Fri, Apr 19, 2024
28.8 C
Dubai

Daily Archives: Sun, Dec 6, 2020

election_malabar news

ആദ്യഘട്ട തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം അവസാനിച്ചു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് സമാപനം. കോവിഡ് പശ്‌ചാത്തലം കണക്കിലെത്ത് മുന്നണികള്‍ കലാശക്കൊട്ട് ഒഴിവാക്കിയിരുന്നു. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് പരസ്യ പ്രചാരണത്തിന് സമാപനമായത്. ആദ്യഘട്ട വോട്ടെടുപ്പ് തിരുവനന്തപുരം, കൊല്ലം,...
voting image_malabar news

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ കമ്മീഷനിംഗ് നാളെ നടക്കും

തൃശൂര്‍: കോര്‍പ്പറേഷനിലെ 1 മുതല്‍ 28 വരെയുള്ള ഡിവിഷനുകളിലേക്കുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് ഡിസംബര്‍ 7 ന് നടക്കും. ചെമ്പൂക്കാവിലെ മഹാരാജാസ് ടെക്‌നോളജിക്കല്‍ ഇന്‍സ്‍റ്റിറ്റ്യൂട്ടില്‍ രാവിലെ 9 മണിക്കാണ് കമ്മീഷനിംഗ് നടക്കുക. ആദ്യം...
Malabar-News_House-maid-fell-from-flat

ഫ്ളാറ്റിലെ ആറാം നിലയിൽ നിന്ന് വീണ സ്‌ത്രീക്കെതിരെ കേസെടുക്കും

കൊച്ചി: മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസന്‍ അപ്പാര്‍ട്ട്മെന്റിന്റെ ആറാം നിലയിൽ നിന്നു താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ സ്‌ത്രീക്കെതിരെ കേസെടുക്കുമെന്ന് പോലീസ്. ആത്‍മഹത്യാ ശ്രമത്തിനാണ് കേസെടുക്കുന്നതെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്‌ച രാവിലെ ഏഴുമണിയോടെ ഫ്ളാറ്റിലെ...
farmers protest_malabar news

കര്‍ഷകര്‍ക്ക് പിന്തുണയുമായി റാഞ്ചിയില്‍ ആര്‍ജെഡി, കോണ്‍ഗ്രസ് മാര്‍ച്ച്

റാഞ്ചി: പതിനൊന്നാം ദിവസത്തിലേക്ക് കടന്ന കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ അര്‍പ്പിച്ച് നിരവധി രാഷ്‌ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യവുമായി ജാര്‍ഖണ്ഡിലെ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഡെല്‍ഹിയുടെയും മറ്റ്...
MalabarNews_mohanlal viral video

‘ചൂടാണ്, തൊടരുത്’; വൈറലായി മോഹന്‍ലാലിന്റെ മീന്‍പൊരിക്കല്‍

അടുത്തിടെ ദുബായ് സന്ദര്‍ശനത്തിനിടെ നടത്തിയ വൈറലായ പാചക പരീക്ഷണ ചിത്രങ്ങള്‍ക്കു പിന്നാലെ മോഹന്‍ലാലിന്റെ പാചക വീഡിയോയും വൈറലാകുന്നു. മീന്‍ പൊരിക്കുന്ന വീഡിയോയാണ് ഇത്തവണ സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. മോഹന്‍ലാലിന്റെ സുഹൃത്തും വ്യവസായിയുമായ സമീര്‍ ഹംസയാണ്...
MalabarNews-Flight

കോവിഡില്‍ ഇന്ത്യന്‍ വ്യോമയാന മേഖലക്ക് നഷ്‌ടം 21,000 കോടി

ന്യൂഡെല്‍ഹി: കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ ഈ വര്‍ഷം ഇന്ത്യന്‍ വ്യോമയാന വ്യവസായ മേഖലക്ക് നഷ്‌ടമുണ്ടാകുന്നത് 21,000 കോടിയെന്ന് റേറ്റിങ് ഏജന്‍സിയായ ഐസിആര്‍എ. അടുത്ത ധനകാര്യ വര്‍ഷമാകുമ്പോഴേക്കും മേഖലയുടെ മൊത്തം കടം 50,000 കോടിയായി...
The FIR was not registered; Relocation of Civil Police Officer

ക്രിസ്‌ത്യൻ പള്ളിയിലെ കവർച്ചാ ശ്രമം; പ്രതികൾ അറസ്‌റ്റിൽ

കോഴിക്കോട്: കൂടരഞ്ഞി സെന്റ് സെബാസ്‌റ്റ്യൻ പള്ളിയിൽ കവർച്ച നടത്താൻ ശ്രമിച്ച പ്രതികൾ അറസ്‌റ്റിൽ. നിലമ്പൂർ പുള്ളിപ്പാടം സ്വദേശി ജിമ്മി ജോസഫ്, വയനാട് പാട്ടവയൽ സ്വദേശി ബജീഷ് എന്നിവരെയാണ് തിരുവമ്പാടി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌....
MalabarNews_charging stations

ഇലക്‌ട്രിക് വാഹനങ്ങള്‍ക്കായി പുതിയ ആറ് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ആരംഭിച്ച് കെഎസ്ഇബി

രാജ്യത്ത് ഇലക്‌ട്രിക് വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് ശ്രമങ്ങൾ ആരംഭിച്ച് കേരളാ സര്‍ക്കാരും. ഇതിന്റെ ഭാഗമായി ഇലക്‌ട്രിക് വാഹനങ്ങള്‍ക്കായി വിവിധ ഇടങ്ങളില്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ കെഎസ്ഇബി ഒരുക്കിക്കഴിഞ്ഞു. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഫെയ്സ്ബുക്ക് പേജിലൂടെ...
- Advertisement -