Fri, Mar 29, 2024
26 C
Dubai

Daily Archives: Sat, Dec 5, 2020

Bineesh kodiyeri_Malabar news

കള്ളപ്പണ കേസ്; ബിനീഷ് കൊടിയേരിയുടെ ജാമ്യാപേക്ഷയില്‍ തുടര്‍വാദം ഇന്ന്

ബംഗളൂര്: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ ബംഗളൂര് സിറ്റി സെഷന്‍സ് കോടതി ഇന്ന്  തുടര്‍വാദം കേള്‍ക്കും.  എതിര്‍വാദം സമര്‍പ്പിക്കാന്‍ എൻഫോഴ്‌സ്‌മെൻറ് ഡയറക്റ്ററേറ്റ് കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വാദം ഇന്നത്തേക്ക് മാറ്റിയത്. ബിനീഷിന്റെ വ്യക്‌തിസ്വാതന്ത്ര്യം മാനിക്കണമെന്നും...
Malabarnews_burevi

തമിഴ്‌നാട്ടിൽ നാശം വിതച്ച് ബുറെവി; 7 മരണം

ചെന്നൈ: ബുറെവി ചുഴലിക്കാറ്റ് മൂലമുള്ള അതിശക്‌തമായ മഴയിൽ തമിഴ്‌നാട്ടിൽ കനത്ത നാശം. 3 ദിവസമായി തുടരുന്ന മഴയിൽ 7 പേർ മരിച്ചു. രണ്ടുദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്....
Malabarneews_kerala heavy rain

ബുറെവി; സംസ്‌ഥാനത്ത് ആശങ്കകള്‍ ഒഴിയുന്നു, കനത്ത മഴ ഇന്നും തുടരും

തിരുവനന്തപുരം : സംസ്‌ഥാനത്ത് ബുറെവി ചുഴലിക്കാറ്റിന്റെ ആശങ്ക ഒഴിഞ്ഞെങ്കിലും കനത്ത മഴ തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. പല സ്‌ഥലങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ തുടരാനാണ് സാധ്യത. കൂടാതെ തെക്കന്‍ കേരളത്തില്‍...
Malabarnews_delhi chalo march

കര്‍ഷക സമരം; ഇന്ന് വീണ്ടും നിര്‍ണായക ചര്‍ച്ച, പ്രതിഷേധം കടുപ്പിക്കുമെന്ന് കര്‍ഷകര്‍

ന്യൂഡെല്‍ഹി : കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ കര്‍ഷകര്‍ നയിക്കുന്ന സമരം ഒന്‍പത് ദിവസം പിന്നിട്ടു. ഇന്ന് വീണ്ടും സമരം നടത്തുന്ന കര്‍ഷക സംഘടനകളുമായി കേന്ദ്രം നിര്‍ണായക ചര്‍ച്ച നടത്തും....
Court_Malabar news

മുതിര്‍ന്നവരുടെ സുരക്ഷിത ജീവിതം; ആവശ്യമെങ്കില്‍ മക്കളെ വീട്ടില്‍ നിന്ന് ഒഴിപ്പിക്കാം; ഹൈക്കോടതി

കൊച്ചി: മുതിര്‍ന്ന പൗരന്‍മാരുടെ സുരക്ഷിത ജീവിതത്തിന് തടസമാണെങ്കില്‍ ആവശ്യഘട്ടങ്ങളില്‍   മക്കളെ വീട്ടില്‍നിന്ന് ഒഴിപ്പിക്കാന്‍ ജില്ലാ കലക്‌ടര്‍ക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമം ഉറപ്പാക്കുന്ന നിയമത്തിലെ 19 (2)(1) വ്യവസ്‌ഥ പ്രകാരം ഇത്...
Malabarnews_covid vaccine

കോവിഡ് വാക്‌സിൻ സൗജന്യമായി നൽകണം; എംപിമാർ

കോഴിക്കോട്: കോവിഡിനെതിരായ വാക്‌സിൻ കേന്ദ്ര സർക്കാർ സൗജന്യമായി നൽകണമെന്ന് എംപിമാരായ എളമരം കരീമും എംവി ശ്രേയാംസ്‌ കുമാറും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി വിളിച്ചുചേർത്ത പാർലമെന്റ് കക്ഷി നേതാക്കളുടെ ഓൺലൈൻ യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു...
Malabarnews_covid test

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉള്ളവര്‍ക്ക് നിര്‍ബന്ധിത കോവിഡ് പരിശോധനയില്ല

തിരുവനന്തപുരം : സംസ്‌ഥാനത്ത് നടക്കാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയില്‍ ഉള്ള ഉദ്യോഗസ്‌ഥര്‍ക്ക് നിര്‍ബന്ധിത കോവിഡ് പരിശോധന ഉണ്ടാകില്ലെന്ന് വ്യക്‌തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. എല്ലാ ഉദ്യോഗസ്‌ഥരും തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ...
- Advertisement -