Tue, Apr 16, 2024
23 C
Dubai

Daily Archives: Fri, Nov 27, 2020

Punjab Chief Minister's sister's son arrested by ED

സിഎം രവീന്ദ്രന് ബിനാമി ഇടപാടുണ്ടെന്ന് സംശയിക്കുന്ന മൂന്ന് സ്‌ഥാപനങ്ങളില്‍ ഇഡി റെയ്‌ഡ്‌ 

കോഴിക്കോട്: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ സിഎം രവീന്ദ്രന് ബിനാമി ഇടപാടുണ്ടെന്ന് സംശയിക്കുന്ന വടകരയിലെ മൂന്ന് കച്ചവട സ്‌ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തുന്നു. അലന്‍സോളി, അപ്പാസണ്‍സ്, വിവോ എന്നീ സ്‌ഥാപനങ്ങളിലാണ് റെയ്‌ഡ്‌. National News:...
First wooman dysp is the udf candidate

പ്രചാരണ തിരക്കിൽ സംസ്‌ഥാനത്തെ ആദ്യ വനിതാ ഡിവൈഎസ്‌പി

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് തേടി സംസ്‌ഥാനത്തെ ആദ്യ വനിതാ ഡിവൈഎസ്‌പി. കണ്ണൂരിലെ കൊട്ടിയൂർ പഞ്ചായത്തിൽ യുഡിഎഫ് സ്‌ഥാനാർഥിയായി ഇത്തവണ റിട്ട.ഡിവൈഎസ്‌പി സ്വർണ്ണമ്മ വിപിൻ ചന്ദ്രനാണ് മൽസര രംഗത്തുള്ളത്. പിഎസ്‌സി വഴി പോലീസ് സേനയിലെത്തിയ...
Rahul-Gandhi

‘കർഷകർ നടത്തുന്നത് സത്യത്തിന്റെ പോരാട്ടം’; പിന്തുണയുമായി രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: കര്‍ഷകരുടെ പ്രതിഷേധത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഇത് വെറും തുടക്കം മാത്രമാണെന്നും പ്രധാനമന്ത്രിയുടെ അഹന്ത പരാജയപ്പെടുമെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്‌തത്‌. 'എപ്പോഴൊക്കെ, അഹന്തയും സത്യവും തമ്മില്‍ ഏറ്റുമുട്ടുന്നുവോ അപ്പോഴെല്ലാം...
Kerala Covid Report 2020 Nov 27_ Malabar News

കോവിഡ് പരിശോധന 39,108; മുക്‌തി 4544, രോഗബാധ 3966, സമ്പർക്കം 3348

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 55,996 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 39,108 പരിശോധന  ആണ്. ഇതിൽ രോഗബാധ 3966 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4544 ഉം ഇന്ന്...
Malabarnews_kuwait school

കുവൈറ്റ്; സ്‌കൂളുകള്‍ അടുത്ത വര്‍ഷം മാര്‍ച്ചോടെ തുറക്കാന്‍ പദ്ധതി

കുവൈറ്റ് : കോവിഡ് വ്യാപനം മൂലം അടച്ചിട്ടിരിക്കുന്ന സ്‌കൂളുകള്‍ അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ തുറക്കാനുള്ള ആലോചനയുമായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കാനുള്ള പദ്ധതിയാണ് മന്ത്രാലയം ആലോചിക്കുന്നത്. ഇതുമായി...
Fraud through fake Facebook account; Threat; Honey Trap gang arrested

വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി തട്ടിപ്പ്; ഭീഷണി; ഹണി ട്രാപ് സംഘം പിടിയിൽ

തിരുവനന്തപുരം: വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സ്‌ത്രീകളുടെ ശബ്‌ദവും ചിത്രവും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ സംഘം പോലീസ് പിടിയിൽ. സംസ്‌ഥാന തലസ്‌ഥാനത്ത് ഹണി ട്രാപ് വഴി പണം തട്ടിയ സുഖ്‌ദേവ് സിങ് (26), നഹർ...
MalabarNews_mehabooba mufti

തന്നെ വീണ്ടും തടഞ്ഞുവെച്ചതായി മെഹബൂബ മുഫ്‌തിയുടെ ട്വീറ്റ്

നിയമ വിരുദ്ധമായി തന്നെ വീണ്ടും തടഞ്ഞുവെച്ചതായി പിഡിപി നേതാവും ജമ്മു കശ്‌മീർ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്‌തി. മകള്‍ ഇല്‍തിജയും വീട്ടുതടങ്കലിലാണെന്ന് മെഹബൂബ മുഫ്‌തി ട്വിറ്ററിലൂടെ ആരോപിച്ചു. വീടിന് പുറത്ത് നിലയുറപ്പിച്ച സായുധ...
Malabarnews_ramesh chennithala

ബാര്‍കോഴ കേസ്; ചെന്നിത്തലക്ക് എതിരെ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം

തിരുവനന്തപുരം : ബാര്‍കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തുന്നതിന് ഗവര്‍ണറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം. കേസില്‍ ചെന്നിത്തലക്കെതിരെ അന്വേഷണം നടത്തുന്നതിന് സ്‌പീക്കറുടെ അനുമതി മാത്രം മതിയെന്നാണ് വ്യക്‌തമാകുന്നത്....
- Advertisement -