Thu, Apr 25, 2024
23.9 C
Dubai

Daily Archives: Wed, Nov 25, 2020

malabarnews-ahammed-patel

അഹമ്മദ് പട്ടേലിന്റെ മരണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

ന്യൂഡെൽഹി: മുതിർന്ന കോൺഗ്രസ് നേതാവും എംപിയും ആയിരുന്ന അഹമ്മദ് പട്ടേലിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. നീണ്ട കാലം പൊതു പ്രവർത്തനത്തിൽ സജീവമായിരുന്ന വ്യക്‌തിയാണ്‌ അദ്ദേഹം, ജനങ്ങളെ സേവിച്ചു. കോൺഗ്രസിന്...
tejasvi surya image_malabar news

‘ഒവൈസി സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഓരോ റോഹിംഗ്യകളെയും ഞങ്ങള്‍ പുറത്താക്കും’; തേജസ്വി സൂര്യ

ഹൈദരാബാദ്: എഐഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഓരോ റോഹിംഗ്യന്‍ അഭയാര്‍ഥികളെയും പുറത്താക്കുമെന്ന് ബിജെപി ബെംഗളൂര് സൗത്ത് എംപി തേജസ്വി സൂര്യ. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ജിഎച്ച്എംസി) തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍...
MALABARNEWS-PRADEEP

മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രദീപ് കുമാര്‍ റിമാന്‍ഡില്‍; ജാമ്യാപേക്ഷ ഇന്ന്

കാസര്‍ഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്‍റ്റിലായ പ്രദീപ് കുമാറിനെ 14 ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടു. പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. National News: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ്...
MALABARNEWS-BJP

ബംഗാളിൽ 480 സിപിഎം പ്രവർത്തകർ ബിജെപിയിലേക്ക്

കൊൽക്കത്ത: ബംഗാളിൽ 480 സിപിഎം പ്രവർത്തകർ ബിജെപിയിലേക്ക് ചേക്കേറിയതായി റിപ്പോർട്ടുകൾ. വിവിധ പാർട്ടികളിൽ നിന്നുള്ള 500 പേരോളം ബിജെപിയിൽ ചേർന്നുവെന്നും ഇതിൽ 480 പേരും സിപിഎം പ്രവർത്തകർ ആണെന്നുമാണ് റിപ്പോർട്ട്. ടെലിഗ്രാഫ് ഇന്ത്യയാണ് റിപ്പോർട്ട്...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു

ഗുരുഗ്രാം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ എംപിയുമായിരുന്ന അഹമ്മദ് പട്ടേല്‍ (71) അന്തരിച്ചു. കോവിഡ് ബാധിതനായി ചികില്‍സയില്‍ ആയിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം. ഇന്ന് പുലര്‍ച്ചെ 3.30ഓടെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍...
accident image_malabar news

രാമനാട്ടുകര-തൊണ്ടയാട് ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; 10 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: രാമനാട്ടുകര-തൊണ്ടയാട് ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ച് കുട്ടിയുള്‍പ്പടെ 10 പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്‌ച രാത്രി 9.30ഓടെ പാലാഴി ഹൈലൈറ്റ് മാളിനുസമീപത്തു വെച്ചാണ് അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബേബി...
malabarnews-Brahmos

ബ്രഹ്‌മോസിന്റെ കരസേന പതിപ്പ്; പരീക്ഷണം വിജയിച്ചു

പോർട്ട്ബ്ളയർ: ഇന്ത്യയുടെ ഏറ്റവും കരുത്തേറിയ ആയുധങ്ങളിൽ ഒന്നായ ബ്രഹ്‌മോസ് സൂപ്പർ സോണിക് മിസൈലിന്റെ കരസേന പതിപ്പ് ഇന്നലെ വിജയകരമായി പരീക്ഷിച്ചു. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ വെച്ചാണ് പരീക്ഷണം നടന്നത്. മിസൈലുകൾ കുത്തനെ കുതിച്ചുയർന്ന...
- Advertisement -