Fri, Mar 29, 2024
22.5 C
Dubai

Daily Archives: Sun, Nov 15, 2020

PJ-Joseph_2020-Oct-17

സീറ്റ് വിഭജനം; കോൺഗ്രസ്- കേരളാ കോൺഗ്രസ് തർക്കത്തിന് മാരത്തോൺ ചർച്ചയിലും പരിഹാരമായില്ല

ഇടുക്കി: ജില്ലയിലെ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള കോൺഗ്രസും-കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവും തമ്മിലുള്ള തർക്കത്തിന് തൊടുപുഴയിൽ നടത്തിയ മാരത്തോൺ ചർച്ചയിലും പരിഹാരമായില്ല. കോൺഗ്രസ് സംസ്‌ഥാന നേതൃത്വം നടത്തിയ മാരത്തോൺ ചർച്ചയിലും കഴിഞ്ഞ തവണ...
kerala image_malabar news

ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ സിബിഐയും; ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയെടുത്തു

കൊച്ചി: മറ്റ് കേന്ദ്ര ഏജന്‍സികള്‍ക്ക് പിന്നാലെ സിബിഐയും ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നു. ഹൈക്കോടതിയുടെ സ്‌റ്റേ അവസാനിക്കുന്ന മുറക്ക് ചോദ്യം ചെയ്യാനാണ് നീക്കം. ഇതിന് മുന്നോടിയായി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴി സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്....
Attack on police on arrest of accused;

നടിയെ ആക്രമിച്ച കേസ്; ഗണേഷ്‌കുമാറിന്റെ സെക്രട്ടറിക്ക് നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ സെക്രട്ടറി പ്രദീപ് കുമാറിന് പൊലീസിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിനായി ബേക്കല്‍ സ്‌റ്റേഷനില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. കേസില്‍ മാപ്പുസാക്ഷി വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയെന്ന...
sabarimala image_malabar news

ശബരിമല നട ഇന്ന് തുറക്കും; ഭക്‌തര്‍ക്ക് നാളെ മുതല്‍ പ്രവേശനം

ശബരിമല: മണ്ഡലകാല പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഞായറാഴ്‌ച തുറക്കും. തന്ത്രി കണ്‌ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എകെ സുധീര്‍ നമ്പൂതിരി വൈകീട്ട് അഞ്ചിന് നട തുറന്ന് ദീപം തെളിയിക്കും. തിങ്കളാഴ്‌ച മുതലാണ് ഭക്തര്‍ക്ക്...
mehbooba-mufti_2020-Oct-14

നിയന്ത്രണ രേഖയിലെ പാക് ഷെല്ലാക്രമണം; ചർച്ചയിലൂടെ പ്രശ്‌ന പരിഹാരം കണ്ടെത്തണമെന്ന് മെഹ്ബൂബ മുഫ്‌തി

ശ്രീനഗർ: ഇന്ത്യയിലെയും പാകിസ്‌ഥാനിലയും ഭരണകൂട നേതാക്കൾ രാഷ്‌ട്രീയ നിർബന്ധത്തിന് മുകളിൽ കാര്യങ്ങൾ കാണണമെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവും ജമ്മു-കശ്‌മീർ മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്‌തി. ജമ്മു-കശ്‌മീരിലെ നിയന്ത്രണരേഖയിൽ വെള്ളിയാഴ്‌ചയുണ്ടായ ഷെല്ലാക്രമണത്തിൽ പ്രതികരിക്കുകയായിരുന്നു...
Fake Doctors_ Malabar News

കേരളത്തിൽ വ്യാജ ഡോക്‌ടർമാരുടെ എണ്ണം വർധിക്കുന്നു; ആരോഗ്യവകുപ്പ് മൊബൈൽ ആപ്പ് കൊണ്ടുവരണം

എറണാകുളം: കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മാത്രം പിടിക്കപ്പെട്ടത് രണ്ട് വ്യാജ ഡോക്‌ടർമാരാണ്. അതും മെഡിക്കൽ അന്വേഷണ സംഘമോ, സംസ്‌ഥാന ആരോഗ്യവകുപ്പോ ഇടപ്പെട്ട് നടത്തിയ പരിശോധനയിലല്ല. ഒരു മെഡിക്കൽ സ്‌റ്റോർ ഉടമക്കുണ്ടായ സംശയം അയാൾ...
- Advertisement -