Sat, Apr 20, 2024
24.1 C
Dubai

Daily Archives: Sun, Dec 6, 2020

Kerala Covid Report 2020 Dec 06_ Malabar News

കോവിഡ് രോഗമുക്‌തി 5217, രോഗബാധ 4777, സമ്പർക്കം 4120

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 60,503 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 51,893 പരിശോധന ആണ്. ഇതിൽ രോഗബാധ 4777 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5217 ഉം...
Sreenath Bhasi_malabar news

‘അല്‍ കറാമ’ തുടങ്ങുക ശ്രീനാഥ് ഭാസിയുടെ സ്‌കൈ ഡൈവിങ്ങിലൂടെ; വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍

ശ്രീനാഥ് ഭാസി, ബാലു വര്‍ഗ്ഗീസ്, സുധി കോപ്പ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റെഫി മുഹമ്മദ് സംവിധാനം ചെയ്യുന്ന 'അല്‍ കറാമ'യുടെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത്. ചിത്രം ശ്രീനാഥ് ഭാസിയുടെ സ്‌കൈ ഡൈവിങ് സീനിലൂടെയാണ്...
Tejaswi-Yadav against PM

കർഷകർക്ക് വേണ്ടി തൂക്കിലേറാനും തയ്യാർ; തേജസ്വി യാദവ്

പാറ്റ്ന: കർഷകർക്ക് വേണ്ടി തൂക്കിലേറാനും താൻ ഒരുക്കമാണെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. കാർഷിക നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധിച്ച തേജസ്വി യാദവ് ഉൾപ്പടെ ആർജെഡി, കോൺഗ്രസ്, ഇടതുപാർട്ടി...

മുക്കുപണ്ടം പണയം വച്ച് ഒന്നരക്കോടിയുടെ തട്ടിപ്പ്; ബ്യൂട്ടി പാര്‍ലര്‍ ഉടമ അറസ്‌റ്റില്‍

കോഴിക്കോട്: അഞ്ചര കിലോ മുക്കുപണ്ടം പലപ്പോഴായി ബാങ്കില്‍ പണയം വച്ച് ഒന്നരക്കോടിയോളം രൂപ തട്ടിയ കേസില്‍ നഗരത്തിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ അറസ്‌റ്റില്‍. യൂണിയന്‍ ബാങ്ക് നഗരത്തിലെ ശാഖയിലാണ് തട്ടിപ്പ് നടന്നത്. ഫെബ്രുവരി മുതല്‍ നവംബര്‍...
Arvind-Kejriwal

ഭാരത് ബന്ദിന് എഎപിയുടെ പിന്തുണ; കർഷകർക്കൊപ്പം പ്രക്ഷോഭത്തിൽ പങ്കെടുക്കും

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് കർഷകർ ഡിസംബർ എട്ടിന് ആഹ്വാനം ചെയ്‌ത ഭാരത് ബന്ദിന് ആം ആദ്‌മി പാർട്ടി (എഎപി) യുടെ പിന്തുണയും. കഴിഞ്ഞ സെപ്‌റ്റംബറിൽ കേന്ദ്ര സർക്കാർ...
Vijayashanti_malabar news

കോണ്‍ഗ്രസ് വിട്ട് നടി വിജയശാന്തി ബിജെപിയിലേക്ക്

ഹൈദരാബാദ്: കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ച് തെന്നിന്ത്യന്‍ താരം വിജയശാന്തി. തിങ്കളാഴ്‌ച ഇവര്‍ ബിജെപിയില്‍ ചേരുമെന്നാണ് വിവരം. ഉന്നത പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ന്യൂഡെല്‍ഹിയില്‍ നടക്കുന്ന...

12,638 വജ്രങ്ങള്‍ കൊണ്ട് മോതിരം നിര്‍മ്മിച്ച് റെക്കോര്‍ഡ് നേടി ഇന്ത്യന്‍ യുവാവ്

ഏറ്റവും കൂടുതല്‍ വജ്രം ഉപയോഗിച്ച് മോതിരം നിര്‍മ്മിച്ച് 25 കാരനായ ഇന്ത്യന്‍ യുവാവ്. 12,638 വജ്രങ്ങള്‍ കൊണ്ട് മോതിരം നിര്‍മ്മിച്ച യുവാവ് ഗിന്നസ് ബുക്കിലും ഇടംനേടി. മീററ്റുകാരനായ ജ്വല്ലറി ഡിസൈനര്‍ ഹര്‍ഷിത് ബന്‍സലാണ്...
Ramesh-Chennithala

ബിജെപിയുമായി രഹസ്യ കൂട്ടുകച്ചവടം നടത്തുന്നത് സിപിഎം; ചെന്നിത്തല

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി മുന്നില്‍ കണ്ടുളള മുന്‍കൂര്‍ ജാമ്യമെടുക്കലാണ് യുഡിഎഫ്- ബിജെപി ബാന്ധവമെന്ന സിപിഎം നേതാക്കളുടെ ആരോപണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആസന്നമായ പരാജയത്തില്‍ വിറളി പൂണ്ടാണ്...
- Advertisement -