Thu, Apr 25, 2024
32.8 C
Dubai

Daily Archives: Fri, Dec 4, 2020

Red Alert in South Kerala withdrawn

ആശങ്ക വേണ്ട, ജാഗ്രത മതി; തെക്കൻ കേരളത്തിലെ റെഡ് അലേർട്ട് പിൻവലിച്ചു

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിനെ തുടർന്ന് തെക്കൻ കേരളത്തിലെ ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലേർട്ട് പിൻവലിച്ചു. ഇന്ന് 10 ജില്ലകളിൽ യെല്ലോ അലേർട്ട് മാത്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,...
Narendra-Modi_Malabar news

കോവിഡ് പ്രതിരോധം; സർവകക്ഷിയോഗം ഇന്ന്

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധം വിലയിരുത്തുന്നതിനായി ഇന്ന് സർവകക്ഷിയോഗം യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുക. രോഗവ്യാപനം രൂക്ഷമായതിന് ശേഷം പ്രധാനമന്ത്രി വിളിച്ച് ചേർക്കുന്ന രണ്ടാമത്തെ സർവകക്ഷിയോഗമാണ് ഇത്. പത്ത്...
Mamata banarjee_Malabar news

ബംഗാളില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ടാബ് നല്‍കും; മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ നാല് മാസം ശേഷിക്കെ പുതിയ പ്രഖ്യാപനങ്ങളുമായി മമതാ ബാനര്‍ജി. ബംഗാളില്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ക്കും മദ്രസ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി ടാബ് നല്‍കും എന്നതാണ് പുതിയ പ്രഖ്യാപനം. കോവിഡും...
Burevi In Kerala Today

ബുറെവി കേരളത്തിൽ ഇന്നെത്തും; ജാഗ്രത

തിരുവനന്തപുരം: ശ്രീലങ്കയിൽ വീശിയ ബുറെവി ചുഴലിക്കാറ്റ് കേരളത്തിൽ ഇന്നെത്തും. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ നിന്ന് ന്യൂനമർദ്ദമായാണ് ബുറെവി സംസ്‌ഥാനത്ത്‌ എത്തുക. തിരുവനന്തപുരം-കൊല്ലം ജില്ലകളിലെ അതിർത്തി പ്രദേശങ്ങളിലൂടെ വൈകുന്നേരത്തോടെ ന്യൂനമർദ്ദം സംസ്‌ഥാനത്ത്‌ പ്രവേശിക്കും. തുടർന്ന്,തെക്കൻ കേരളത്തിലൂടെ...

കെഎസ്എഫ്ഇ; വഴിവിട്ട ഇടപാടുകൾ വെളിച്ചത്തിലേക്ക്, കെട്ടിട നവീകരണത്തിന് ചെലവഴിച്ചത് 17 കോടി

തൃശൂർ: വിജിലൻസ് പരിശോധനയിൽ വിവാദമായ കെഎസ്എഫ്ഇയുടെ ചെലവുകളും വഴിവിട്ട ഇടപാടുകളും വെളിച്ചത്തിലേക്ക്. ആധുനിക വൽക്കരണത്തിന്റെ ഭാഗമായി കെഎസ്എഫ്ഇ ആസ്‌ഥാന മന്ദിരമായ തൃശൂരിലെ 'ഭദ്രത' മോഡിപിടിപ്പിക്കാനായി ചെലവവാക്കിയത് 17 കോടി രൂപയാണ്. പുതിയ കെട്ടിടം...
More farmers to protest

കൂടുതൽ കർഷകർ പ്രക്ഷോഭത്തിലേക്ക്; അതിർത്തിയിൽ സുരക്ഷ കനപ്പിച്ച് കേന്ദ്രം

ന്യൂഡെൽഹി: കേന്ദ്ര മന്ത്രിമാരുമായുള്ള ചർച്ച ഫലം കണ്ടില്ലെങ്കിൽ ഏത് നിമിഷവും പ്രക്ഷോഭം ശക്‌തമാക്കാൻ തയാറായി കർഷകർ. കർഷക സമരത്തിന്റെ എട്ടാം ദിവസം വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള നിരവധി കർഷകരാണ് രാജ്യതലസ്‌ഥാനത്തേക്ക് ഒഴുകിയത്. ഡെൽഹി-മീററ്റ് ദേശീയപാതയിലൂടെ...
Farmers protest_Malabar news

കാര്‍ഷിക നിയമങ്ങള്‍ പരിശോധിക്കണം; സംഘപരിവാര്‍ കര്‍ഷക സംഘടനകള്‍

ന്യൂഡെല്‍ഹി:  കര്‍ഷക താല്‍പര്യങ്ങള്‍  തന്നെയാണ്  സംരക്ഷിക്കുന്നതെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് സംഘപരിവാര്‍ അനുകൂല കര്‍ഷക സംഘടനകളായ ഭാരതീയ കിസാന്‍ സംഘും (ബികെഎസ്) സ്വദേശി ജാഗരണ്‍ മഞ്ചും (എസ്‌ജെഎം) വ്യക്‌തമാക്കി. കര്‍ഷകരെ കമ്പനികള്‍ ചൂഷണം ചെയ്യുന്ന...
- Advertisement -