Fri, Mar 29, 2024
22.5 C
Dubai

Daily Archives: Mon, Nov 30, 2020

malabarnews-election

തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിൽ പോളിംഗ് ഉദ്യോഗസ്‌ഥരുടെ പരിശീലനം ആരംഭിച്ചു

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പോളിംഗ് ഉദ്യോഗസ്‌ഥരുടെ പരിശീലന പരിപാടികൾ ജില്ലയിലെ വിവിധ ഇടങ്ങളിൽ ആരംഭിച്ചു. സെക്റ്ററൽ ഓഫീസർമാർക്കുള്ള പരിശീലനമാണ് ആരംഭിച്ചത്. കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാൾ, കളക്റ്ററേറ്റ് കോൺഫറൻസ് ഹാൾ, വടകര മുനിസിപ്പാലിറ്റി...
covid test_malabar news

കോവിഡ്; യുഎഇയില്‍ 714 പേര്‍ക്ക് രോഗമുക്‌തി, ഇന്ന് രോഗം സ്‌ഥിരീകരിച്ചത് 1107 പേര്‍ക്ക്

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത് 1107 പേര്‍ക്ക്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 1,68,860 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗബാധിതരുടെ വര്‍ദ്ധന തുടരുന്ന യുഎഇയില്‍ 2...
MalabarNews_smartphones

ആപ്പിള്‍, ഷവോമി സ്‍മാർട്ട് ഫോണുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ വന്‍ ലഭ്യതക്കുറവ്

ഡെല്‍ഹി: ആപ്പിളിനെയും ഷവോമിയെയും ഇന്ത്യന്‍ ഇറക്കുമതി നയങ്ങള്‍ ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ഇരു കമ്പനികളുടെയും മൊബൈലുകളില്‍ വലിയ തോതില്‍ ലഭ്യതക്കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് വിപണി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചൈനയില്‍ നിന്നുള്ള ഇലക്‌ട്രോണിക്‌ സാധനങ്ങള്‍ക്കായുള്ള അനുമതികളുടെ കര്‍ശന...
Oommen-Chandy

സോളാറിൽ ഇനിയും ചിലത് പുറത്തു വരാനുണ്ട്; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സോളാർ വിവാദത്തിൽ ഇനിയും ചിലത് പുറത്തു വരാനുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വേട്ടയാടപ്പെട്ടപ്പോഴും നാളെ എല്ലാം പുറത്തു വരുമെന്ന ആത്‌മവിശ്വാസം ഉണ്ടായിരുന്നു. തെറ്റ് ചെയ്‌തില്ലെങ്കിൽ ദോഷം ഉണ്ടാവില്ലെന്ന വിശ്വാസം ഉണ്ട്....
malabarnews-fuleprice

ഇന്ധനവില വർധനവ്; കേന്ദ്ര സർക്കാരിനെ വിമർശിച്ച് സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: തുടർച്ചയായി ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയത്തിന് എതിരെ സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്. കേന്ദ്ര സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തുവിട്ട പ്രസ്‌താവനയിൽ പറഞ്ഞു. കഴിഞ്ഞ...
kerala rain_malabar news

തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യത; വ്യാഴാഴ്‌ച നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യതയുള്ളതായി ജാഗ്രതാ നിര്‍ദേശമുണ്ടെന്ന് അറിയിച്ച് മുഖ്യമന്ത്രി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ വ്യാഴാഴ്‌ച റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്‌ഥാനം ഏതു സാഹചര്യവും നേരിടാന്‍ സജ്ജമാണെന്നും മുഖ്യമന്ത്രി...
Hanuman-Beniwal_2020-Nov-30

കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ എൻഡിഎ വിടും; മുന്നറിയിപ്പുമായി ആർഎൽപി

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ ഉടൻ പിൻവലിച്ചില്ലെങ്കിൽ എൻഡിഎ മുന്നണി വിടുമെന്ന മുന്നറിയിപ്പുമായി രാഷ്‌ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി (ആർഎൽപി). കർഷകരുമായി എത്രയും വേഗം ചർച്ച നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും ആർഎൽപി അധ്യക്ഷനും...
MalabarNews_virology institute

‘കേരളത്തില്‍ വാക്‌സിന്‍ ഗവേഷണത്തിന് സാഹചര്യമൊരുക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി’; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ വാക്‌സിന്‍ ഗവേഷണവും നിര്‍മ്മാണവും നടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധതരം വൈറല്‍ രോഗങ്ങള്‍ക്കുള്ള വാക്‌സിന്‍ ഗവേഷണം നടത്താനുള്ള സാധ്യതകള്‍ പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി. സംസ്‌ഥാനത്ത് ആരംഭിച്ച വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ട്...
- Advertisement -