Sat, Apr 20, 2024
25.8 C
Dubai

Daily Archives: Mon, Dec 7, 2020

Malabarnews_covid vaccine

കോവിഡ് വാക്‌സിന്‍ വിതരണ രജിസ്ട്രേഷന്‍ ഉടന്‍ ആരംഭിക്കും; സൗദി

റിയാദ് : രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിനായുള്ള രജിസ്ട്രേഷന്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി സൗദി. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. കൂടാതെ കോവിഡ് വാക്‌സിന്‍ ആദ്യം തന്നെ വിതരണത്തിന് എത്തുന്ന...
Central agencies arrived to assist the Chief Minister; V Muraleedharan

കേന്ദ്ര ഏജൻസികൾ എത്തിയത് മുഖ്യമന്ത്രിയെ സഹായിക്കാൻ; വി മുരളീധരൻ

കോഴിക്കോട്: കേന്ദ്ര ഏജൻസികൾ കേരളത്തിലെത്തിയത് മുഖ്യമന്ത്രി പിണറായി വിജയനെ സഹായിക്കാനാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേന്ദ്ര ഏജൻസികളെ വിളിച്ച് വരുത്തിയത് മുഖ്യമന്ത്രിയാണ്. എന്നാൽ അത് അംഗീകരിക്കാൻ അദ്ദേഹം ഇപ്പോൾ തയാറാകുന്നില്ല....
Malabarnews_malappuram election

മൂന്നാംഘട്ട തിരഞ്ഞെടുപ്പ്; മലപ്പുറത്ത് നാളെ പരിശീലനം, തെക്കന്‍ ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്‌ഥര്‍ക്ക് വോട്ട് നഷ്‌ടമാകും

മലപ്പുറം : സംസ്‌ഥാനത്ത് മൂന്നാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലയില്‍ നാളെ പ്രിസൈഡിംഗ് ഓഫീസര്‍മാരുടെയും ഫസ്‌റ്റ് പോളിംഗ് ഓഫീസര്‍മാരുടെയും പരിശീലനം നടക്കുമെന്ന് അറിയിപ്പ്. ഒന്നാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന നാളെ തന്നെ...
kk venugopal_Malabar news

നല്ല ജനാധിപത്യത്തിന് തുറന്ന ചര്‍ച്ചകള്‍ അനിവാര്യം; അറ്റോര്‍ണി ജനറല്‍

ന്യൂഡെല്‍ഹി: സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാനുള്ള സ്വാതന്ത്യമാണ് ആരോഗ്യപരമായ ജനാധിപത്യത്തിന് ആവശ്യമെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍.  നല്ല ജനാധിപത്യത്തിന് തുറന്ന ചര്‍ച്ചകള്‍ ആവശ്യമാണ്. സമൂഹ മാദ്ധ്യമങ്ങളിലെ ചര്‍ച്ചകളില്‍ വിലക്കേര്‍പ്പെടുത്തേണ്ട അവസരങ്ങള്‍ സുപ്രീം...
Body of missing MiG-29 pilot found 11 days after crash

കാണാതായ മിഗ്-29 പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി

പനാജി: മിഗ്-29 വിമാനാപകടത്തെ തുടർന്ന് കാണാതായ പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി. കമാൻഡർ നിഷാന്ത് സിംഗിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഗോവാ തീരത്ത് നിന്ന് 30 മൈൽ അകലെ നിന്നാണ് മൃതദേഹം ലഭിച്ചതെന്ന് ഇന്ത്യൻ നാവികസേന...
Malabarnews_aandra

ആന്ധ്രയില്‍ അജ്‌ഞാതരോഗം; 350 ലേറെ പേര്‍ക്ക് രോഗബാധ, മരണം 2

ഏലൂര്‍ : ആന്ധ്രാപ്രദേശിലെ ഏലൂരില്‍ പടര്‍ന്നു പിടിക്കുന്ന അജ്‌ഞാത രോഗം സ്‌ഥിരീകരിക്കാനാകാതെ അധികൃതര്‍. നിലവില്‍ രോഗം ബാധിച്ച് ചികിൽസയിലായ ആകെ ആളുകളുടെ എണ്ണം 350 കടന്നു. കൂടാതെ ഇതുവരെ 2 പേര്‍ക്കാണ് ജീവന്‍...
New smartphone-based COVID-19 test gives results in less than 30 minutes

കോവിഡ് പരിശോധന ഇനി ‘സ്‌മാർട്’ ആകും; അര മണിക്കൂറിനുള്ളിൽ ഫലമറിയാം

വാഷിങ്ടൺ: സ്‌മാർട് ഫോൺ ക്യാമറ ഉപയോഗിച്ച് വെറും 30 മിനിറ്റിനുള്ളിൽ കോവിഡ് പരിശോധനാ ഫലം അറിയാൻ സാധിക്കുന്ന നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ച് ശാസ്‌ത്രജ്‌ഞർ. ക്രിസ്‌പർ ( ബാക്‌ടീരിയ, ആർക്കീയ തുടങ്ങിയ പ്രോകാരിയോട്ടുകളുടെ...
Suresh gopi mp_Malabar news

അപേക്ഷ സ്വീകരിക്കാൻ ബിജെപി ജില്ലാ പ്രസിഡണ്ടിന്റെ കത്ത് വേണം; സുരേഷ് ഗോപി എംപി

തൃശൂർ: തന്റെ ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കണമെങ്കിൽ  ബിജെപി ജില്ലാ പ്രസിഡണ്ടുമാരുടെ കത്ത് വേണമെന്ന് സുരേഷ് ഗോപി എംപിയുടെ പരാമർശം വിവാദത്തിൽ. ജില്ലാ പ്രസിഡണ്ടുമാരുടെ കത്തില്ലാതെ തന്റെ ഓഫീസില്‍ വരുന്ന അപേക്ഷകള്‍ സ്വീകരിക്കാറില്ലെന്നും എംപി...
- Advertisement -