Wed, Apr 24, 2024
31.8 C
Dubai

Daily Archives: Sat, Nov 21, 2020

MALABARNEWS-KITE

കൈറ്റ് പദ്ധതിക്ക് നീതി ആയോഗിന്റെ അംഗീകാരം

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ വിദ്യാഭ്യാസ അടിസ്‌ഥാന വികസന പദ്ധതിയായ കൈറ്റിന് നീതി ആയോഗിന്റെ അംഗീകാരം. സ്‌കൂളുകൾ ഹൈടെക് ആക്കുകയും, സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്‌ത പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി...
MalabarNews_covin app

രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിനായി കോവിന്‍ ആപ് വികസിപ്പിച്ച് കേന്ദ്രം

ന്യൂഡെല്‍ഹി: രാജ്യത്തെ കോവിഡ് വാക്‌സിന്‍ വിതരണത്തിന് സഹായകരമാവാന്‍ കോവിന്‍ ആപ്പ്ളിക്കേഷന്‍ വികസിപ്പിച്ചെടുത്ത് കേന്ദ്രം. വാക്‌സിന്‍ സംഭരണം, വിതരണം, പ്രചാരണം, ശേഖരണം എന്നിവയുടെയൊക്കെ പ്രധാന ഭാഗമായി ആപ് മാറും. വാക്‌സിന്‍ നല്‍കേണ്ട ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ്...
tripura-protest_2020-Nov-21

ത്രിപുരയിൽ പ്രതിഷേധക്കാർക്ക് നേരെ വെടിവെപ്പ്; ഒരു മരണം

അ​ഗർത്തല: ത്രിപുരയിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് വെടിവെപ്പ്, ഒരാൾ മരിച്ചു. 45കാരനായ ശ്രീകണ്‌ഠ ദാസ് ആണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു, ഇതിൽ 5 പേരുടെ നില ഗുരുതരമാണ്. ബ്രു അഭയാർഥികളുടെ പുനരധിവാസത്തിന്...
Kerala covid report on 2020 Nov 21_MalabarNews

കോവിഡ് രോഗമുക്‌തി 6719; രോഗബാധ 5772, ടെസ്‌റ്റ് പോസിറ്റിവിറ്റി 9.59 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 60,365 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ പരിശോധന 60,210 ആണ്. ഇതിൽ രോഗബാധ 5772 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 6719 ഉം...
MalabarNews_G20

സൗദി അറേബ്യയുടെ അധ്യക്ഷതയില്‍ ജി20 ഉച്ചകോടി ഇന്ന് ആരംഭിക്കും

റിയാദ്: ജി20 രാജ്യങ്ങളുടെ ഉച്ചകോടി സൗദി അറേബ്യയുടെ അധ്യക്ഷതയില്‍ ഇന്ന് ആരംഭിക്കും. കോവിഡ് കാരണം വെര്‍ച്വല്‍ സംവിധാനത്തിലാണ് ഉച്ചകോടി. രണ്ട് ദിവസം നീളുന്ന സമ്മേളനത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കോവിഡ് സാഹചര്യത്തില്‍ നടക്കുന്ന...
Farmers-protest_2020-Nov-21

പഞ്ചാബിൽ ട്രെയിൻ തടയില്ല; പരിഹാരമില്ലെങ്കിൽ സമരം വീണ്ടും തുടങ്ങും; കർഷകർ

ഛണ്ഡിഗഢ്​: ട്രെയിൻ സർവീസുകൾ തടയില്ലെന്ന് പഞ്ചാബിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിന് എതിരെ സമരം നടത്തുന്ന കർഷകർ. ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതിൽ പ്രശ്‌നമില്ലെന്ന് ഇന്ന് ചേർന്ന യോഗത്തിൽ കർഷക സംഘടനകൾ അറിയിച്ചു....
MALABARNEWS-VINSON

ബാർ കോഴക്കേസ്; തെളിവില്ലെന്ന് ആവർത്തിച്ച് വിൻസൻ എം പോൾ

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തെളിവില്ലെന്ന നിലപാടില്‍ ഉറച്ച് മുഖ്യ വിവരാവകാശ കമ്മീഷണറും മുന്‍ വിജിലന്‍സ് ഡയറക്‌ടറുമായ വിന്‍സന്‍ എം പോള്‍. എന്നാൽ കേസ് പൂർണമായും എഴുതിത്തള്ളാൻ താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു....
MalabarNews_playing child with pots accident

കുട്ടികളോട് എങ്ങനെ സംസാരിക്കണം; മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ടത്

മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള മാനസിക അകല്‍ച്ച വളരെയധികം വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. കുട്ടികള്‍ക്കായി സമയം കണ്ടെത്താനും ചിലവഴിക്കാനും കഴിയാത്ത അത്രയും തിരക്കിലാണ് പല മാതാപിതാക്കളും. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന്റെ...
- Advertisement -