Daily Archives: Tue, Nov 24, 2020
അഖിലേന്ത്യാ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് എഐസിസി
ന്യൂഡെല്‍ഹി: നവംബര്‍ 26ന് നടക്കാനിരിക്കുന്ന അഖിലേന്ത്യാ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് എഐസിസി. ഇതുമായി ബന്ധപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പിസിസി പ്രസിഡണ്ടുമാര്‍ക്കും പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ക്കും കത്തയച്ചു. പണിമുടക്കിനെ...
പാഴ്‌സൽ സർവീസ് വഴി വിദേശത്തേക്ക് കഞ്ചാവ് കടത്തുന്ന സംഘം പിടിയിൽ
കണ്ണൂർ: പാഴ്‌സൽ സർവീസ് വഴി വിദേശത്തേക്ക് കഞ്ചാവ് കടത്തുന്ന സംഘം പിടിയിലായി. എറണാകുളത്തെ കൊറിയർ സർവീസ് സെന്ററിൽ നിന്നും വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 5 കിലോ കഞ്ചാവാണ് എക്‌സൈസ് ഉദ്യോഗസ്‌ഥർ പിടികൂടിയത്. രഹസ്യ...
സംസ്‌ഥാനത്ത് ഹോട്ടലുകളിലും വഴിയോര ഭക്ഷണശാലകളിലും ജാഗ്രത പാലിക്കണം; മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഹോട്ടലുകള്‍, വഴിയോര ഭക്ഷണവില്‍പ്പന ശാലകള്‍ എന്നിവ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി. ഭക്ഷണ ശാലകളിലൂടെ ആളുകള്‍ക്ക് കോവിഡ് ബാധ ഉണ്ടാകാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതിനാല്‍ തന്നെ ഇവിടങ്ങളില്‍...
‘നിവാർ’ ശക്‌തി പ്രാപിച്ചു; തമിഴ്‌നാടിനും പുതുച്ചേരിക്കും സഹായ വാഗ്‌ദാനവുമായി കേന്ദ്രം
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതിതീവ്ര ചുഴലിക്കാറ്റായി തീരം തൊടാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ തമിഴ്‌നാടിനും പുതുച്ചേരിക്കും എല്ലാ വിധ സഹായവും വാഗ്‌ദാനം ചെയ്‌ത് കേന്ദ്രസർക്കാർ. ഇക്കാര്യം ചർച്ച ചെയ്യാനായി പ്രധാനമന്ത്രി...
കാട്ടുപന്നിയുടെ ഇറച്ചി വിൽക്കാൻ ശ്രമിക്കുന്നതിനിടെ യുവാക്കൾ പിടിയിൽ
പത്തിരിപ്പാല: കാട്ടുപന്നിയുടെ ഇറച്ചി വിൽപ്പനക്കായി കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ യുവാക്കൾ പിടിയിൽ. പന്നിപ്പടക്കം വെച്ച് കൊന്നശേഷം കാട്ടുപന്നിയുടെ ഇറച്ചിയുമായി പോകുകയായിരുന്ന ലക്കിടി പേരൂർ പാറപ്പള്ളം കോട്ടക്കാട് വിനു (31), പാറപ്പള്ളം സുശാന്ത് (33),...
കോവിഡ് പരിശോധന 59,983; മുക്‌തി 5149, രോഗബാധ 5420, സമ്പർക്കം 4693
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 35,659 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 59,983 പരിശോധന ആണ്. ഇതിൽ രോഗബാധ 5420 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 5149 ഉം...
സ്‌പീക്കര്‍ തിരഞ്ഞെടുപ്പ്; ബിജെപിക്കെതിരെ സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മഹാസഖ്യം
പാറ്റ്ന: ബീഹാറില്‍ ബുധനാഴ്‌ച നടക്കുന്ന സ്‌പീക്കര്‍ തിരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മഹാസഖ്യം. അവാധ് ബിഹാരി ചൗധരിയാണ് മഹാസഖ്യത്തിന്റെ സ്‌ഥാനാര്‍ഥി. എന്‍ഡിഎക്കായി ബിജെപി നേതാവ് വിജയ് കുമാര്‍ സിന്‍ഹയാണ് നോമിനേഷന്‍ സമര്‍പ്പിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ ഭരണകക്ഷി...
223 പേര്‍ക്ക് കൂടി കോവിഡ്; ഒമാനില്‍ രോഗമുക്‌തി നിരക്ക് 92.9 ശതമാനം
ഒമാന്‍ : കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 223 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,22,579 ആയി ഉയര്‍ന്നു. ഒപ്പം തന്നെ ആരോഗ്യ മന്ത്രാലയത്തിന്റെ...