Sat, Apr 20, 2024
26.8 C
Dubai

Daily Archives: Sun, Nov 22, 2020

MalabarNews_jp nadda

120 ദിന പര്യടനത്തിന് ഒരുങ്ങി ബിജെപി ദേശീയ അധ്യക്ഷന്‍; ലക്ഷ്യം 2024ലെ തിരഞ്ഞെടുപ്പ്

ഡെല്‍ഹി: 2024ല്‍ നടക്കുന്ന അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഈ വര്‍ഷം തന്നെ ഒരുക്കം തുടങ്ങി ബിജെപി. 120 ദിവസം നീളുന്ന പര്യടനത്തിന് ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ തയാറായി. ഡിസംബര്‍ ആദ്യവാരം പര്യടനം...
healy image_malabar news

തകര്‍പ്പന്‍ സെഞ്ചുറിയുമായി ഹീലി, ഗാലറിയില്‍ കൈയ്യടികളുമായി സ്‌റ്റാര്‍ക്കും; വീഡിയോ വൈറല്‍

സിഡ്നി: ക്രിക്കറ്റ് ആരാധകര്‍ക്ക് മുഖവുരയുടെ ആവശ്യമില്ലാത്ത താര ദമ്പതികളാണ് മിച്ചല്‍ സ്‌റ്റാര്‍ക്കും അലിസ ഹീലിയും. ഇപ്പോഴിതാ ഇരുവരുടെയും ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. വനിതാ ബിഗ് ബാഷ് ലീഗില്‍ ഹീലിയുടെ സെഞ്ചുറി...
Covid Kerala Report 2020 Nov 22_ Malabar News

കോവിഡ്; ഇന്നത്തെ പരിശോധന 48,015, മുക്‌തി 6227, രോഗബാധ 5254, സമ്പർക്കം 4445

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 60,210 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ പരിശോധന 48,015 ആണ്. ഇതിൽ രോഗബാധ 5154 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 6227 ഉം ഇന്ന്...
Malabarnews_loknadh behra

‘പൊലീസ് ആക്‌ട് ഭേദഗതി നടപ്പാക്കാന്‍ പ്രത്യേക നടപടിക്രമം തയാറാക്കും’; ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: വിവാദമായ പൊലീസ് ആക്‌ട് ഭേദഗതി നടപ്പാക്കാന്‍ പ്രത്യേക നടപടി ക്രമം (Standard Operating Procedure- SOP) തയാറാക്കുമെന്ന് സംസ്‌ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. നിയമവിദഗ്ധരുമായി കൂടിയാലോചിച്ചാവും എസ്ഒപി തയാറാക്കുകയെന്നും...
MALABARNEWS-THOMAS

‘കേരളത്തിൽ വന്ന് ആറാടാമെന്ന് ഇഡി കരുതേണ്ട’; തോമസ് ഐസക്

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് മേലുള്ള സർക്കാർ ആരോപണങ്ങൾ തുടരുന്നു. കിഫ്ബിക്കെതിരെ അന്വേഷണം നടത്താൻ തീരുമാനമായെന്ന വാർത്തകൾക്ക് പിന്നിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് തന്നെയെന്ന് ധനമന്ത്രി തോമസ് ഐസക്. ഇഡി ഉദ്യോഗസ്‌ഥരുടെ വാട്‍സ്ആപ്പ് സന്ദേശവും...
SYS Youth Call _Malabar News

എസ്‌വൈഎസ് സര്‍ക്കിള്‍ യൂത്ത്കോള്‍ സംഘടിപ്പിച്ചു

മലപ്പുറം: തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന സഹജീവികള്‍ക്ക് വേണ്ടി എസ്‌വൈഎസ് മലപ്പുറം ഈസ്‌റ്റ്‌ ജില്ലാ കമ്മിറ്റി മഞ്ചേരിയിൽ നിര്‍മിക്കുന്ന സാന്ത്വന സദന സമര്‍പ്പണത്തിന്റെ ഭാഗമായി ജില്ലയിലെ 75 കേന്ദ്രങ്ങളില്‍ യൂത്ത് കോള്‍ സംഘടിപ്പിച്ചു. 604 യൂണിറ്റുകളിലെ ഭാരവാഹികള്‍...
sharks image_malabar news

കടലില്‍ കുളിക്കുന്നതിനിടെ വിനോദ സഞ്ചാരി സ്രാവിന്റെ കടിയേറ്റ് മരിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ വിനോദസഞ്ചാരി സ്രാവിന്റെ കടിയേറ്റ് മരിച്ചു. വടക്കു പടിഞ്ഞാറന്‍ സമുദ്രതീരത്തെ കേബിള്‍ ബീച്ചില്‍ വെച്ചാണ് അപകടം. കടലില്‍ കുളിക്കുന്നതിനിടെ ആയിരുന്നു സ്രാവിന്റെ കടിയേറ്റത്. ഞായറാഴ്‌ച രാവിലെയാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. ആക്രമണത്തിന് ഇരയായയാളെ...

മുടിയുടെ അഗ്രം പിളരുന്നുണ്ടോ… ഇതാ ചില പരിഹാരങ്ങള്‍

മുടിയുടെ അഗ്രം പിളരുക എന്നത് മുടിയെ സംബന്ധിച്ചുള്ള സ്‍ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഒരു പ്രധാന പ്രശ്‌നമാണ്. ഈ പ്രശ്‌നം ഭൂരിഭാഗം സ്‍ത്രീകളും നേരിടുന്ന പ്രശ്‌നമാണ്. മുടിയുടെ അഗ്രം പൊട്ടുന്നത് മുടിയുടെ സ്വാഭാവിക സൗന്ദര്യം നഷ്‌ടപ്പെടാനും...
- Advertisement -