Tue, Apr 23, 2024
35.5 C
Dubai

Daily Archives: Fri, Dec 11, 2020

Malabar-News_Guruvayur

ഗുരുവായൂർ ക്ഷേത്ര പരിസരം കണ്ടെയ്ൻമെന്റ് സോൺ; ഭക്‌തർക്ക്‌ വിലക്ക്

തൃശൂർ: ഗുരുവായൂർ ക്ഷേത്ര പരിസരം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ക്ഷേത്രത്തിൽ നാളെ മുതൽ ഭക്‌തർക്ക്‌ വിലക്ക് ഏർപ്പെടുത്തുമെന്ന് ദേവസ്വം അറിയിച്ചു. ക്ഷേത്ര ജീവനക്കാരിൽ നടത്തിയ കോവിഡ് പരിശോധനയിൽ 22 പേർക്ക് കൂടി കോവിഡ്...
BJP's plan to counter farm protests: 700+ press briefings, 100 meetings across India

കർഷകർക്കെതിരെ ബിജെപിയുടെ പുതിയ നീക്കം; രാജ്യത്തുടനീളം യോഗങ്ങൾ

ന്യൂഡെൽഹി: കർഷക സംഘടനകളും കേന്ദ്രസർക്കാരും തമ്മിലുള്ള ചർച്ചകൾ നിരന്തരം പരാജയപ്പെട്ടതോടെ കർഷക സമരത്തെ പ്രതിരോധിക്കാൻ പുതിയ പദ്ധതിയുമായി ബിജെപി. രാജ്യമെമ്പാടുമുള്ള ജനങ്ങളിലേക്ക് കേന്ദ്രസർക്കാരിന് അനുകൂലമായ നിലപാടുകൾ എത്തിക്കുന്നതിന് വേണ്ടി 700ലധികം പത്രസമ്മേളനങ്ങളും 100...
Moothedam Panchayat

മൂത്തേടം പഞ്ചായത്ത്; സ്‌ഥാനാർഥികൾക്ക് എസ്‌എസ്എഫ് വികസനരേഖ സമർപ്പിച്ചു

കാരപ്പുറം: എസ്‌എസ്എഫ് മൂത്തേടം പഞ്ചായത്ത് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ മൽസരിക്കുന്ന സ്‌ഥാനാർഥികൾക്ക് വികസന രേഖ സമർപ്പിച്ചു. പഞ്ചായത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹ്യ കാർഷിക ആരോഗ്യ മേഖലകളിൽ ഊന്നൽ നൽകേണ്ട പദ്ധതികളും...
Malabarnews_covid vaccine

ഫൈസറിന് പുറകെ മൊഡേണക്കും അനുമതി നൽകാൻ ഒരുങ്ങി കാനഡ

ടൊറന്റോ: മൊഡേണ കോവിഡ് വാക്‌സിനും ഈ മാസം തന്നെ വിതരണ അനുമതി നൽകാൻ ഒരുങ്ങി കാനഡ. അമേരിക്കൻ കമ്പനിയായ ഫൈസർ വികസിപ്പിച്ചെടുത്ത വാക്‌സിന് കാനഡ നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. ഫൈസറിന്റെ വാക്‌സിൻ...
Malabar-News_Dushyant-Chautala

കർഷകർക്ക് താങ്ങുവില ഉറപ്പാക്കിയില്ലെങ്കിൽ ഉപമുഖ്യമന്ത്രി പദം രാജിവെക്കും; ബിജെപി സഖ്യകക്ഷി നേതാവ്

ന്യൂഡെൽഹി: കർഷകർക്ക് താങ്ങുവില ഉറപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ സ്‌ഥാനം രാജിവെക്കുമെന്ന് ബിജെപിയുടെ പ്രധാന സഖ്യകക്ഷി നേതാവും ഹരിയാന ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗതാല. ഡെൽഹിയിൽ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് കേന്ദ്ര സർക്കാർ എഴുതി നൽകിയ ഉറപ്പുകൾ...
Jabal Ali Police Awarding to Markaz

കോവിഡ് സേവനം; ദുബായ് പോലീസ് മർകസ് വോളണ്ടിയര്‍മാരെ ആദരിച്ചു

ദുബായ്: കോവിഡ് കാലത്ത് ദുബായിലെ ജബൽഅലി ഏരിയയിൽ മികച്ച സന്നദ്ധ സേവനം ചെയ്‌ത മർകസ് വോളണ്ടിയർമാരെ ദുബായ് പോലീസ് ആദരിച്ചു. ജബൽഅലി പോലീസ് സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ്‌ മുഫ്‌തി കാന്തപുരം...
ISL 2020

തോൽവിയുടെ ക്ഷീണം മാറ്റാൻ എടികെ; വിജയക്കരുത്തുമായി ഹൈദരാബാദ്

ഫത്തോർഡ: ഐഎസ്എല്ലിൽ ഇന്ന് എടികെ മോഹൻ ബഗാൻ ഹൈദരാബാദ് എഫ്‌സിയെ നേരിടും. കഴിഞ്ഞ മൽസരത്തിൽ ജംഷേദ്‌പൂർ എഫ്‌സിയോട് തോൽവി ഏറ്റുവാങ്ങിയതിന്റെ ക്ഷീണത്തിലാണ് എടികെ. എന്നാൽ, കഴിഞ്ഞ സീസണിൽ നിന്ന് തികച്ചും വ്യത്യസ്‌തമായി മികച്ച...
Malabarnews_athirappilly waterfalls

10 മാസങ്ങൾക്ക് ശേഷം അതിരപ്പിള്ളി തുറന്നു

അതിരപ്പിള്ളി: പത്ത് മാസത്തെ നീണ്ട ഇടവേളക്ക് ശേഷം അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം സന്ദർശകർക്ക് തുറന്നുകൊടുത്തു. വിലക്ക് നീക്കിയ വെള്ളിയാഴ്‌ച തന്നെ സഞ്ചാരികൾ എത്തി. കോവിഡ് സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ കർശന നിയന്ത്രണങ്ങളാണ് ഇവിടെ...
- Advertisement -