Thu, Apr 25, 2024
26.5 C
Dubai

Daily Archives: Mon, Dec 7, 2020

Kerala Covid Report 2020 Dec 07_ Malabar News

പരിശോധന 33,758 ആയി കുറഞ്ഞു, രോഗികളുടെ എണ്ണവും; രോഗബാധ 3272, സമ്പർക്കം 2859

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 51,893 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 33,758 പരിശോധന ആണ്. ഇതിൽ രോഗബാധ 3272 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4705 ഉം...
Malabarnews_ high tide

നാളെ രാത്രി വരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലക്ക് സാധ്യത; കാലാവസ്‌ഥാ കേന്ദ്രം

തിരുവനന്തപുരം : കേരള തീരത്ത് നാളെ രാത്രി വരെ ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകാനുള്ള സാധ്യത വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നാളെ രാത്രി 11.30 വരെയാണ് തിരമാലകള്‍ ശക്‌തമാക്കാനുള്ള സാധ്യത കാലാവസ്‌ഥാ കേന്ദ്രം വെളിപ്പെടുത്തുന്നത്. പൊഴിയൂര്‍...
Country Will Not Have To Wait Too Long For COVID-19 Vaccine: PM Modi

വാക്‌സിനായുള്ള രാജ്യത്തിന്റെ കാത്തിരിപ്പ് നീളില്ല; പ്രധാനമന്ത്രി

ലഖ്‌നൗ: കോവിഡ് പ്രതിരോധ വാക്‌സിനായി രാജ്യത്തെ ജനങ്ങൾക്ക് അധിക നാൾ കാത്തിരിക്കേണ്ടി വരില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം, രോഗ വ്യാപനം തടയുന്നത് വരെ നിയന്ത്രണങ്ങളിൽ ഇളവ് നൽകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ്...
Malabarnews_gold smuggling in delhi

സ്വര്‍ണ്ണക്കടത്ത്; ഡെല്‍ഹിയില്‍ എയര്‍ഇന്ത്യ ജീവനക്കാരനും കാറ്ററിംഗ് ജീവനക്കാരനും അറസ്‌റ്റില്‍

ന്യൂഡെല്‍ഹി : ഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച എയര്‍ഇന്ത്യ ജീവനക്കാരനെയും കാറ്ററിംഗ് ജീവനക്കാരനെയും കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌തു. ഇരുവരും ചേര്‍ന്ന് 72.46 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് വിമാനത്താവളത്തിലൂടെ...
Serious allegation against medical college

‘മൂത്രത്തിൽ 3 ദിവസം നനഞ്ഞ് കിടന്നിട്ടും തിരിഞ്ഞ് നോക്കിയില്ല’; മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണം

തമ്പാനൂർ: തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപവുമായി കോവിഡ് രോഗി. വട്ടപ്പാറ സ്വദേശിയായ ലക്ഷ്‍മിയാണ് ആശുപത്രിക്കെതിരെ രംഗത്തെത്തിയത്. പനി കൂടി എഴുന്നേല്‍ക്കാൻ പോലുമാകാത്ത അവസ്‌ഥയിൽ മൂത്രത്തില്‍ നനഞ്ഞ് മൂന്ന് ദിവസം കിടന്നിട്ടും...
Medical-doctors-bandh_Malabar news

രാജ്യവ്യാപക മെഡിക്കൽ ബന്ദിന് ഐഎംഎ ആഹ്വാനം

കണ്ണൂർ: ആയുർവേദ ഡോക്‌ടർമാർക്ക് ശസ്‌ത്രക്രിയ നടത്താൻ അനുമതി നൽകിയതിൽ പ്രതിഷേധിച്ച്  വെള്ളിയാഴ്‌ച രാജ്യവ്യാപകമായി മെഡിക്കൽ ബന്ദിന് ആഹ്വാനം ചെയ്‌ത്‌ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഐഎംഎ പ്രതിനിധികൾ ഇക്കാര്യം...
Ma;abarnews_kannur news

നഗര പരിസരം മാലിന്യ കൂമ്പാരങ്ങളാകുന്നു; സ്‌ഥിതി രൂക്ഷം

കണ്ണൂര്‍ : കണ്ണൂര്‍ നഗരത്തിന്റെ പല ഭാഗങ്ങളിലെയും വലിയ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ് വലിച്ചെറിയുന്ന മാലിന്യങ്ങള്‍. നഗരത്തിന്റെ മുക്കിലും മൂലയിലും വരെ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ കൊണ്ട് നിറയുകയാണ്. ചുരുക്കി പറഞ്ഞാല്‍ മാലിന്യം തട്ടിയിട്ട് വഴിയോരങ്ങളില്‍...
Manilal murder; State Secretariat urges people to respond to BJP through elections

മണിലാൽ വധം; ബിജെപിക്കുള്ള മറുപടി ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ നൽകണമെന്ന് സംസ്‌ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനിടയിലും സിപിഎം പ്രവർത്തകൻ മണിലാലിനെ കൊലപ്പെടുത്തിയ ബിജെപിക്കെതിരെ ശക്‌തമായ ജനവികാരം ഉയരണമെന്ന് സിപിഐ (എം) സംസ്‌ഥാന സെക്രട്ടറിയേറ്റ്. ബിജെപി സംസ്‌ഥാന പ്രസിഡണ്ടിൽ നിന്ന് നേരിട്ട് അംഗത്വമെടുത്തയാളാണ് മണിലാലിനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ...
- Advertisement -