Wed, Apr 24, 2024
31 C
Dubai

Daily Archives: Thu, Nov 26, 2020

Malabarnews_hathras

ഹത്രസ് കേസ്: അന്വേഷണം ഡിസംബര്‍ 10 ന് പൂര്‍ത്തിയാകും; സിബിഐ

ലക്നൗ : ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി ദളിത് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ കേസന്വേഷണം ഡിസംബര്‍ 10 ആം തീയതിയോടെ പൂര്‍ത്തിയാകുമെന്ന് വ്യക്‌തമാക്കി സിബിഐ. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് സിബിഐ അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഫോറന്‍സിക്...

കോടതി കനിയുന്നില്ല; സ്ട്രോക്കും സിപ്പർ കപ്പിനും വേണ്ടിയുള്ള സ്‌റ്റാൻ സ്വാമിയുടെ കാത്തിരിപ്പ് നീളുന്നു

മുംബൈ: ഭീമാ കൊറേഗാവ് കേസിൽ അറസ്‌റ്റിലായ മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്‌റ്റാൻ സ്വാമിക്ക് ഭക്ഷണവും പാനീയങ്ങളും കഴിക്കുന്നതിന് ആവശ്യമായ സ്‌ട്രോക്കും സിപ്പർ കപ്പിനും വേണ്ടി ഡിസംബർ അവസാനം വരെ കാത്തിരിക്കേണ്ടി വരുമെന്ന് സൂചന....
Kanthapuram A. P. Aboobacker Musliyar_Malabar News

വനിതാ വിദ്യാഭ്യാസ ശാക്‌തീകരണം; മഅ്ദിന്‍ ‘ഹിയ’ ലോഞ്ചിംഗ് നാളെ സ്വലാത്ത് നഗറില്‍

മലപ്പുറം: വനിതകളുടെ വിദ്യാഭ്യാസ പുരോഗതി ലക്‌ഷ്യമിട്ട് മഅ്ദിന്‍ അക്കാദമിയുടെ അഞ്ചാമത് സംരംഭമായ 'ഹിയ' ലോഞ്ചിംഗ് നാളെ (വെള്ളി) വൈകുന്നേരം 6ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ മഅ്ദിന്‍ കാമ്പസില്‍...
Malabarnews_jayasurya

നൂറാം ചിത്രവുമായി ജയസൂര്യ; ‘സണ്ണി’ ടീസര്‍ പുറത്തിറങ്ങി

മലയാളത്തിന്റെ പ്രിയതാരം ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രം 'സണ്ണി'യുടെ ടീസര്‍ പുറത്തിറങ്ങി. രജ്‌ഞിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന സണ്ണി ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണ്. ടീസറില്‍ ജയസൂര്യയുടെ സിംഗിള്‍ ഷോട്ടാണ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ സംഗീതജ്‌ഞനായ കഥാപാത്രത്തെയാണ്...
mass-murder-up

യുപിയില്‍ എസ്‌മ പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

ലക്നൗ: സംസ്‌ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും കോര്‍പറേഷനുകളിലും ആറുമാസത്തേക്ക്  എസ്‌മ പ്രഖ്യാപിച്ച് ഉത്തര്‍ പ്രദേശ്  മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത വര്‍ഷം മെയ് വരെയാണ് നിരോധനം. ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലില്‍ നിന്ന്...
Malabarnews_kalamassery

കളമശ്ശേരി മെഡിക്കല്‍ കോളേജ്; ചികില്‍സാ പിഴവ് ആരോപണം തള്ളി പോലീസ്

എറണാകുളം : ചികില്‍സ പിഴവ് മൂലം കോവിഡ് രോഗി മരിച്ച സംഭവത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരെ തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്നും, അതിനാല്‍ ആശുപത്രിക്കെതിരെ കേസടുക്കാന്‍ സാധിക്കില്ലെന്നും വ്യക്‌തമാക്കി പോലീസ്. ഇതോടെ ചികില്‍സ പിഴവ് ആരോപിച്ചുകൊണ്ട്...

വാക്‌സിൻ എത്താതെ സ്‌കൂളുകൾ തുറക്കില്ലെന്ന് ഡെൽഹി ആരോഗ്യമന്ത്രി

ന്യൂഡെൽഹി: കോവിഡിനെതിരായ വാക്‌സിൻ എത്തുന്നത് വരെ ഡെൽഹിയിലെ സ്‌കൂളുകൾ തുറക്കില്ലെന്ന് ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ. വ്യാഴാഴ്‌ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഡെൽഹിയിലെ സ്‌കൂളുകൾ ഉടനെ തുറക്കാൻ പദ്ധതികളില്ല. വൈകാതെ...
Narendra-Modi_Malabar news

കോവിഷീല്‍ഡ് വാക്‌സിൻ ; പ്രധാനമന്ത്രി സിറം ഇൻസ്‌റ്റിറ്റ്യൂട്ട്  സന്ദര്‍ശിക്കും

ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിൻ  നിര്‍മാണം വിലയിരുത്താന്‍   പ്രധാനമന്ത്രി നരേന്ദ്രമോദി നവംബര്‍ 28ന്  പൂനയിലെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട്  സന്ദര്‍ശിക്കും. സിറം നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിൻ  ജനുവരിയോടെ വിതരണം ചെയ്യാനാകുമെന്നാണ് കരുതുന്നത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് നിര്‍മിക്കുന്ന ...
- Advertisement -