Wed, Apr 24, 2024
30.2 C
Dubai

Daily Archives: Tue, Dec 8, 2020

Malabar-News_Local-Body-election-in-Kerala

തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ടത്തിൽ 75 ശതമാനം പോളിംഗ്

തിരുവനന്തപുരം: സംസ്‌ഥാന തദ്ദേശ തിരഞ്ഞെടുപ്പ് ആദ്യഘട്ട പോളിംഗ് അവസാനിച്ചു. ഏറ്റവും ഒടുവിൽ ലഭിച്ച കണക്കുകൾ പ്രകാരം വൈകുന്നേരം 6 മണിവരെ 75 ശതമാനം ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. ആലപ്പുഴയിലാണ് ഏറ്റവും കൂടുതൽ വോട്ടുകൾ...
vijay-rupani-rahul-gandhi_Malabar news

രാഹുല്‍ ഗാന്ധിക്ക് മല്ലിയും ഉലുവയും തിരിച്ചറിയാമോ; ബിജെപി നേതാവ് വിജയ് രൂപാണി

അഹമ്മദാബാദ്: കര്‍ഷക പ്രതിഷേധത്തിന്റെ ഭാഗമായ ഭാരത് ബന്ദിനെ പിന്തുണച്ച രാഹുല്‍ ഗാന്ധിക്ക് മല്ലിയും ഉലുവയും വേര്‍തിരിക്കാന്‍ കഴിയുമോ എന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ഗുജറാത്തിലെ മെഹ്സാനയില്‍ ജലവിതരണ പദ്ധതിയുടെയും മലിനജല സംസ്‌കരണ...
Malabarnews_swapna suresh

സംരക്ഷണം നല്‍കണം; സ്വപ്‍നയുടെ അപേക്ഷയില്‍ കോടതി ഉത്തരവ്

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‍ന സുരേഷിന് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് കൊച്ചി അഡീഷണല്‍ സെഷന്‍സ് കോടതി. തന്റെ ജീവന് ഭീഷണിയുണ്ടെന്നും, സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് സ്വപ്‍ന സുരേഷ് സമര്‍പ്പിച്ച അപേക്ഷയിലാണ്...

റിലയൻസ് ജിയോ 5ജി സേവനങ്ങൾ 2021 പകുതിയോടെ; അംബാനി

ന്യൂഡെൽഹി: റിലയൻസ് ജിയോയുടെ 5ജി സേവനങ്ങൾ രാജ്യത്ത് അടുത്ത വർഷം മുതൽ ലഭ്യമാക്കുമെന്ന് ചെയർമാൻ മുകേഷ് അംബാനി. 2021 രണ്ടാം പകുതിയോടെ സേവനങ്ങൾ തുടങ്ങിയേക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യ മൊബൈൽ കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു...
Malabarnews_munnar

മദ്യം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; മൂന്നാറില്‍ സ്‌ഥാനാര്‍ഥി അറസ്‍റ്റില്‍

മൂന്നാര്‍ : വോട്ടര്‍മാരെ സ്വാധീനിക്കാനായി മദ്യവിതരണം നടത്തിയ യുഡിഎഫ് സ്‌ഥാനാര്‍ഥിയെയും കൂട്ടാളികളെയും മൂന്നാറില്‍ പോലീസ് അറസ്‌റ്റ് ചെയ്‌തു. പള്ളിവാസല്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ മൽസരിക്കുന്ന സ്‌ഥാനാര്‍ഥിയാണ് അറസ്‌റ്റിലായത്. ഇവരുടെ പക്കല്‍ നിന്നും മദ്യവും...

കോഹ്‌ലിയുടെ ശ്രമം പാഴായി; ഇന്ത്യക്ക് 12 റൺസിന്റെ തോൽവി

സിഡ്‌നി: ഓസ്‌ട്രേലിയക്ക് എതിരായ മൂന്നാം ട്വന്റി 20 മൽസരത്തിൽ ഇന്ത്യക്ക് 12 റൺസിന്റെ പരാജയം. 187 റൺസ് വിജയ ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യക്ക് നിശ്‌ചിത ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 174 റൺസ്...
CM Raveendran_Malabar news

ഇഡി സമന്‍സ് അയച്ചു; സിഎം രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍

തിരുവനന്തപുരം: ചോദ്യംചെയ്യലിന് ഹാജരാകാന്‍  ഇഡി സമന്‍സ് അയച്ചതിന് പിന്നാലെ  മുഖ്യമന്ത്രിയുടെ അഡീഷണല്‍  പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍  വീണ്ടും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റായി.  മൂന്നാം തവണയാണ്  ചോദ്യം ചെയ്യലിന് മുന്‍പേ രവീന്ദ്രന്‍...
Malabarnews_uae covid

യുഎഇയില്‍ 24 മണിക്കൂറില്‍ 1,260 രോഗബാധിതര്‍, മരണം 2

യുഎഇ : കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 1,260 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,78,837 ആയി ഉയര്‍ന്നു. അതേസമയം...
- Advertisement -