Thu, Apr 25, 2024
26.5 C
Dubai

Daily Archives: Mon, Dec 14, 2020

akhilesh prasad singh-malabar news

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് കര്‍ഷക പ്രതിഷേധം അവസാനിപ്പിക്കണം; കേന്ദ്രത്തോട് അഖിലേഷ് പ്രസാദ് സിംഗ്

ന്യൂഡെല്‍ഹി: രാജ്യത്തെ കര്‍ഷകരെ പ്രക്ഷോഭത്തിലേക്ക് നയിച്ച കാര്‍ഷിക നിയമങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് എംപിയും മുന്‍ കൃഷി സഹമന്ത്രിയുമായ അഖിലേഷ് പ്രസാദ് സിംഗ്. നിയമങ്ങള്‍ എത്രയും പെട്ടെന്ന് പിന്‍വലിച്ച് കര്‍ഷക സമരം അവസാനിപ്പിക്കണമെന്ന്...
Malabar-News_AIIMS

അനിശ്‌ചിതകാല സമരത്തിനൊരുങ്ങി എയിംസിലെ നഴ്‌സുമാർ

ന്യൂഡെൽഹി: ശമ്പള പ്രശ്‌നത്തെ തുടർന്ന് അനിശ്‌ചിതകാല സമരത്തിനൊരുങ്ങി ഡെൽഹി എയിംസിലെ പാരാമെഡിക്കൽ ജീവനക്കാരും നഴ്‌സുമാരും. ശമ്പളവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി നൽകിയ ഉറപ്പും പാലിക്കപ്പെടാത്തതിനെ തുടർന്നാണ് ജീവനക്കാർ സമരത്തിന് ഒരുങ്ങുന്നത്. അയ്യായിരത്തോളം പാരമെഡിക്കൽ ജീവനക്കാരാണ്...
malabarnews-gmail

ജിമെയിൽ സേവനങ്ങൾ ഭാഗികമായി തിരിച്ചെത്തി

ന്യൂഡെൽഹി: ഏറെ നേരത്തെ സാങ്കേതിക തടസത്തിന് ശേഷം ഗൂഗിൾ സേവനങ്ങൾ തിരിച്ചെത്തി. ജിമെയിൽ സേവന സ്‌റ്റാറ്റസ്‌ പേജിൽ അവർ പറയുന്നത് ഇങ്ങനെ "തടസം നേരിട്ട ഭൂരിഭാഗം ഉപയോക്‌താക്കൾക്കും ജിമെയിൽ പ്രശ്‌നം പരിഹരിക്കപ്പെട്ടു. അവശേഷിക്കുന്ന...
malabarnews-sv-pradeep

മാദ്ധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപ്‌ വാഹനാപകടത്തിൽ മരണപ്പെട്ടു

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപ് വാഹനാപകടത്തിൽ മരണപ്പെട്ടു. തിരുവനന്തപുരം നഗരത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ട് മൂന്നരയോടെയാണ് സംഭവം നടന്നത്. തിരുവനന്തപുരം കാരക്കാ മണ്ഡപത്തിൽ...
Young man and woman hanged in Nilambur

തമിഴ്‌നാട്ടിൽ അഞ്ചംഗ കുടുംബം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ വിഴുപുരത്ത് അഞ്ചംഗ കുടുംബത്തെ വീട്ടിൽ മരിച്ചനിലയില്‍ കണ്ടെത്തി. പുതുപാളയം ഗ്രാമത്തില്‍ താമസിക്കുന്ന ദമ്പതിമാരെയും ഇവരുടെ എട്ടും ഏഴും വയസുള്ള പെണ്‍കുട്ടികളെയും അഞ്ച് വയസുകാരനായ മകനെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അഞ്ച് പേരുടെയും...
election_malabar news

മൂന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു; പോളിങ് ശതമാനം 78.67

കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ ഇന്ന് നടന്ന മൂന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 77.64 ശതമാനം പോളിങ് രേഖപ്പെടുത്തി. മൂന്നാംഘട്ടത്തില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളാണ് ബൂത്തുകളിലേക്ക് എത്തിയത്. കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ മികച്ച...
malabarnews-alumni

രോഗബാധിതർക്ക് കൈത്താങ്ങായി ആംബുലൻസ്; വേറിട്ട പ്രവർത്തനവുമായി പൂർവവിദ്യാർഥി കൂട്ടായ്‌മ

കുമിളി: അകാലത്തിൽ പൊലിഞ്ഞ സഹപാഠികളുടെ ഓർമ്മക്കായി കുമിളി ഗ്രാമപഞ്ചായത്തിൽ ആംബുലൻസ് സംഭാവന ചെയ്‌ത്‌ കോട്ടയം ​ഗിരിദീപം ബഥനി ഇംഗ്ളീഷ് സ്‌കൂളിലെ പൂർവ വിദ്യാർഥികൾ. കുമിളിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃനിരയിലുള്ള കുമിളി റൂറൽ ഓർഗനൈസേഷൻ...
Malabar-News_Kamal-Nath

വിശ്രമം ആഗ്രഹിക്കുന്നു; രാഷ്‌ട്രീയ വിരമിക്കൽ സൂചന നൽകി കമൽ നാഥ്

ഭോപ്പാൽ: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽ നാഥ് രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി സൂചന. ഞായറാഴ്‌ച ചിന്ദ്വാരയിൽ നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കവെ അദ്ദേഹം നടത്തിയ പ്രസ്‌താവനയാണ് ഇപ്പോൾ...
- Advertisement -