Fri, Apr 19, 2024
25.9 C
Dubai

Daily Archives: Sat, Dec 12, 2020

പ്രക്ഷോഭം ശക്‌തം; ടോൾ ബൂത്തുകൾ പിടിച്ചെടുത്ത് കർഷകർ

ന്യൂഡെൽഹി: ഉത്തർപ്രദേശിൽ ടോൾ ബൂത്തുകൾ പിടിച്ചെടുത്ത് കർഷകരുടെ പ്രതിഷേധം. ഡെൽഹി അതിർത്തിയിൽ ടോൾ പ്ളാസകൾ കർഷകർ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങൾ ദേശീയ മാദ്ധ്യമങ്ങൾ പുറത്ത് വിട്ടു. ടോൾ കൊടുക്കാതെ വാഹനങ്ങൾ കടത്തിവിടുന്നതും ദൃശ്യങ്ങളിൽ വ്യക്‌തമാണ്‌. കർഷക...
Laalu prasad yadav_Malabar news

ലാലുപ്രസാദ് യാദവിന്റെ സ്‌ഥിതി ഗുരുതരം; വൃക്കയുടെ പ്രവര്‍ത്തനം നിലച്ചേക്കാമെന്ന് ഡോക്‌ടര്‍മാര്‍

ന്യൂഡെല്‍ഹി: ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും തേജസ്വി യാദവിന്റെ പിതാവുമായ  ലാലു പ്രസാദ് യാദവിന്റെ നില ഗുരുതരമെന്ന് ഡോക്‌ടര്‍മാര്‍. ലാലുവിന്റെ വൃക്കയുടെ പ്രവര്‍ത്തനം അതീവ ഗുരുതരാവസ്‌ഥയിലാണെന്ന്  രാജേന്ദ്ര ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്‌ടര്‍മാര്‍...
Political cataracts for those who say no to the Life Plan; Chief Minister

ലൈഫ് പദ്ധതി വേണ്ടെന്ന് പറയുന്നവർക്ക് രാഷ്‌ട്രീയ തിമിരം; എന്ത് ത്യാഗം സഹിച്ചും മുന്നോട്ട് പോകും

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ പിന്തുണ കൊണ്ടാണ് സംഘടിതമായ അപവാദ പ്രചാരണങ്ങളെയും വളഞ്ഞിട്ടുള്ള ആക്രണത്തെയും മറികടന്ന് ജനക്ഷേമ നടപടികളുമായി മുന്നോട്ടുപോകാൻ സർക്കാരിന് കഴിയുന്നത്....
Malabarnews_covid vaccine

കേരളത്തിൽ കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരാളിൽ നിന്നും വാക്‌സിന് വേണ്ടി പണം ഈടാക്കില്ല. കേന്ദ്ര സർക്കാരിൽ നിന്നും എത്ര ഡോസ് വാക്‌സിൻ ലഭ്യമാകുമെന്ന കാര്യമാണ്...
J P Nadda_Malabar news

നഡ്ഡക്ക് നേരെ ആക്രമണം; ഐപിഎസ് ഉദ്യോഗസ്‌ഥരെ തിരികെ വിളിച്ച് കേന്ദ്രം

ന്യൂഡെല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ 3 ഐപിഎസ് ഉദ്യോഗസ്‌ഥരോട്  കേന്ദ്ര ഡെപ്യൂട്ടഷനിലേക്ക് തിരികെ വരാന്‍ മിനിസ്ട്രി ഓഫ് ഹോം അഫയേഴ്‌സ് (എംഎച്ച്എ) നിര്‍ദേശം നല്‍കി. ...
Pinarayi Vijayan

പ്രതികൾ രക്ഷപ്പെട്ടാലും വേണ്ടില്ല; ലക്ഷ്യം സർക്കാർ പദ്ധതികളുടെ തകർച്ച; കേന്ദ്ര ഏജൻസികൾക്കെതിരേ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ പദ്ധതികളെ അട്ടിമറിക്കുകയാണ് കേന്ദ്ര ഏജൻസികളുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണ ഏജൻസികളുടെ ഇടപെടലിനെ സർക്കാർ ഗൗരവമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏജൻസികൾ രാഷ്‌ട്രീയം കളിക്കുകയാണെന്നും മുഖ്യമന്തി ആരോപിച്ചു. നാലരവർഷമായി...

പ്രശസ്‌ത എഴുത്തുകാരൻ യുഎ ഖാദർ വിടവാങ്ങി

കോഴിക്കോട്: ചെറുകഥാകൃത്തും പ്രശസ്‌ത നോവലിസ്‌റ്റുമായ യുഎ ഖാദർ അന്തരിച്ചു. വൈകിട്ട് 5.50 ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 85 വയസായിരുന്നു. അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. മൃതദേഹം കോഴിക്കോട് പൊക്കുന്നിലെ 'അക്ഷര'ത്തിലേക്ക് മാറ്റി. നോവലുകളും...
Farmers to block Delhi-Jaipur highway on Sunday

ആളിക്കത്തി കർഷക സമരം; ഡെൽഹി-ജയ്‌പൂർ ദേശീയപാത തടയാൻ ആഹ്വാനം

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന സമരം പല രീതിയിൽ ശക്‌തിപ്പെടുന്നു. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനയായ ഭാരതീയ കിസാൻ യൂണിയൻ ഭാനു സുപ്രീം കോടതിയിൽ കഴിഞ്ഞ...
- Advertisement -