Sat, Apr 20, 2024
22.9 C
Dubai

Daily Archives: Tue, Nov 17, 2020

m-shivashankar

എം ശിവശങ്കറിനെ നാളെ വിജിലൻസ് ജയിലിലെത്തി ചോദ്യം ചെയ്യും

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ നാളെ വിജിലൻസ് ജയിലിലെത്തി ചോദ്യം ചെയ്യും. ശിവശങ്കറിനെ ജയിലിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന വിജിലൻസിന്റെ അപേക്ഷ...
MALABARNEWS-SIRAJ

പൂന്തുറ സിറാജിന്റെ സ്‌ഥാനാർഥിത്വം; സിപിഎം നിലപാട് തള്ളി ഐഎൻഎൽ

തിരുവനന്തപുരം: പൂന്തുറ സിറാജിന്റെ സ്‌ഥാനാർഥിത്വത്തിൽ സിപിഎം നിലപാട് തള്ളി ഐഎൻഎൽ. പിഡിപി വിട്ട് വന്ന സിറാജിന് സീറ്റ് നൽകാനാവില്ലെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. എന്നാല്‍ സ്‌ഥാനാർഥി ആരാവണമെന്ന് തീരുമാനിക്കുന്നത് തങ്ങളാണെന്ന് ഐഎൻഎൽ ൽ മറുപടി...
national image_malabar news

സ്‌നേഹം സെലിബ്രിറ്റികളോട് മാത്രം; എഡിറ്റേഴ്‌സ് ഗില്‍ഡില്‍ നിന്ന് രാജിവെച്ച് പട്രീഷ്യ മുഖിം

ഷില്ലോംഗ്: മാദ്ധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയില്‍ നിന്ന് രാജിവെച്ച് മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകയും പദ്മശ്രീ പുരസ്‌കാര ജേതാവുമായ പട്രീഷ്യ മുഖിം. മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ നടപടിയില്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് സ്വീകരിക്കുന്ന...
Shashi Tharoor tries to 'warn' Elon Musk

പ്രണയത്തിനല്ല വെറുപ്പിനെതിരെയാണ് നിയമം വേണ്ടത്; ശശി തരൂർ

ന്യൂഡെൽഹി: പ്രണയത്തിനെതിരെയല്ല വെറുപ്പിനെതിരെയാണ് നിയമം കൊണ്ടുവരേണ്ടതെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. 'ലൗ ജിഹാദ്' കേസുകളില്‍ അഞ്ച് വര്‍ഷം വരെ കഠിന തടവ് ഉറപ്പാക്കുന്ന നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി...
MALABARNEWS-COVID-EFFECTING-BRAIN

കോവിഡ് മുക്‌തരായവരില്‍ തലച്ചോറിനെ ബാധിക്കുന്ന പ്രശ്‌നങ്ങളും; യൂറോപ്യന്‍ ജേണല്‍ ഓഫ് എപ്പിലെപ്‌സി

ലണ്ടൻ: തലച്ചോറിനെ ബാധിക്കുന്ന ചില പ്രശ്‌നങ്ങള്‍ക്ക് കൂടി കോവിഡ് രോഗം കാരണമാകുന്നു എന്ന് പുതിയ പഠനങ്ങൾ. യുകെ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന യൂറോപ്യൻ ജേർണൽ ഓഫ് എപ്പിലെപ്‌സിയാണ് പഠന റിപ്പോർട്ട് പുറത്തുവിട്ടത്. കോവിഡ് രോഗികളുടെ...
covid image_malabar news

സൗദിയില്‍ രോഗമുക്‌തി നിരക്ക് ഉയര്‍ന്നു; ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത് 362 പേര്‍ക്ക്

റിയാദ്: സൗദിയില്‍ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത് 362 പേര്‍ക്ക്. 436 പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തു. ഇതോടെ രോഗമുക്‌തി നിരക്ക് 96.31 ശതമാനമായി ഉയര്‍ന്നു. ഇന്ന് 16 കോവിഡ് മരണവും സ്‌ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ സൗദിയിലെ...
Gang rape in Kozhikode

പ്രായപൂർത്തിയാകാത്ത 50 കുട്ടികളെ പീഡിപ്പിച്ചു; യുപിയിൽ സർക്കാർ ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ

ലഖ്‌നൗ: ഉത്തർപ്രദേശിൽ 10 വർഷത്തിനിടെ 50 ഓളം കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ചിത്രങ്ങളും വീഡിയോകളും ഓൺലൈനിൽ വിൽക്കുകയും ചെയ്‌ത സർക്കാർ ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ. സർക്കാർ സർവീസിൽ ജൂനിയർ എഞ്ചിനീയറായ രാംഭവൻ എന്നയാളെയാണ് സിബിഐ...
MALABARNEWS-IPL

ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി മുഷ്‌താഖ്‌ അലി ട്രോഫി ടൂർണമെന്റ് നടത്തിയേക്കും

മുംബൈ: അടുത്ത വര്‍ഷത്തേക്കുള്ള ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി ആഭ്യന്തര ടി-20 ടൂര്‍ണമെന്റായ സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫി നടത്താന്‍ ബിസിസിഐ തീരുമാനിച്ചേക്കും. സാധാരണഗതിയില്‍ രഞ്‌ജി ട്രോഫി മത്സരങ്ങള്‍ക്ക് ശേഷമാണ് മുഷ്‌താഖ്‌ അലി ട്രോഫി...
- Advertisement -