Tue, Apr 23, 2024
35.5 C
Dubai

Daily Archives: Sat, Dec 5, 2020

malabarnews-tibet

ടിബറ്റിനെ അടിച്ചമർത്തുന്ന ചൈനീസ് നീക്കത്തെ ലോകരാജ്യങ്ങൾ ചെറുക്കണം; യുഎസ്

വാഷിംഗ്‌ടൺ: ടിബറ്റിന് മേൽ ചൈന നടത്തുന്ന അധീശത്വങ്ങൾക്ക് എതിരെ ലോക രാജ്യങ്ങൾ കടുത്ത നിലപാട് സ്വീകരിക്കണമെന്ന് യുഎസ്. ഹിമാലയൻ രാജ്യമായ ടിബറ്റിലേക്ക് ചൈന സന്ദർശനം വിലക്കിയതിന് എതിരെ നിയമങ്ങൾ ഉണ്ടാക്കണമെന്ന് മുതിർന്ന യുഎസ്...
MalabarNews_RGCB

ആര്‍ജിസിബി ക്യാംപസിന്റെ പേരുമാറ്റം; കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: ആക്കുളത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ (ആര്‍ജിസിബി) പുതിയ ക്യാംപസിന് എംഎസ് ഗോള്‍വാള്‍ക്കറുടെ പേരു നല്‍കുനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്ത് നല്‍കി. സ്‌ഥാപനത്തിന് വിഖ്യാത ഇന്ത്യന്‍...
traffic rules

എസ്എഫ്ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്‌റ്റിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് കുളത്തൂരിൽ എസ്എഫ്ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം. എസ്എഫ്ഐ കഴക്കൂട്ടം ഏരിയാ പ്രസിഡണ്ട് കുളത്തൂർ ഗുരുനഗർ പുതുവൽ മണക്കാട് മഹേന്ദ്ര ഭവനത്തിൽ ആദർശിന്റെ വീടാണ് അടിച്ചു തകർത്തത്. സംഭവത്തിൽ യൂത്ത്...
malabarnews-uralungal-

ഊരാളുങ്കൽ സൊസൈറ്റിക്ക് എതിരെ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം

വടകര: ഊരാളുങ്കൽ സൊസൈറ്റിക്ക് എതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് സൊസൈറ്റിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. സൊസൈറ്റി അധികൃതരോട് ബാങ്ക് ഇടപാട് സംബന്ധിച്ച രേഖകൾ കൈമാറാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചുവർഷത്തെ പണമിടപാട്...
paddy_malabar news

നെല്ല് സംഭരണം; കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഡിസംബര്‍ 15 വരെ സമയം

തൃശൂര്‍: ജില്ലയില്‍ സപ്‌ളൈകോ നെല്ല് സംഭരണത്തിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ സമയം അനുവദിച്ച് ഉത്തരവായി. ഡിസംബര്‍ 15 വരെയാണ് കര്‍ഷകര്‍ക്ക് രജിസ്‌റ്റര്‍ ചെയ്യാന്‍ സമയം അനുവദിച്ചത്. ഈ വര്‍ഷം ഡിസംബര്‍ 31നകം...
Malabar-News_talks-over-the-three-farm-laws

നിലപാടിലുറച്ച് കർഷകർ; ചർച്ച വീണ്ടും പരാജയം

ന്യൂഡെൽഹി: കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച വീണ്ടും പരാജയപ്പെട്ടു. ഡിസംബർ ഒൻപതിന് വീണ്ടും ചർച്ച നടത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കർഷകർ മുൻ നിലപാടിൽ തന്നെ ഉറച്ചു നിന്നതോടെയാണ് അഞ്ചാം...
MalabarNews_smile

ആത്‌മവിശ്വാസം വര്‍ധിപ്പിക്കാം; ദന്ത സംരക്ഷണത്തിലൂടെ

പല്ല് നമ്മുടെ ആത്‌മവിശ്വാസത്തിന്റെ ഒരു സുപ്രധാന ഭാഗമാണ്. മനസ്സ് തുറന്ന് ചിരിക്കാനും മടിക്കാതെ സംസാരിക്കാനുമൊക്കെ പല്ല് ഭംഗിയായി സൂക്ഷിച്ചാല്‍ മാത്രമേ സാധിക്കൂ. പല്ലിനെ സംരക്ഷിക്കാനുള്ള കുറച്ച് സൂത്രങ്ങളാണ് ഇനി പറയുന്നത്. ഇവ നമ്മുടെ...
narendra tomar_malabar news

പ്രായമേറിയവരും കുട്ടികളും വീടുകളിലേക്ക് മടങ്ങണം; കര്‍ഷകരോട് അഭ്യര്‍ഥിച്ച് കേന്ദ്ര കൃഷിമന്ത്രി

ന്യൂഡെല്‍ഹി: പത്താം ദിവസത്തിലേക്ക് കടന്ന കര്‍ഷക പ്രക്ഷോഭങ്ങളുടെ ഭാഗമാവാന്‍ രാജ്യ തലസ്‌ഥാനത്ത് എത്തിച്ചേര്‍ന്ന മുതിര്‍ന്ന പൗരന്‍മാരും കുട്ടികളും വീടുകളിലേക്ക് മടങ്ങാന്‍ അഭ്യര്‍ഥിച്ച് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. കര്‍ഷക നേതാക്കളുമായി നടത്തിയ ചര്‍ച്ചക്കിടെ...
- Advertisement -