Fri, Mar 29, 2024
25 C
Dubai

Daily Archives: Mon, Dec 14, 2020

Malabar-News_Election

തദ്ദേശ തിരഞ്ഞെടുപ്പ് മൂന്നാം ഘട്ടം;  നാല് ജില്ലകളില്‍ ജനവിധി ഇന്ന്

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിലെ  അവസാനഘട്ടം ഇന്ന്. അതിശക്‌തമായ പ്രചാരണം നടന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മികച്ച പോളിംഗാണ് പ്രതീക്ഷിക്കുന്നത്. രണ്ടുഘട്ടമായി പത്ത് ജില്ലകളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. പ്രധാന എതിരാളികള്‍ ഇടതും...
Malabarnews_thankayanki

മണ്ഡലപൂജ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; 22ന് ശബരിമലയിലേക്ക് തങ്കയങ്കി ഘോഷയാത്ര

പത്തനംതിട്ട : ശബരിമലയില്‍ മണ്ഡലപൂജയുടെ ഭാഗമായുള്ള തങ്കയങ്കി ഘോഷയാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വ്യക്‌തമാക്കി ക്ഷേത്രം അധികൃതര്‍. സംസ്‌ഥാനത്ത് കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഘോഷയാത്ര നടക്കുക. ആറന്‍മുള ക്ഷേത്രത്തില്‍ നിന്നാണ്...
Farmers Fast Today

തണുപ്പിലും തളരില്ല; കർഷക നേതാക്കളുടെ നിരാഹാരം ഇന്ന്

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ പിന്നോട്ടില്ലാതെ കർഷകർ. 18ആം ദിവസം പിന്നിടുമ്പോൾ പ്രതിഷേധം രാജ്യ വ്യാപകമാവുകയാണ്.ഇന്ന് സിംഘുവിലെ സമരഭൂമിയിൽ കർഷക നേതാക്കൾ 9 മണിക്കൂർ നിരാഹാരം അനുഷ്‌ഠിക്കും. ഇതിന്...
MalabarNews_gold smuggling in kuthuparambu

1. 10 കോടിയുടെ സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് 76 കിലോ സ്വർണം പിടികൂടി. 3 യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. കോഴിക്കോട് പ്രിവന്റിവ് കസ്‌റ്റംസും എയർ കസ്‌റ്റംസ്‌ ഇന്റലിജൻസുമാണ് 144.3 ഗ്രാം സ്വർണവും 136 ഗ്രാം...
Malabarnews_covid vaccine

വോട്ടര്‍പട്ടികയില്‍ പേരുണ്ടെങ്കില്‍ വാക്‌സിന്‍; കേന്ദ്ര നിര്‍ദേശത്തിന് എതിരെ തൃണമൂല്‍

ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ 50 വയസിന് മുകളില്‍ ഉള്ളവരെ പരിഗണിക്കുന്നത് വോട്ടര്‍പട്ടികയിലെ പേര് അനുസരിച്ചാണെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തിനെതിരെ ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാനുള്ള...
Malabar-News_Farmers-Protest

അന്നം തരുന്നവര്‍ നിരാഹാരത്തിലേക്ക്; സമരം ശക്‌തമാക്കി കര്‍ഷകര്‍

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ ഡെല്‍ഹി അതിര്‍ത്തിയില്‍ നടത്തുന്ന കര്‍ഷക പ്രക്ഷോഭം 18 ദിവസം പിന്നിട്ടു. പഞ്ചാബിനും ഹരിയാനക്കും  പുറമേ രാജസ്‌ഥാനില്‍നിന്നും കര്‍ഷകര്‍ കൂട്ടമായി ഇറങ്ങിയതോടെ,  പ്രക്ഷോഭം കൂടുതല്‍ ശക്‌തമായി....
Gudalur ellephant attack

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; അച്ഛനും മകനും കൊല്ലപ്പെട്ടു

ഗൂഡല്ലൂർ: വയനാട് അതിർത്തി പ്രദേശമായ ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ അച്ഛനും മകനും കൊല്ലപ്പെട്ടു. ഗൂഡല്ലൂർ ചേരങ്കോട് സ്വദേശികളായ ആനന്ദ്‌രാജ്, മകൻ പ്രശാന്ത് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ...
- Advertisement -