Thu, Apr 25, 2024
32.8 C
Dubai

Daily Archives: Sat, Nov 28, 2020

Delhi chalo march

അതിർത്തിയിൽ സമരം കടുപ്പിക്കാനൊരുങ്ങി കർഷകർ; പ്രക്ഷോഭത്തിൽ പുകഞ്ഞ് രാജ്യ തലസ്‌ഥാനം

ന്യൂഡെൽഹി: ബുറാഡിയിൽ പോലീസ് അനുവദിച്ച നിരങ്കാരി മൈതാനത്തേക്ക് പ്രവേശിക്കാതെ ഡൽഹി അതിർത്തിയിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കർഷക സംഘടനകൾ. നിരങ്കാരിയിലേക്ക് നേരത്തെ എത്തിയ കർഷക സംഘം അവിടെ തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. കനത്ത പ്രക്ഷോഭത്തെ...
yogendra yadav_ delhi chalo_malabar news

കര്‍ഷകരുടെ യാത്ര ചരിത്രപരമായ സമരം; യോഗേന്ദ്ര യാദവ്

ന്യൂഡെല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ നടത്തുന്ന കര്‍ഷക യാത്ര  എപ്പോള്‍ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് ആക്റ്റിവിസ്‌റ്റും സ്വരാജ് ഇന്ത്യാ കണ്‍വീനറുമായ യോഗേന്ദ്ര യാദവ്. കര്‍ഷക പ്രക്ഷോഭം ചരിത്രപരമായ സംഭവമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഡെല്‍ഹിയില്‍ നിന്ന്...
Malabarnews_alahabad

ഭഗവദ്ഗീത പാഠ്യവിഷയമാക്കണം; ഹരജി തള്ളി അലഹബാദ് ഹൈക്കോടതി

അലഹബാദ് : സ്‌കൂളുകളില്‍ ഭഗവദ്ഗീത പാഠ്യവിഷയമാക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളി അലഹബാദ് ഹൈക്കോടതി. ഹരജി അവ്യക്‌തവും തെറ്റിദ്ധാരണ പരത്തുന്നതുമാണ് എന്ന് കണ്ടെത്തിയാണ് കോടതി തള്ളിയത്. ജസ്‍റ്റിസ് പങ്കജ് മിത്തലും, ജസ്‍റ്റിസ് സൗരഭ്...
Niti Aayog V-C: Worst over, economy to see positive growth in Jan-March quarter

മാന്ദ്യത്തിന് അധിക കാലം ആയുസില്ല; സമ്പദ് വ്യവസ്‌ഥ ജനുവരി-മാർച്ച് പാദത്തിൽ തിരികെയെത്തുമെന്ന് നീതി ആയോഗ്

ന്യൂഡെൽഹി: രാജ്യം അഭിമുഖീകരിക്കുന്നത് സാങ്കേതിക സാമ്പത്തിക മാന്ദ്യമല്ലെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ. സാങ്കേതിക മാന്ദ്യത്തെ കുറിച്ച് സംസാരിക്കുന്നതിൽ യാതൊരു അർഥവുമില്ല. രാജ്യം നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിസന്ധിയിൽ നിന്ന് നമ്മൾ...
Journalist and friend charred_Malabar news

മാദ്ധ്യമ പ്രവര്‍ത്തകനും സുഹൃത്തും പൊള്ളലേറ്റ് മരിച്ച നിലയില്‍

ലക്നൗ: ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ മാദ്ധ്യമ പ്രവര്‍ത്തകനെയും സുഹൃത്തിനെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഹിന്ദി ദിനപത്രത്തിലെ മാദ്ധ്യമ പ്രവര്‍ത്തകനായ രാകേഷ് സിംഗ് (45), സുഹൃത്ത് പിന്റു സാഹു (45) എന്നിവരെയാണ് മരിച്ച നിലയില്‍...
Malabarnews_neyyar dam police

പരാതിക്കാരോട് മോശമായി പെരുമാറിയ സംഭവം; എഎസ്‌ഐക്ക് സസ്‍പെൻഷൻ

തിരുവനന്തപുരം : പരാതിക്കാരോട് അപമര്യാദയായി പെരുമാറിയ നെയ്യാര്‍ ഡാം പോലീസ് എഎസ്ഐ ഗോപകുമാറിനെ സസ്‍പെൻഡ് ചെയ്‌തു. പരാതി നല്‍കാനായി നെയ്യാര്‍ ഡാം പോലീസ് സ്‌റ്റേഷനിലെത്തിയ ആളെയും മകളെയും പരസ്യമായി അധിക്ഷേപിച്ച കേസിലാണ് നടപടി. സംഭവം...
Harbhajan Singh-retired

അന്നദാതാക്കൾക്ക് സമയം നൽകൂ; ഡെൽഹി ചലോ മാർച്ചിന് പിന്തുണയുമായി ഹർഭജൻ സിങ്

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്. കർഷകർ നമ്മുടെ അന്നദാതാക്കളാണെന്നും അവർക്ക് ആവശ്യമുള്ളത് പറയാനുള്ള സമയം നൽകണമെന്നും ഹർഭജൻ...
Malabarnews_kuwait

60 വയസ് കഴിഞ്ഞ 70000 പ്രവാസികളെ മടക്കി അയക്കാനൊരുങ്ങി കുവൈറ്റ്

കുവൈറ്റ് : 60 വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക് അടുത്ത വര്‍ഷത്തോടെ രാജ്യം വിടേണ്ടി വരുമെന്ന് വ്യക്‌തമാക്കി കുവൈറ്റ്. 60 വയസിന് മുകളില്‍ പ്രായമുള്ള വിദ്യാഭ്യാസ യോഗ്യത ഹൈസ്‌കൂള്‍ വിദ്യാഭ്യാസമോ അതിന് താഴെയോ മാത്രമുള്ള...
- Advertisement -