Sat, Apr 20, 2024
30 C
Dubai

Daily Archives: Wed, Nov 25, 2020

Covid Vaccine In Europe

കോവിഡ് വാക്‌സിൻ; യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ആദ്യഘട്ട വിതരണം ഡിസംബറോടെ

ലണ്ടൻ: യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ വെളിച്ചം പകരാനൊരുങ്ങി പ്രസിഡണ്ട് ഉർസുല വോൺ ഡെർ ലയൻ. 27 രാജ്യങ്ങളിൽ ആദ്യഘട്ട കോവിഡ് വാക്‌സിൻ ക്രിസ്‌തുമസോടെ നൽകുമെന്ന് അദ്ദേഹം അറിയിച്ചു. തുരങ്കത്തിന്റെ അവസാനം വെളിച്ചമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ്...
Priya mukharjee_Malabar news

ടിആര്‍പി അഴിമതിക്കേസില്‍ പ്രിയ മുഖര്‍ജിക്ക് ട്രാൻസിറ്റ് ജാമ്യം

ബംഗളൂരു: ടിആര്‍പി അഴിമതിക്കേസില്‍ റിപബ്ളിക് ടിവി സിഒഒ പ്രിയ മുഖര്‍ജിക്ക് കര്‍ണാടക ഹൈക്കോടതി ട്രാന്‍സിറ്റ് ജാമ്യം അനുവദിച്ചു. മുംബൈ പൊലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ബംഗളൂരുവില്‍ വെച്ച് ഇവരെ ചോദ്യം ചെയ്യാനിരിക്കെയാണ് ജാമ്യം....
saudi covid image_malabar news

സൗദിയിൽ കോവിഡ് കേസുകൾ വീണ്ടും ഉയർന്നു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് കണക്കുകൾ വീണ്ടും ഉയർന്നു. രണ്ടാഴ്‌ചക്ക് ശേഷം രോഗം സ്‌ഥിരീകരിക്കുന്നവരുടെ എണ്ണം 300 കടന്നു. 326 പേർക്കാണ് ബുധനാഴ്‌ച സൗദിയിൽ കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്ത് അകെ കോവിഡ്...
Imran Khan 

ബലാൽസംഗ കേസ്; നിയമം കടുപ്പിച്ച് പാകിസ്‌ഥാൻ; കൂടുതൽ വനിതകൾ പോലീസിലേക്ക്

ഇസ്‌ലാമാബാദ്: ബലാൽസംഗ കേസിലെ പ്രതികൾക്ക് രാസ ഷണ്ഡീകരണം (Chemical Castration) നടത്താനുള്ള നിയമത്തിന് പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അനുമതി നൽകിയതായി റിപ്പോർട്ട്. ഫെഡറൽ കാബിനറ്റ് മീറ്റിങ്ങിൽ നിയമ മന്ത്രി സമർപ്പിച്ച ബലാൽസംഗ...

തീവ്രവാദ കേസ്; പിഡിപി യുവജന അധ്യക്ഷനെ അറസ്‌റ്റ് ചെയ്‌തു

ശ്രീനഗർ: പിഡിപിയുടെ യുവജനവിഭാഗം അധ്യക്ഷൻ വഹീദ് പരായെ എൻഐഎ അറസ്‌റ്റ് ചെയ്‌തു. തീവ്രവാദ ബന്ധം ആരോപിച്ചാണ് മെഹ്ബൂബ മുഫ്‌തിയുടെ അടുത്ത അനുയായിയായ ഇദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്‌. ഹിസ്‌ബുൾ മുജാഹിദ്ദീൻ കമാൻഡർ നവീദ് ബാബു...
Arif muhammad khan_Malabar news

പോലീസ് നിയമ ഭേദഗതി പിന്‍വലിക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

തിരുവനന്തപുരം: കേരള പൊലീസ് ആക്‌ട് ഭേദഗതി പിന്‍വലിക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചു. ഇതോടെ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി അസാധുവായി. ഈ മാസം 22നാണ് ഓര്‍ഡിനന്‍സ് പുറത്തിറങ്ങിയത്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള...
Tooter App

ഓൺലൈനിൽ തരംഗം സൃഷ്‌ടിച്ച് ‘സ്വദേശി ടൂട്ടർ’; ട്വിറ്ററിന് എതിരാളി

ട്വിറ്ററിനോട് കിടപിടിക്കാൻ ഇന്ത്യയിൽ നിന്നൊരു അപരൻ. അടുത്തിടെ ട്വിറ്ററിനെതിരെ ആരോപണങ്ങൾ ഉയർന്നതോടെയാണ് 'ടൂട്ടർ' ശ്രദ്ധ നേടിയിരിക്കുന്നത്. പേര് മാത്രമല്ല ഇന്റർഫേസും പ്രവർത്തനരീതിയും നിറങ്ങൾ പോലും ട്വിറ്ററിന് സമാനമായ രീതിയിലാണ് ടൂട്ടർ ആപ്പ് നിർമിച്ചിരിക്കുന്നത്....

സ്‌പ്രിൻഗ്ളർ കരാർ; പുതിയ അന്വേഷണ സമിതിയെ നിയോഗിച്ച് സർക്കാർ

തിരുവനന്തപുരം: സ്‌പ്രിൻഗ്ളർ കരാർ അന്വേഷണത്തിനായി പുതിയ സമിതിയെ നിയോഗിച്ച് സംസ്‌ഥാന സർക്കാർ. റിട്ടയേർഡ് ജില്ലാ ജഡ്‌ജി കെ ശശിധരൻ നായരുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെയാണ് നിയോഗിച്ചത്. ആദ്യ സമിതി കരാറുമായി ബന്ധപ്പെട്ട പല...
- Advertisement -