Tue, Mar 19, 2024
24.3 C
Dubai

Daily Archives: Wed, Dec 9, 2020

Malabarnews_karnnan

ധനുഷ്-മാരി കൂട്ടുകെട്ടില്‍ ‘കര്‍ണ്ണന്‍’; ചിത്രീകരണം പൂര്‍ത്തിയായി

'പരിയേറും പെരുമാള്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കര്‍ണ്ണന്‍'. ധനുഷ് നായകനാകുന്ന ചിത്രത്തില്‍ മലയാളിയായ രജീഷ വിജയനാണ് നായികയായി എത്തുന്നത്. ഇപ്പോള്‍ കര്‍ണ്ണന്റെ ചിത്രീകരണം...

കുവൈറ്റിൽ കുടുംബ വിസകൾ പുതുക്കുക ഇനി മുതൽ ഒരുവർഷത്തേക്ക് മാത്രം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കുടുംബ വിസകൾ ഒരുവർഷത്തേക്ക് മാത്രം പുതുക്കി നൽകിയാൽ മതിയെന്ന് തീരുമാനം. കുവൈറ്റ് പൗരൻമാരുടെ വിദേശി ഭാര്യമാർ, കുവൈത്തി സ്‌ത്രീകൾക്ക് വിദേശികളായ പൗരൻമാരിലുള്ള മക്കൾ തുടങ്ങിയവർക്ക് അടക്കം ഇത് ബാധകമാണ്....
Opposition-leaders-meeting-president_Malabar news

ഇന്ത്യയെന്നാല്‍ കര്‍ഷകര്‍; ഇന്ന് വിട്ടുവീഴ്‌ച ചെയ്‌താല്‍ ഭാവിയില്ല; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കാര്‍ഷിക  പ്രക്ഷോഭത്തില്‍ ഇന്ന് വിട്ടുവീഴ്‌ച ചെയ്‌താല്‍ പിന്നെ ഭാവിയില്ലെന്ന്  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകരെ തകര്‍ക്കുന്ന  പ്രക്ഷോഭത്തിന് പിന്തുണയുമായി, നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്‍ട്രപതിക്ക് നിവേദനം നല്‍കിയശേഷം ചെയ്‌ത ട്വീറ്റിലാണ്...
Malabarnews_loknadh behra

രണ്ടാംഘട്ട തിരഞ്ഞെടുപ്പിന് വേണ്ട സുരക്ഷാ നടപടികൾ പൂര്‍ത്തിയായി; ഡിജിപി

തിരുവനന്തപുരം : സംസ്‌ഥാനത്ത് നാളെ നടക്കുന്ന രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിന്റെ സുരക്ഷക്ക് വേണ്ട ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി സംസ്‌ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇതിനായി നാളെ തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ 19,736...
Malabar News_ popular front

ഇഡി ഓഫീസിലേക്ക് വെള്ളിയാഴ്‌ച പോപ്പുലർ ഫ്രണ്ട് മാർച്ച് നടത്തും

കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നടപടികളിൽ പ്രതിഷേധിച്ച് വെള്ളിയാഴ്‌ച കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ മാർച്ച് നടത്തുമെന്ന് സംസ്‌ഥാന ജനറൽ സെക്രട്ടറി എ അബ്‌ദുൽ സത്താർ അറിയിച്ചു. പക്ഷപാതപരമായി നിലപാടുകൾ സ്വീകരിക്കേണ്ട...
local body election udf_Malabar news

തദ്ദേശ തിരഞ്ഞെടുപ്പില്‍ ശബരിമല യുവതീ പ്രവേശനം ചര്‍ച്ചയാക്കി യുഡിഎഫ്

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍  ശബരിമല വിഷയം വീണ്ടും ചര്‍ച്ചയാക്കി യുഡിഎഫ്. തങ്ങള്‍  അധികാരത്തില്‍ എത്തിയാല്‍ ഓഡിനന്‍സ് വഴി ശബരിമലയിലെ യുവതീ പ്രവേശനം തടയുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു. മാത്രമല്ല  സുപ്രീംകോടതിയുടെ...

മറഡോണയുടെ ചിത്രം കറൻസിയിൽ ഉൾപ്പെടുത്തണം; അർജന്റീന പാർലമെന്റിൽ പ്രത്യേക ബിൽ

ബ്യൂണസ് ഐറിസ്: അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ ചിത്രം കറൻസികളിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി അർജന്റീന പാർലമെന്റിൽ പ്രത്യേക ബിൽ. സെനറ്റർ നോർമ ഡുറാങ്കോയാണ് കഴിഞ്ഞ ദിവസം ഈ ആവശ്യം ഉന്നയിച്ച് പാർലമെന്റിൽ...
Malabarnews_supreme court

ദേശീയപാതക്കായി ഏത് ഭൂമിയും ഏറ്റെടുക്കാം; സുപ്രീംകോടതി

ന്യൂഡെല്‍ഹി : ദേശീയപാത നിര്‍മ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിർണ്ണായക വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി. ദേശീയപാത നിര്‍മ്മിക്കുന്നതിനായി ഏത് ഭൂമിയും ഏറ്റെടുക്കാമെന്ന് കോടതി വ്യക്‌തമാക്കി. തമിഴ്നാട്ടിലെ സേലത്തുള്ള ഭൂമി ദേശീയപാത നിര്‍മ്മാണത്തിനായി ഏറ്റെടുക്കുന്നത്...
- Advertisement -