശതമാനമാണ്. ഇതിൽ രോഗബാധ 6357 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 6793 ഉം ഇന്ന്...
Malabarnews_kanam rajendran

വെല്ലുവിളികളെ അതിജീവിക്കും, തദ്ദേശ തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകും; കാനം

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടന്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് വ്യക്‌തമാക്കി കാനം രാജേന്ദ്രന്‍. ഒപ്പം തന്നെ വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്ത് എല്‍ഡിഎഫിന് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സീറ്റിനെ ചൊല്ലി ജോസ്...
Uddhav_Thackeray_Malabar news

മഹാരാഷ്‍ട്രയിലെ ക്ഷേത്രങ്ങളിൽ തിങ്കളാഴ്‌ച മുതൽ പ്രവേശനാനുമതി

മുംബൈ: മഹാരാഷ്‍ട്രയിലെ ആരാധനാലയങ്ങളില്‍  തിങ്കളാഴ്‌ച മുതല്‍ പ്രവേശനത്തിന് വിലക്കില്ലെന്ന്  സംസ്‌ഥാന സര്‍ക്കാര്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം  ആരാധനാലയങ്ങളില്‍ ഭക്‌തരുടെ പ്രവേശനമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു ദീപാവലിക്ക് ശേഷം ആരാധനാലയങ്ങള്‍ തുറക്കുമെന്നും പ്രവര്‍ത്തനം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍...
PM Modi Celebrating Diwali

അധിനിവേശത്തിന് ശ്രമിക്കുന്നത് മാനസിക വൈകല്യമുള്ളവർ; ചൈനക്കെതിരെ പ്രധാനമന്ത്രി

ന്യൂഡെൽഹി: ജയ്‌സാൽമറിലെ ദീപാവലി ആഘോഷത്തിൽ നടത്തിയ പ്രസംഗത്തിൽ ചൈനയുടെ അധിനിവേശ സ്വഭാവത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അധിനിവേശമെന്നത് പതിനെട്ടാം നൂറ്റാണ്ടിലെ വികലമായ മാനസികാവസ്‌ഥയാണെന്ന് പ്രധാനമന്ത്രി പറയുന്നു. മാനസിക വൈകല്യമുള്ളവരാണ് അധിനിവേശത്തിന്...
Chennithala Against Thomas Isaac

ആരും കണക്ക് ചോദിക്കേണ്ടെന്ന് ധനമന്ത്രി; എകെജി സെന്ററിൽ പോയി പറഞ്ഞാൽ മതിയെന്ന് ചെന്നിത്തല; വിമർശനം

തിരുവനന്തപുരം: കിഫ്‌ബിയെ തകർക്കാൻ സിഎജി ശ്രമിച്ചുവെന്ന ധനകാര്യമന്ത്രി തോമസ് ഐസകിന്റെ ആരോപണത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. നി​യ​മ​സ​ഭ​യി​ൽ വെക്കാത്ത റി​പ്പോ​ർ​ട്ടി​ന്‍റെ ക​ര​ട് പു​റ​ത്ത് വി​ട്ട ന​ട​പ​ടി ഗു​രു​ത​ര ചട്ടലംഘനമാണെന്നും...
Malabarnews_m sivasankar

ഈന്തപ്പഴ വിതരണം ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം; സാമൂഹിക നീതിവകുപ്പ്

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് ഈന്തപ്പഴം വിതരണം ചെയ്‌തതെന്ന് വ്യക്‌തമാക്കി സാമൂഹിക നീതി വകുപ്പ്. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയിലാണ് സാമൂഹിക നീതിവകുപ്പ്...
Mahdani_Malabar news

ഒരു തൂവല്‍ നഷ്‌ടമായെന്ന് കരുതി പക്ഷികള്‍ പറക്കാതിരിക്കില്ല; മഅദ്നി

കോഴിക്കോട്: പൂന്തുറ സിറാജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി പ്രസ്‌താവന  ഇറക്കിയതിന് പിന്നാലെ പ്രതികരണവുമായി പിഡിപി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദ്നി. ഒരു തൂവല്‍ നഷ്‌ടപ്പെട്ടു എന്ന് കരുതി ഒരു പക്ഷിയും പറക്കാതെ  ഇരുന്നിട്ടില്ലെന്നും,...
- Advertisement -