Sat, Apr 20, 2024
30 C
Dubai

Daily Archives: Sun, Dec 6, 2020

fuel price increases

ഇന്ധനവില വീണ്ടും കൂട്ടി; രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്

തിരുവനന്തപുരം: ഇന്ധനവിലയിൽ വീണ്ടും വർധനവ്. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ധനവില എത്തിനിൽക്കുന്നത്. തിരുവനന്തപുരം നഗര പരിധിക്ക് പുറത്ത് പെട്രോളിന് 85...
Malabarnews_election campaign

ആദ്യഘട്ട തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് 6 ന് അവസാനിക്കും

തിരുവനന്തപുരം : സംസ്‌ഥാനത്ത് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ പരസ്യ പ്രചാരണം ഇന്ന് വൈകുന്നേരം 6 മണിയോടെ അവസാനിക്കും. ഡിസംബര്‍ 8 ആം തീയതി നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...
covid update saudi

സൗദിയിൽ 190 പുതിയ കോവിഡ് കേസുകൾ; 14 മരണം

റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദിയിൽ 190 പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3,58,526 ആയി ഉയർന്നു. 14 മരണങ്ങളാണ് രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്‌തത്‌....
Malabarnews_alappuzha medical college

ആലപ്പുഴ മെഡിക്കല്‍ കോളേജ്; കൂട്ടിരിപ്പുകാരെ ഇറക്കി വിട്ടതില്‍ പ്രതിഷേധം

ആലപ്പുഴ : ഐസിയുവില്‍ കഴിയുന്ന കോവിഡ് രോഗികളുടെ കൂട്ടിരിപ്പുകാരെ ഇറക്കി വിട്ടതായി പരാതി. ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ് സംഭവം നടന്നത്. ഐസിയുവില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് ആവശ്യമായ പരിചരണം ആശുപത്രി ജീവനക്കാര്‍ നല്‍കുന്നില്ല....

ടൂറിസം വകുപ്പിന്റെ മിയാവാക്കി പദ്ധതിയിൽ ക്രമക്കേടെന്ന് ആക്ഷേപം

തിരുവനന്തപുരം: സംസ്‌ഥാന ടൂറിസം വകുപ്പ് നടപ്പാക്കുന്ന മിയാവാക്കി വനവൽക്കരണ പദ്ധതിയിൽ ക്രമക്കേടെന്ന് ആക്ഷേപം. നഗരങ്ങളിലെ ചെറിയ മേഖലകളിൽ കുറഞ്ഞകാലം കൊണ്ട് വനം വച്ചുപിടിപ്പിക്കുന്ന ജാപ്പനീസ് മാതൃകയാണ് മിയാവാക്കി. പദ്ധതിയുടെ കരാർ പ്രത്യേകം ചിലർക്ക്...
Malabarnews_elamaram kareem

ഭാരത് ബന്ദ്: തിരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്‌ഥാനത്ത് പണിമുടക്കില്ല; എളമരം കരീം

തിരുവനന്തപുരം : കര്‍ഷക സമരങ്ങളുടെ ഭാഗമായി ഡിസംബര്‍ 8 ആം തീയതി നടത്താന്‍ തീരുമാനിച്ച ഭാരത് ബന്ദില്‍ സംസ്‌ഥാനത്ത് ഹര്‍ത്താല്‍ നടത്തില്ലെന്ന് പ്രഖ്യാപിച്ച് സിഐടിയു. സിഐടിയു സംസ്‌ഥാന സെക്രട്ടറി എളമരം കരീമാണ് ഇക്കാര്യം...
Farmers Protest _ Malabar News

കത്തുന്ന കർഷക പ്രക്ഷോപം; സോഷ്യൽമീഡിയ ചോദിക്കുന്നു ‘ശ്രദ്ധതിരിക്കാനുള്ള ഭരണകൂട തന്ത്രം’ ഉടനുണ്ടാകുമോ?

ഒവി വിജയൻ ധർമ്മപുരാണത്തിൽ കുറിച്ച “രാജാവിനെതിരെ ജനവികാരം ഉയരുമ്പോൾ അതിർത്തിയിൽ യുദ്ധം ഉണ്ടാവുക രാജതന്ത്രമാണ്” എന്ന പ്രശസ്‌തമായ വരികൾ മലയാള സാമൂഹിക മാദ്ധ്യമങ്ങളിൽ നിറയുകയാണ്. ഉയർന്ന രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക ബോധമുള്ള കേരളജനതയുടെ ഭൂരിഭാഗവും എൻഡിഎ...
- Advertisement -