Thu, Apr 25, 2024
32.8 C
Dubai

Daily Archives: Fri, Nov 27, 2020

schools reopen

10, പ്ളസ് ടു ക്ളാസുകൾ ജനുവരിയിൽ തുടങ്ങിയേക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ 10, പ്ളസ് ടു ക്ളാസുകൾ ജനുവരിയിൽ തുടങ്ങിയേക്കും. ജനുവരിയിൽ സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ സ്‌കൂൾ തലത്തിൽ തയാറാക്കാൻ ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്. ഡിസംബർ 17 മുതൽ സ്‌കൂളുകളിൽ ഹാജരാകാൻ...
malabarnews-ceasefire

വീണ്ടും പാക് പ്രകോപനം; അതിർത്തിയിൽ ജവാൻ കൊല്ലപ്പെട്ടു

ശ്രീനഗർ: യാതൊരു പ്രകോപനവുമില്ലാതെ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ ഒരു ജവാൻ കൊല്ലപ്പെട്ടു. ജെസിഒ റാങ്കിലുള്ള ഉദ്യോഗസ്‌ഥനാണ് അതിർത്തിയിൽ വെച്ച് കൊലപ്പെട്ടത്. വെടിവെപ്പിൽ ഒരു സാധാരണക്കാരന് പരിക്കേറ്റു. ക്വസ്‌ബ, കിർണി മേഖലകളിൽ പാക്...
nivar_malabar news

നിവാര്‍; 2.27 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു, മൂന്ന് മരണം

ചെന്നൈ: തമിഴ്‌നാട്ടിലെ മരക്കാണത്തിനും പുതുച്ചേരിക്കും ഇടയില്‍ വീശിയ നിവാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മൂന്നുമരണം. രണ്ടുപേര്‍ ചെന്നൈയിലും ഒരാള്‍ നാഗപട്ടണത്തുമാണ് മരണപ്പെട്ടത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. അപകട, വെള്ളപ്പൊക്ക സാധ്യത പ്രദേശങ്ങളില്‍ നിന്ന് 2,27,300...

പോലീസുകാരുടെ ചിത്രങ്ങൾ ഉപയോഗിച്ച് തട്ടിപ്പ്; 17കാരൻ പിടിയിൽ

തിരുവനന്തപുരം: സ്‌ത്രീകളുടെ ശബ്‌ദവും ചിത്രങ്ങളും ഉപയോഗിച്ച് സമൂഹ മാദ്ധ്യമങ്ങളിലൂടെ പണം കൈക്കലാക്കിയ രാജസ്‌ഥാൻ സ്വദേശികളെ സൈബർ ക്രൈം പോലീസ് പിടികൂടി. തിരുവനന്തപുരം സ്വദേശിയുടെ പരാതിയിൽ നഹർസിങ്, സുഖ്‌ദേവ് സിങ് എന്നിവരാണ് പോലീസ് പിടിയിലായത്. ഐപിഎസ്...
CM-Raveendran_2020-Nov-27

സിഎം രവീന്ദ്രൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരാകില്ല. മെഡിക്കല്‍ കോളേജിൽ ചികിൽസയില്‍ ആയതിനാൽ ഹാജരാകാന്‍ സാധിക്കില്ലെന്ന് കാണിച്ച് സിഎം രവീന്ദ്രന്‍ ഇഡിക്ക് ഇന്നലെ...
malabarnews-bribe

കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്‌പെക്‌ടറെ വിജിലൻസ് പിടികൂടി

തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ പൊയ്യ ഗ്രാമ പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്‌പെക്‌ടർ വിജിലൻസിന്റെ പിടിയിൽ. നേരത്തെ തന്നെ വിവരമറിഞ്ഞ വിജിലൻസ് തെളിവുകളോടെയാണ് ഹെൽത്ത് ഇൻസ്‌പെക്‌ടർ രതീഷ് കുമാറിനെ അറസ്‌റ്റ് ചെയ്‌തത്‌. ഫുഡ് കഫേക്ക്...
- Advertisement -