Wed, Apr 24, 2024
26 C
Dubai

Daily Archives: Mon, Dec 14, 2020

rejisha-asif_malabar news

‘എല്ലാം ശരിയാക്കാന്‍’ ആസിഫ് അലി എത്തുന്നു, കൂടെ രജിഷ വിജയനും

'വെള്ളിമൂങ്ങ'ക്ക് ശേഷം വീണ്ടും ഒരു രാഷ്‌ട്രീയക്കാരന്റെ കഥയുമായി സംവിധായകന്‍ ജിബു ജേക്കബ് എത്തുന്നു. 'എല്ലാം ശരിയാകും' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായികയായി രജിഷാ വിജയനും എത്തുന്നു. രാഷ്‌ട്രീയ...
Kerala Covid Report 2020 Dec 14_ Malabar News

പോസിറ്റിവിറ്റി 8.49 ശതമാനം; കോവിഡ് രോഗമുക്‌തി 4481, രോഗബാധ 2707

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 46,375 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 31,893 പരിശോധന ആണ്. ഇതിൽ രോഗബാധ 2707 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4481 ഉമാണ്....
Bineesh-Kodiyeri_ case in Karnataka High Court

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ബെംഗളൂരു സെഷൻസ് കോടതി തള്ളി. എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ് രജിസ്‌റ്റർ ചെയ്‌ത കേസ് നിലനിൽക്കില്ലെന്ന് ബിനീഷിന്റെ വാദം കോടതി അംഗീകരിച്ചില്ല. കേസിൽ ബിനീഷിന് ജാമ്യത്തിനായി...
Gmail Down on 2020 December 14

ജിമെയിൽ സേവനം ലഭ്യമാകുന്നില്ല; പ്രശ്‌നം പരിഹരിക്കാൻ ശ്രമം ആരംഭിച്ചു

ന്യൂഡെൽഹി: ജിമെയില്‍ തുറക്കാൻ പോലും സാധ്യമല്ലാത്ത രീതിയിൽ നിശ്‌ചലമായിരിക്കുന്നു. ജിമെയില്‍ തുറക്കാനോ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഒടിപി (ഒറ്റത്തവണ പാസ്‌വേർഡ്) സ്വീകരിക്കാനോ ഇന്ത്യയിലാർക്കും സാധിക്കുന്നില്ല എന്നാണ് ലഭ്യമായ വിവരം. ഇന്ത്യ ഉൾപ്പടെയുള്ള നിരവധി...
bomb _malabar news

കണ്ണൂരില്‍ പോളിങ് ബൂത്തിന് സമീപത്ത് നിന്നും ബോംബുകള്‍ കണ്ടെത്തി

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു കേന്ദ്രത്തിന് സമീപത്തു നിന്നും ഉഗ്രശേഷിയുള്ള ബോംബുകള്‍ കണ്ടെത്തി. കണ്ണൂര്‍ മുഴക്കുന്ന് പോളിങ് ബൂത്തിന്റെ സമീപത്തു നിന്നാണ് ബോംബ് കണ്ടെത്തിയത്. ബൂത്തിന്റെ 100 മീറ്റര്‍ അകലെ, പാല ഗവ....
Malabar-News_Siddique-Kappan

സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ്; യുപി പോലീസിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

ന്യൂഡെൽഹി: മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ അറസ്‌റ്റ് ചെയ്‌തതിൽ ഉത്തർപ്രദേശ് പൊലീസിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. കാപ്പനെതിരെയുള്ള നടപടി റിപ്പോർട്ട് നാലാഴ്‌ചക്കകം കൈമാറണമെന്നാണ് നോട്ടീസിലെ നിര്‍ദേശം. കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ...
malabarnews-saritha

സരിതാ നായർക്ക് എതിരായ നിയമന തട്ടിപ്പ്; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബെവ്‌കോ

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷന്റെ പേരിൽ ലക്ഷക്കണക്കിന് രൂപയുടെ നിയമന തട്ടിപ്പ് നടത്തിയ സരിത എസ് നായർക്ക് എതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബെവ്കോ സർക്കാരിനെ സമീപിച്ചു. കോർപറേഷന്റെ പേരിൽ വ്യാജ നിയമന ഉത്തരവു...
madras iit_malabar news

മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ഥികളടക്കം 71 പേര്‍ക്ക് കോവിഡ്; മുഴുവന്‍ ഡിപ്പാര്‍ട്ട്മെന്റുകളും അടച്ചിടാന്‍ തീരുമാനം

ചെന്നൈ: മദ്രാസ് ഐഐടിയില്‍ 71 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. 66 വിദ്യാര്‍ഥികള്‍ക്കും അഞ്ച് സ്‌റ്റാഫ് അംഗങ്ങള്‍ക്കുമാണ് രോഗബാധ സ്‌ഥിരീകരിച്ചത്. ഐഐടിയലെ എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളും അടച്ചിടാന്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു. നിലവില്‍ 774...
- Advertisement -