Thu, Mar 28, 2024
24 C
Dubai

Daily Archives: Thu, Dec 10, 2020

കോവിഡ് മേഖലകളിലേക്ക് സർവീസ് നടത്തുന്ന വിമാനങ്ങളിലെ ജീവനക്കാർ ഡയപ്പർ ധരിക്കണമെന്ന് ചൈന

ബെയ്‌ജിങ്‌: കോവിഡ് വ്യാപന പ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്ന ചാർട്ടേഡ് വിമാനങ്ങളിലെ ജീവനക്കാർ ഡയപ്പർ ധരിക്കണമെന്ന നിർദ്ദേശവുമായി ചൈന. കോവിഡ് വ്യാപനം രൂക്ഷമായ സ്‌ഥലങ്ങളിലേക്ക് സർവീസ് നടത്തുന്ന വിമാനങ്ങളിലെ കാബിൻ ക്രൂവിന്റെ ശൗചാലയ ഉപയോഗം...
Hariyana To Reopen School

ഡിസംബർ 14 മുതൽ സ്‌കൂളുകൾ തുറക്കുമെന്ന് ഹരിയാന ; വിദ്യാർഥികൾക്ക് സൗജന്യ പരിശോധന

ന്യൂഡെൽഹി: പത്ത്, പന്ത്രണ്ട് ക്‌ളാസുകളിലെ വിദ്യാർഥികൾക്കായി ഡിസംബർ 14 മുതൽ സ്‌കൂളുകൾ തുറക്കുമെന്ന് ഹരിയാന സർക്കാർ. 9, 11 ക്‌ളാസുകളിലെ കുട്ടികൾക്ക് ഡിസംബർ 21ന് സ്‌കൂൾ തുറക്കാനാണ് ഉദ്ദേശിക്കുന്നത്. ക്‌ളാസിൽ പങ്കെടുക്കേണ്ട വിദ്യാർഥികൾക്ക്...
Malabarnews_oman news

ഒമാനില്‍ പ്രവേശിക്കാൻ ഇനി മുന്‍കൂര്‍ കോവിഡ് പരിശോധന ഫലം വേണ്ട

മസ്‌ക്കറ്റ് : രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് കൂടുതല്‍ ഇളവുകളുമായി ഒമാന്‍. കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒമാനിലേക്ക് പ്രവേശിക്കുന്നവര്‍ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൂടെ കരുതണമെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍...

ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്‌ഥാനം നിലനിർത്തി കോഹ്‌ലി; രോഹിത് രണ്ടാമത്

ദുബായ്: ഐസിസി ഏകദിന ബാറ്റ്‌സ്‌മാൻമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്‌ഥാനം നിലനിർത്തി ഈ വർഷം അവസാനിപ്പിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ഓസ്‌ട്രേലിയക്കെതിരെ നടന്ന ഏകദിന പരമ്പരയിൽ നേടിയ അർധ സെഞ്ചുറികളോടെ 870 പോയന്റുകളുമായാണ്...
Medical board should clarify Raveendran's condition; Surendran on the scene

രവീന്ദ്രന്റെ അസുഖമെന്തെന്ന് മെഡിക്കൽ ബോർഡ് വ്യക്‌തമാക്കണം; സുരേന്ദ്രൻ രംഗത്ത്

കാസർഗോഡ്: ചോദ്യം ചെയ്യലിന് ഹാജരാകാതെ സിഎം രവീന്ദ്രൻ ആശുപത്രിയിൽ ചികിൽസ തേടുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമാണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. കാസർകോട് മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു സുരേന്ദ്രന്റെ...
Kerala Covid Report 2020 Dec 10_ Malabar News

പോസിറ്റിവിറ്റി 8.47 ശതമാനം; കോവിഡ് രോഗമുക്‌തി 4847, രോഗബാധ 4470

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 52,651 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 52,769 പരിശോധന ആണ്. ഇതിൽ രോഗബാധ 4470 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4847 ഉമാണ്....
Malabarnews_kochi election

രണ്ടാംഘട്ട തിരഞ്ഞെടുപ്പ്; കൊച്ചിയില്‍ കള്ളവോട്ട് ചെയ്‌തതായി പരാതി

കൊച്ചി : സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ കൊച്ചി കോര്‍പ്പറേഷനില്‍ കള്ളവോട്ട് ചെയ്‌തതായി പരാതി ഉയര്‍ന്നു. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലെ 16 ആം ഡിവിഷനിലാണ് കള്ളവോട്ട് നടന്നതായി പരാതി പുറത്തുവന്നത്. ഇടക്കൊച്ചി സ്വദേശിയായ അജിത്ത്...
Malabarnews_narendra singh thomar

കാര്‍ഷിക നിയമങ്ങള്‍ മേഖലയിലെ വികസനത്തിന്; പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് കൃഷിമന്ത്രി

ന്യൂഡെല്‍ഹി : കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ കാര്‍ഷിക മേഖലയിലെ വികസനത്തിനും, കര്‍ഷകരെ സഹായിക്കാനും വേണ്ടിയാണെന്ന് ആവര്‍ത്തിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. അതിനാല്‍ തന്നെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍...
- Advertisement -