Sat, Apr 20, 2024
31 C
Dubai

Daily Archives: Wed, Dec 9, 2020

ASWATHY P_ Malabar News

പൊതുബോധ ‘വൈകല്യങ്ങളെ’ വെല്ലുവിളിച്ച് അശ്വതി എംബിബിഎസ് പ്രവേശനം നേടി

മഞ്ചേരി: ഹൈക്കോടതിയുടെ അനുകൂല വിധിയുമായി അശ്വതി മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ പ്രവേശനം നേടി. സെറിബ്രൽ പാൾസിയുടെ പ്രയാസങ്ങളെ മറികടന്നാണ് അശ്വതി നീറ്റ് പരീക്ഷയിൽ 556ആം റാങ്ക് നേടിയിരുന്നത്. പ്രത്യേക പരിഗണനാ വിഭാഗത്തിൽ...
Bjp activist hanged_Malabar news

ബിജെപി പ്രവര്‍ത്തകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊല്‍ക്കത്ത: ബിജെപി പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പശ്‌ചിമ ബംഗാളിലെ കൂച്ച്‌ബെഹാര്‍ ജില്ലയിലെ ഒരു സ്‌കൂളിലാണ് സ്വപന്‍ ദാസ് എന്ന മുപ്പത് വയസുകാരന്റെ മൃതദേഹം കണ്ടതെന്ന് പൊലീസ് അറിയിച്ചു. ബിജെപി പ്രവര്‍ത്തകന്റെ മരണം...

ആദ്യം ഷോപ്പിങ് ബട്ടൺ; പിന്നാലെ ‘കാർട്ട്’ ഫീച്ചറും അവതരിപ്പിച്ച് വാട്‌സ്ആപ്പ്

വാട്‌സ്ആപ്പിലൂടെ ഷോപ്പ് ചെയ്യുന്നവർക്ക് വേണ്ടി ഷോപ്പിങ് ബട്ടൺ അവതരിപ്പിച്ചതിന് പുറകെ പുതിയ 'കാർട്ട്' ഫീച്ചറും അവതരിപ്പിച്ച് കമ്പനി. ഷോപ്പിങ് ബട്ടൺ ഉപയോഗിച്ച് ഉപയോക്‌താക്കൾക്ക് ഉൽപ്പന്നങ്ങളുടെ നീണ്ട പട്ടിക കാണുവാൻ മാത്രമേ സാധിക്കുകയുള്ളു. എന്നാൽ...
Malabarnews_sister abhaya

അഭയ കേസ്; പ്രതികളുടെ വാദം ഇന്ന് പൂര്‍ത്തിയായി

തിരുവനന്തപുരം : അഭയ കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ വാദം ഇന്ന് പൂര്‍ത്തിയായി. ഒന്നാം പ്രതിയായ ഫാദര്‍ കോട്ടൂരിന്റെ വാദമാണ് ഇന്ന് പൂര്‍ത്തിയായത്. മൂന്നാം പ്രതിയായ സിസ്‌റ്റര്‍ സെഫിയുടെ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു. ഒന്നാം...
Cow slaughter ban pasess in karanataka_Malabar news

ഗോവധ നിരോധനം പാസാക്കി കര്‍ണാടക; ലംഘിച്ചാല്‍ ഏഴ് വര്‍ഷം  വരെ തടവ് ലഭിച്ചേക്കാം

ബംഗളൂര്: കര്‍ണാടകയില്‍ ഗോവധന നിരോധന നിയമം പാസാക്കി ബിജെപി സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന നിയമസഭാ യോഗത്തിലാണ് ബില്ലുകള്‍ പാസാക്കിയത്. ശബ്‌ദ വോട്ടോടെയാണ് ബില്ല് പാസാക്കിയത്. ഗോവധ നിരോധന നിയമം കര്‍ണാടകയില്‍ പാസാക്കിയതായി പാലമെന്ററികാര്യ...
Malabarnews_uae vaccine

യുഎഇയില്‍ കോവിഡ് വാക്‌സിന് ഔദ്യോഗിക അംഗീകാരം

യുഎഇ : ചൈനയുടെ സഹകരണത്തോടെ വികസിപ്പിച്ച കോവിഡ് വാക്‌സിന് അംഗീകാരം നല്‍കി യുഎഇ. യുഎഇ ആരോഗ്യ മന്ത്രാലയമാണ് വാക്‌സിന് ഔദ്യോഗിക അംഗീകാരം നല്‍കിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്‌തമാക്കിയത്. ചൈനയിലെ ബെയ്ജിങ് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ്...
Malabarnews_covid in saudi

കോവിഡ്; സൗദിയിൽ 13 മരണം കൂടി, മരണസംഖ്യ 6,000 കടന്നു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 6,000 കടന്നു. ആരോഗ്യ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദിയിൽ ഇതുവരെ 6,002 പേർ കോവിഡ് ബാധിച്ച് മരിച്ചു....
Malabarnews_covid vaccine

കൊവാക്‌സിന്‍, കൊവിഷീല്‍ഡ്; കൂടുതല്‍ വിശദീകരണം തേടി വിദഗ്ധ സമിതി

ന്യൂഡെല്‍ഹി : രാജ്യത്ത് വിതരണം ചെയ്യാനുള്ള അടിയന്തിര അനുമതി തേടിയ കൊവാക്‌സിന്‍, കൊവിഷീല്‍ഡ് എന്നീ വാക്‌സിനുകളുടെ സുരക്ഷയെ പറ്റി കൂടുതല്‍ വിശദീകരണം തേടി വിദഗ്‌ധ സമിതി. അടിയന്തിര വിതരണത്തിനായി അപേക്ഷ നല്‍കിയ വാക്‌സിനുകളുടെ...
- Advertisement -