Thu, Mar 28, 2024
25.8 C
Dubai

Daily Archives: Sat, Nov 21, 2020

Malabarnews_covid death cremation

കോവിഡ്; മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിൽ ഇളവുകൾ അനുവദിക്കില്ല

കൊച്ചി: കോവിഡ് ബാധിച്ചു മരണപ്പെടുന്നവരുടെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കുന്ന കാര്യത്തിൽ കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ ഇളവുകൾ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. ദുരന്തനിവാരണ നിയമവ്യവസ്‌ഥകൾ പ്രകാരമാണ് കേന്ദ്രം കോവിഡ് ബാധിതരുടെ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള...
Aravind Kejriwal on Syro Malabar church demolished case

വോട്ട് കോണ്‍ഗ്രസിനെങ്കിലും സര്‍ക്കാര്‍ വരുന്നത് ബിജെപി നേതൃത്വത്തില്‍; അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍  നാഷണല്‍  കോണ്‍ഗ്രസിന്റെ  ദേശീയ പാര്‍ട്ടിയെന്ന സ്‌ഥാനം തകര്‍ന്നു തുടങ്ങിയെന്ന്   ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഹിന്ദുസ്‌ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നു എന്നത്...
Online Gambling Baned in tamilnadu

റമ്മി ഉൾപ്പടെയുള്ള ഓൺലൈൻ ചൂതാട്ടത്തിന് നിരോധനം; തമിഴ്‌നാട് സർക്കാർ ഉത്തരവ്

ചെന്നൈ: തമിഴ്‌നാട്ടിൽ റമ്മി ഉൾപ്പടെയുള്ള ഓൺലൈൻ ചൂതാട്ടം നിരോധിച്ചു. 1930ലെ ചൂതാട്ട നിയമത്തിൽ ഭേദഗതി വരുത്തി പ്രത്യേക ഓർഡിനൻസ് ഈ മാസം ആദ്യം പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം ഓൺലൈൻ ചൂതാട്ടം നടത്തുന്നവർക്ക് 5000 രൂപ...
Malabarnews_re postmortem

മരണത്തില്‍ ദുരൂഹത; സനല്‍കുമാര്‍ ശശിധരന്റെ ബന്ധുവിന്റെ മൃതദേഹം റീപോസ്‌റ്റ്‌മോര്‍ട്ടം നടത്തി

തിരുവനന്തപുരം : സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ പിതൃ സഹോദരിയുടെ മകള്‍ സന്ധ്യയുടെ മൃതദേഹം വീണ്ടും പോസ്‌റ്റ്‌മോർട്ടം ചെയ്‌തു. സന്ധ്യയുടെ മരണത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്ന് വ്യക്‌തമാക്കി സനല്‍കുമാര്‍ രംഗത്ത് വന്നതോടെയാണ് മൃതദേഹം വീണ്ടും പോസ്‌റ്റ്‌മോര്‍ട്ടം...
- Advertisement -