Thu, Apr 25, 2024
28 C
Dubai
Home 2020 November

Monthly Archives: November 2020

Malabarnews_secretatiate

കേരളപ്പിറവി ദിനത്തില്‍ ‘വഞ്ചനാ ദിനം’ ആചരിക്കാനൊരുങ്ങി പ്രതിപക്ഷം

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്  ശക്‌തമായ സമര പരിപാടികളുമായി പ്രതിപക്ഷം. സർക്കാരിനെതിരെ നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി യുഡിഎഫ് ഇന്ന് വഞ്ചനാ ദിനം ആചരിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോട്ടയത്തും, മുസ്‌ലിം...
Nikesh and sonu_Malabar news

കേരളത്തിലെ ആദ്യ പുരുഷ ദമ്പതികൾക്ക് നേരെ സൈബർ ആക്രമണം; പരാതി നല്‍കി നികേഷും സോനുവും

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതില്‍ പരാതിയുമായി ദമ്പതികളായ നികേഷും സോനുവും. നികേഷിന്റെ അമ്മക്കൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്‌റ്റ് ചെയ്‌തതിന് താഴെയും മെസഞ്ചറിലൂടെയും അസഭ്യം പറഞ്ഞ ജസ്‌റ്റിന്‍ ജോണി എന്ന...
Edappadi palaniswami image_malabar news

തമിഴ്നാട്ടില്‍ സ്‌കൂളുകള്‍ നവംബര്‍ 16 മുതല്‍ തുറക്കും, തിയേറ്ററുകള്‍ 10 മുതല്‍

ചെന്നൈ: സംസ്‌ഥാനത്തെ ഒന്‍പതാം ക്‌ളാസ് മുതലുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ നവംബര്‍ 16 മുതല്‍ തുറക്കാന്‍ തീരുമാനമായി. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത്. അതേസമയം ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ സംസ്‌ഥാനത്ത് തുടരും. കൂടാതെ...
idukki dam blue alert

ഇടുക്കി അണക്കെട്ടില്‍ സഞ്ചാരികള്‍ക്ക് പ്രവേശനാനുമതി

ഇടുക്കി: മാസങ്ങള്‍ നീണ്ട ഇടവേളക്ക് ശേഷം ഇടുക്കി അണക്കെട്ടില്‍ സഞ്ചാരികള്‍ക്ക് പ്രവേശനാനുമതി നല്‍കി. ശനി, ഞായര്‍ ദിനങ്ങളിലാണ് പ്രവേശനത്തിന് അനുമതി. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദേശം. ജലാശയത്തിലെ ജലനിരപ്പ് 2394 അടി...
MalabarNews_Gujjar-Reservation-Movement

ഗുജ്‌ജർ വിഭാഗം ഇന്നുമുതൽ വീണ്ടും പ്രക്ഷോപ രംഗത്തേക്ക്; ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി

ജയ്‌പൂർ: സര്‍ക്കാര്‍ സര്‍വീസില്‍ നിലവിലുള്ള സംവരണത്തിന് പകരം പ്രത്യേക വിഭാഗമായി കണക്കാക്കി അഞ്ചു ശതമാനം സംവരണം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് ഗുജ്‌ജർ വിഭാഗം ഇന്ന് പ്രക്ഷോഭം ആരംഭിക്കുന്നു. പ്രക്ഷോഭത്തിന് കടിഞ്ഞാണിടാൻ സർക്കാർ ജയ്‌പൂർ അടക്കം...
Pramod savanth_Malabar news

ദൈവം മുഖ്യമന്ത്രി ആയാലും എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കാന്‍ കഴിയില്ല; ബിജെപി നേതാവ്

പനാജി: മുഖ്യമന്ത്രി ദൈവം ആയാല്‍ പോലും എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കാന്‍ ആകില്ലെന്ന് ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രമോദ് സാവന്ത്. 'എല്ലാവര്‍ക്കും 100 ശതമാനം സര്‍ക്കാര്‍ ജോലി നല്‍കാന്‍ കഴിയില്ല. നാളെ രാവിലെ...
national image_malabar news

തമിഴ്‌നാട് കൃഷിമന്ത്രി കോവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ: തമിഴ്‌നാട് കൃഷിമന്ത്രി ആര്‍ ദുരൈക്കണ്ണ് കോവിഡ് ബാധിച്ച് മരിച്ചു. 72വയസായിരുന്നു. കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന ഇദ്ദേഹം ശനിയാഴ്‌ച രാത്രി 11.15ഓടെയായിരുന്നു മരണപ്പെട്ടത്. ഒക്‌ടോബര്‍ 13നാണ് ശ്വാസംമുട്ടലിനെ തുടര്‍ന്ന് ദുരൈക്കണ്ണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി...
- Advertisement -