Thu, Apr 25, 2024
30.3 C
Dubai

Daily Archives: Thu, Nov 26, 2020

Santhwana Sadanam_Malabar News_2020 Dec 12

‘എന്റെ കൈനീട്ടം’ പദ്ധതി വിജയിപ്പിക്കണം; കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: നിരാലംബരായ സഹജീവികൾക്ക് കാരുണ്യതണലാകാൻ രൂപം കൊള്ളുന്ന സാന്ത്വനസദനം പൂർത്തീകരണ ധനസമാഹരണ പദ്ധതികളിൽ ഒന്നായ 'എന്റെ കൈനീട്ടം' പരിപാടി വൻ വിജയമാക്കാൻ പ്രസ്‌ഥാന കുടുംബത്തിലെ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്...
Malabarnews_facebook

വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി തട്ടിപ്പ്; രാജസ്‌ഥാനില്‍ ഒരാള്‍ പിടിയില്‍

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഐജി പി വിജയന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയ കേസില്‍ രാജസ്‌ഥാന്‍ സ്വദേശി അറസ്‌റ്റില്‍. 17 കാരനായ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചത്....

കോവിഡ്; പ്രതിദിന കേസുകളിൽ കേരളം മുന്നിൽ, മരണ നിരക്കിൽ ഡെൽഹിയും

ന്യൂഡെൽഹി: ഇന്ത്യയിൽ പുതുതായി സ്‌ഥിരീകരിച്ച കോവിഡ് കേസുകളിൽ 60 ശതമാനവും 6 സംസ്‌ഥാനങ്ങളിൽ നിന്നെന്ന് ഔദ്യോഗിക കണക്കുകൾ. 44,489 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് സ്‌ഥിരീകരിച്ചത്‌. ഇതിൽ 60.72...
Manohahar lal khattar_Malabar news

കര്‍ഷക നിയമത്തില്‍ കുഴപ്പമുണ്ടെങ്കില്‍ രാഷ്‌ട്രീയ ജീവിതം ഉപേക്ഷിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി

ഹരിയാന: കേന്ദ്ര സര്‍ക്കാര്‍  പാസാക്കിയ കര്‍ഷക നിയമങ്ങളില്‍ എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ താന്‍ രാഷ്‌ട്രീയം തന്നെ ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന്  ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍. നിരപരാധികളായ കര്‍ഷകരെ സത്യമല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ്  സംഘടിപ്പിക്കുന്നത് പഞ്ചാബ്...

അനുമതിയില്ലാതെ ഒസ്‌മാനിയ സർവകലാശാലയിൽ പ്രവേശനം; ബിജെപി എംപിക്കെതിരെ കേസ്

ഹൈദരാബാദ്: അനുമതിയില്ലാതെ ഒസ്‌മാനിയ സർവകലാശാലയിൽ പ്രവേശിച്ചതിന് ബിജെപി എംപി തേജസ്വി സൂര്യക്കെതിരെ കേസ്. സർവകലാശാല അധികൃതരുടെ മുൻ‌കൂർ അനുമതി ഇല്ലാതെ സർവ്വകലാശാലയിൽ പ്രവേശിച്ചതിനാണ് എംപിക്കെതിരെ കേസെടുത്തത്. എംപിക്കെതിരെ സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയെ...
Kerala Covid Report 2020 Nov 26_ Malabar News

കോവിഡ് പരിശോധന 55,996; മുക്‌തി 5970, രോഗബാധ 5378, സമ്പർക്കം 4670

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 66,042 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 55,996 പരിശോധന  ആണ്. ഇതിൽ രോഗബാധ 5378 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5970 ഉം...
Malabarnews_guruvayur

നിയന്ത്രണങ്ങളില്‍ ഇളവ്; ഡിസംബര്‍ മുതല്‍ ഗുരുവായൂരില്‍ 4000 പേര്‍ക്ക് പ്രവേശനം

തൃശൂര്‍ : കോവിഡ് വ്യാപനം കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഡിസംബര്‍ 1 മുതല്‍ കൂടുതല്‍ ഇളവുകള്‍. ഡിസംബര്‍ ഒന്ന് മുതല്‍ പ്രതിദിനം 4000 ആളുകളെ പ്രവേശിപ്പിക്കുന്നതിന് തീരുമാനം ആയിട്ടുണ്ട്. ഒപ്പം...
Suicide_Malabar news

പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ചു

തൃശൂര്‍: പോക്‌സോ കേസ്  പ്രതി  ചാവക്കാട് സബ് ജയിലില്‍  തൂങ്ങിമരിച്ചു. തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി ബെന്‍സനാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം പതിമൂന്നിനാണ് ഇയാള്‍ ...
- Advertisement -