Thu, Apr 18, 2024
21 C
Dubai

Daily Archives: Thu, Dec 3, 2020

ആളിക്കത്തി കർഷകസമരം; കൂടുതൽ കർഷകർ ഡെൽഹിയിലേക്ക്

ഇൻഡോർ: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ രാജ്യതലസ്‌ഥാനത്ത്‌ നടക്കുന്ന സമരത്തിൽ അണിചേരാൻ ഗ്വാളിയോറിൽ നിന്നുള്ള കർഷകരും ഡെൽഹിയിലേക്ക്. പുതിയ 3 കാർഷിക നിയമങ്ങൾ പിൻവലിക്കുക, കുറഞ്ഞ താങ്ങുവില നിശ്‌ചയിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ...
Malabarnews_burevi

ശ്രീലങ്കയില്‍ ആഞ്ഞടിച്ച് ബുറെവി; കേരളത്തില്‍ അതിജാഗ്രത തുടരുന്നു

ജാഫ്ന/കന്യാകുമാരി : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കയില്‍ പ്രവേശിച്ച് നാശം വിതച്ചു മുന്നേറുകയാണ്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്. ഇതിനോടകം തന്നെ...
CR-Jayaprakash_Malabar news

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി ആര്‍ ജയപ്രകാശ് അന്തരിച്ചു

ആലപ്പുഴ: കോവിഡ് ബാധിച്ച് ചികില്‍സയില്‍ ആയിരുന്ന കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി സിആര്‍ ജയപ്രകാശ് (68) അന്തരിച്ചു. ഇന്നലെ 11.30 നായിരുന്നു അന്ത്യം. നവംബര്‍ 20ന് ആണു കോവിഡ് സ്‌ഥിരീകരിച്ചത്. രണ്ടു ദിവസം...

എയ്‌ഡഡ്‌ കോളേജുകളിൽ പുതിയ 721 അധ്യാപക തസ്‌തികകൾക്ക് സർക്കാർ അംഗീകാരം

തിരുവനന്തപുരം: സംസ്‌ഥാനത്തെ എയ്‌ഡഡ്‌ കോളേജുകളിൽ 721 അധ്യാപക തസ്‌തികകൾക്ക് സർക്കാർ അംഗീകാരം നൽകി. അധ്യാപകർക്ക് 16 മണിക്കൂർ അധ്യയനം ഉറപ്പാക്കിയതിന്റെയും പിജി വെയിറ്റേജ് ഒഴിവാക്കിയതിന്റെയും അടിസ്‌ഥാനത്തിലാണ്‌ നടപടി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഒഴിവായശേഷം മാത്രമേ...
Malabarnews_special voters

തദ്ദേശ തിരഞ്ഞെടുപ്പ്; ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ പ്രത്യേക വോട്ടര്‍മാര്‍ക്ക് ഡിഎംഒയുടെ സാക്ഷ്യപത്രം നിര്‍ബന്ധം

തിരുവനന്തപുരം : ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ തലേ ദിവസം വൈകുന്നേരം മൂന്ന് മണി വരെ പ്രത്യേക വോട്ടര്‍ പട്ടികയില്‍ ഇടം നേടാത്തവര്‍ക്ക് ഡെസിഗ്‌നേറ്റഡ് മെഡിക്കല്‍ ഓഫീസറുടെ(ഡിഎംഒ) സാക്ഷ്യപത്രം ഉണ്ടെങ്കില്‍ മാത്രമേ വോട്ടെടുപ്പ് ദിവസം...

ഇന്ത്യയിലാദ്യമായി ബിജെപിയുടെ ‘വ്യാജസൃഷ്‌ടിയെ’ പൊളിച്ചടുക്കി ട്വിറ്റർ

ന്യൂഡെൽഹി: ഹരിയാനയിലെ കർഷകർ ഡൽഹിയിലേക്ക് നടത്തിയ മാർച്ചിനിടയിൽ മുതിർന്ന പൗരനായ കർഷകനെ ഒരു സുരക്ഷാ ഉദ്യോഗസ്‌ഥൻ അടിക്കുന്നതും ഓട്ടത്തിനിടയിൽ രണ്ടാമത്തെ സുരക്ഷാ ഉദ്യോഗസ്‌ഥൻ വീശുന്ന ലാത്തിയിൽ നിന്ന് ഈ മുതിർന്ന പൗരൻ രക്ഷപ്പെടാൻ...
- Advertisement -